Malayalam Lyrics

| | |

A A A

My Notes
A കര്‍ത്താവേ.. കര്‍ത്താവേ..
അബ്രാഹത്തിന്‍.. കര്‍ത്താവേ..
കര്‍ത്താവേ.. കര്‍ത്താവേ..
ഇസഹാക്കിന്‍.. കര്‍ത്താവേ…
കര്‍ത്താവേ.. കര്‍ത്താവേ..
ഇസ്രായേലിന്‍.. കര്‍ത്താവേ..
🎵🎵🎵
M കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന്‍ കര്‍ത്താവേ
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന്‍ കര്‍ത്താവേ
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന്‍ കര്‍ത്താവേ
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
🎵🎵🎵
A ലില്ലി പൂക്കള്‍ ചൊല്ലും അനുദിനം
അല്ലല്‍ തീര്‍ക്കും ആ സ്‌നേഹം
ആകുലമില്ലാതീയുലകെല്ലാം
ഒരുമയില്‍ വാഴും നിന്‍ ഗേഹം
A മേഘ കിളികള്‍ പാറും വഴികള്‍
നീയെഴുതുന്നു നീല വാനില്‍
പ്രപഞ്ചമങ്ങേ കരലാളനയുടെ
കഥകള്‍ പാടുന്നു
M കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന്‍ കര്‍ത്താവേ
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
—————————————–
M അടിമത്തത്തില്‍ നിന്നും ഞങ്ങളെ
മോചിച്ചവനാം കര്‍ത്താവേ
അടിച്ചമര്‍ത്തിയ കൈകളില്‍ നിന്നും
രക്ഷ പകര്‍ന്നൊരു കര്‍ത്താവേ
F സ്വന്തം ജനമായ് ഞങ്ങളെ മാറ്റിയ
ഞങ്ങടെ സ്വന്തം കര്‍ത്താവേ
മന്നാ വിളമ്പിയ കര്‍ത്താവേ
ചെങ്കടല്‍ പിളര്‍ന്ന കര്‍ത്താവേ
M മേഘ തോടാല്‍ ദീപ കൊടിയാല്‍
മരുവില്‍ നയിച്ചൊരു നേതാവേ
തേനും പാലും കവിയും കാനാന്‍
ദേശം തന്നൊരു ദാതാവേ
F കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന്‍ കര്‍ത്താവേ
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
—————————————–
F പ്രവാചകരുടെ നാവില്‍ വചനം
തീയായ് പെയ്‌തൊരു കര്‍ത്താവേ
രാജാക്കന്മാര്‍ വഴിയായ് ജനതയെ
നേരില്‍ നയിച്ചൊരു കര്‍ത്താവേ
M ന്യായാധിപരാല്‍ ദൈവ ജനത്തിനു
നീതിയെഴും വിധി കര്‍ത്താവേ
സാമുവേല്‍ പാടിയ, ഡാനിയേല്‍ വാഴ്‌ത്തിയ
ജോയല്‍ പുകഴ്‌ത്തിയ കര്‍ത്താവേ
F യൂഡിത്തും, എസ്‌തേറും, റൂത്തും
നിത്യം സ്‌തുതിച്ച കര്‍ത്താവേ
സങ്കീര്‍ത്തനങ്ങള്‍ പാടിയ പ്രിയനാം
ദാവീദിന്റെ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന്‍ കര്‍ത്താവേ
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
—————————————–
M കന്യാ സുതനായ്, ഇടയ ജനത്തിന്‍
മിഴിയില്‍ വിടര്‍ന്നൊരു കര്‍ത്താവേ
കല്യാണത്തിനു വെള്ളം മുന്തിരി
വീഞ്ഞായ് മാറ്റിയ കര്‍ത്താവേ
F അപ്പം വാങ്ങി ഭുജിച്ചൊരെല്ലാം
ഒപ്പം വാഴ്‌ത്തിയ കര്‍ത്താവേ
കാല്‍വരി ഗിരിയുടെ രാജാവേ
നര യാചനയുടെ ജേതാവേ
M കന്യാംബിക തന്‍ മടിയിലുടിഞ്ഞു
നുറുങ്ങി ഉറങ്ങിയ കര്‍ത്താവേ
ഉത്ഥാനത്തിന്‍ കൃപയായ് പരിശുദ്ധാ-
ത്മനെ നല്‍കിയ കര്‍ത്താവേ
A ലില്ലി പൂക്കള്‍ ചൊല്ലും അനുദിനം
അല്ലല്‍ തീര്‍ക്കും ആ സ്‌നേഹം
ആകുലമില്ലാതീയുലകെല്ലാം
ഒരുമയില്‍ വാഴും നിന്‍ ഗേഹം
A മേഘ കിളികള്‍ പാറും വഴികള്‍
നീയെഴുതുന്നു നീല വാനില്‍
പ്രപഞ്ചമങ്ങേ കരലാളനയുടെ
കഥകള്‍ പാടുന്നു
F കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന്‍ കര്‍ത്താവേ
F കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന്‍ കര്‍ത്താവേ
M കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന്‍ കര്‍ത്താവേ
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു
A അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
അനുദിനമാരാധിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Karthave Abrahathin Karthave | കര്‍ത്താവേ, കര്‍ത്താവേ അബ്രാഹത്തിന്‍ കര്‍ത്താവേ, കര്‍ത്താവേ, കര്‍ത്താവേ ഇസഹാക്കിന്‍ കര്‍ത്താവേ Karthave Karthave Abrahathin Karthave Lyrics | Karthave Karthave Abrahathin Karthave Song Lyrics | Karthave Karthave Abrahathin Karthave Karaoke | Karthave Karthave Abrahathin Karthave Track | Karthave Karthave Abrahathin Karthave Malayalam Lyrics | Karthave Karthave Abrahathin Karthave Manglish Lyrics | Karthave Karthave Abrahathin Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Karthave Abrahathin Karthave Christian Devotional Song Lyrics | Karthave Karthave Abrahathin Karthave Christian Devotional | Karthave Karthave Abrahathin Karthave Christian Song Lyrics | Karthave Karthave Abrahathin Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave.. Karthave..
Abraahathin.. Karthave..
Karthave.. Karthave..
Isahaakkin.. Karthave...
Karthave.. Karthave..
Israayelin.. Karthave..

🎵🎵🎵

Karthave, Karthave
Abrahathin Karthave
Karthave, Karthave
Isahakkin Karthave

Karthave, Karthave
Abrahathin Karthave
Karthave, Karthave
Isahakkin Karthave

Karthave, Karthave
Yakkobin Karthave
Karthave, Karthave
Israyelin Karthave

Angaye Njangal Pukazhthunnu
Anudhinam Aaradhikkunnu
Angaye Njangal Pukazhthunnu
Anudhinam Aaradhikkunnu

🎵🎵🎵

Lilli Pookkal Chollum Anudhinam
Allal Theerkkum Aa Sneham
Aakulamillaatheeyulakellaam
Orumayil Vaazhum Nin Geham

Mekha Kilikal Paarum Vazhikal
Neeyezhuthunnu Neela Vaanil
Prapanchamange Karalaalanayude
Kadhakal Paadunnu

Karthave, Karthave
Abraahathin Karthave
Karthave, Karthave
Isahaakkin Karthave

Karthave, Karthave
Yaakkobin Karthave
Karthave, Karthave
Israayelin Karthave

Angaye Njangal Pukazhthunnu
Anudhinam Aaraadhikkunnu
Angaye Njangal Pukazhthunnu
Anudhinam Aaradhikkunnu

-----

Adimathathil Ninnum Njangale
Mochichavanaam Karthave
Adichamarthiya Kaikalil Ninnum
Raksha Pakarnnoru Karthave

Swantham Janamaai Njangale Maattiya
Njangade Swantham Karthave
Mannaa Vilambiya Karthave
Chenkadal Pilarnna Karthave

Mekha Thodaal Deepa Kodiyaal
Maruvil Nayichoru Nethaave
Thenum Paalum Kaviyum Kaanaan
Dhesham Thannoru Dhaathaave

Karthave, Karthave
Abraahathin Karthave
Karthave, Karthave
Isahaakkin Karthave

Karthave, Karthave
Yaakkobin Karthave
Karthave, Karthave
Israayelin Karthave

Angaye Njangal Pukazhthunnu
Anudhinamaaraadhikkunnu
Angaye Njangal Pukazhthunnu
Anudhinamaaraadhikkunnu

-----

Pravaachakarude Naavil Vachanam
Theeyaai Peythoru Karthave
Rajakkanmaar Vazhiyaai Janathaye
Neril Nayichoru Karthave

Nyaayaadhiparaal Daiva Janathinu
Neethiyezhum Vidhi Karthave
Saamuvel Paadiya, Daaniyel Vaazhthiya
Joyal Pukazhthiya Karthave

Yudithum, Estherum, Roothum
Nithyam Sthuthicha Karthave
Sankeerthanangal Paadiya Priyanaam
Dhaaveedhinte Karthave

Karthave, Karthave
Abraahathin Karthave
Karthave, Karthave
Isahaakkin Karthave
Karthave, Karthave
Yaakkobin Karthave
Karthave, Karthave
Israayelin Karthave

Angaye Njangal Pukazhthunnu
Anudhinamaaraadhikkunnu
Angaye Njangal Pukazhthunnu
Anudhinamaaraadhikkunnu

-----

Kanyaa Suthanaai, Idaya Janathin
Mizhiyil Vidarnnoru Karthave
Kalyanathinu Vellam Munthiri
Veenjaai Maattiya Karthave

Appam Vaangi Bhujichorellaam
Oppam Vaazhthiya Karthave
Kalvari Giriyude Raajaave
Nara Yaachanayude Jethaave

Kanyaambika Than Madiyiludinju
Nurungi Urangiya Karthave
Uthaanathin Krupayaay Parishudhaa-
Thmane Nalkiya Karthave

Lilli Pookkal Chollum Anudhinam
Allal Theerkkum Aa Sneham
Aakulamillaatheeyulakellaam
Orumayil Vaazhum Nin Geham

Mekha Kilikal Paarum Vazhikal
Neeyezhuthunnu Neela Vaanil
Prapanchamange Karalaalanayude
Kadhakal Paadunnu

Karthave, Karthave
Abraahathin Karthave
Karthave, Karthave
Isahaakkin Karthave

Karthave, Karthave
Yaakkobin Karthave
Karthave, Karthave
Israayelin Karthave

Angaye Njangal Pukazhthunnu
Anudhinamaaradhikkunnu
Angaye Njangal Pukazhthunnu
Anudhinamaaradhikkunnu
Angaye Njangal Pukazhthunnu
Anudhinamaaradhikkunnu

Karthave Karthave Abrahathin Abhrahathin Abraahathin Abhraahathin Isahakkin Yakobin


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 435.  Song ID 11753


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.