Malayalam Lyrics

| | |

A A A

My Notes

സങ്കീര്‍ത്തനം 23

M കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
F കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
—————————————–
M ഹരിത മനോഹര സൈകതത്തില്‍
വിശ്രമം എനിക്കരുളുന്നു
F പ്രശാന്ത ശീതള നീര്‍ത്തടത്തില്‍
നയിച്ചിടുന്നനുദിനം എന്നെ നാഥന്‍
M കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
A കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
—————————————–
F അവിടുത്തെ നന്മയും, കാരുണ്യവും
എന്‍ ജീവകാലം പിന്തുടരും
M കര്‍ത്താവിന്‍ പവിത്രമാം ആലയത്തില്‍
ആമോദമോടെന്നും ഞാന്‍ വസിക്കും
F കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
A കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
—————————————–
M മരണത്തിന്‍ നിഴല്‍ വീണ താഴ്‌വരയില്‍
സഞ്ചരിക്കേണ്ടതുണ്ടെന്നാലും
F ശക്തനാം അവിടുന്ന് കൂടെയുള്ളപ്പോള്‍
ഭയമെനിക്കല്‍പ്പവും ഇല്ല പാരില്‍
M കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല
A കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍
കുറവെനിക്കൊരുനാളുമില്ല
കുറവെനിക്കൊന്നിനുമില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവേ നീ, ഇടയനായുള്ളപ്പോള്‍ കുറവെനിക്കൊരുനാളുമില്ല കുറവെനിക്കൊന്നിനുമില്ല Karthave Nee Idayanayullappol Lyrics | Karthave Nee Idayanayullappol Song Lyrics | Karthave Nee Idayanayullappol Karaoke | Karthave Nee Idayanayullappol Track | Karthave Nee Idayanayullappol Malayalam Lyrics | Karthave Nee Idayanayullappol Manglish Lyrics | Karthave Nee Idayanayullappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nee Idayanayullappol Christian Devotional Song Lyrics | Karthave Nee Idayanayullappol Christian Devotional | Karthave Nee Idayanayullappol Christian Song Lyrics | Karthave Nee Idayanayullappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Nee, Idayanaayullappol
Kuravenikkorunaalumilla
Kuravenikkonninumilla

Karthave Nee, Idayanaayullappol
Kuravenikkorunaalumilla
Kuravenikkonninumilla

-----

Haritha Manohara Saikathathil
Vishramam Enikkarulunnu
Prashantha Sheethala Neerthadathil
Nayichidunnanudhinam Enne Nadhan

Karthave Nee, Idayanayullappol
Kuravenikkorunaalum Illa
Kuravenikkonninum Illa

Karthave Nee, Idayanayullappol
Kuravenikkorunaalum Illa
Kuravenikkonninum Illa

-----

Aviduthe Nanmayum, Kaarunyavum
En Jeevakaalam Pinthudarum
Karthavin Pavithramaam Aalayathil
Aamodhamodennum Njan Vasikkum

Karthave Nee, Idayanaayullappol
Kuravenikkorunaalumilla
Kuravenikkonninumilla

Karthave Nee, Idayanaayullappol
Kuravenikkorunaalumilla
Kuravenikkonninumilla

-----

Maranathin Nizhal Veena Thaazhvarayil
Sancharikkendathundennaalum
Shakthanaam Avidunn Koodeyullappol
Bhayamenikkalppavum Illa Paaril

Karthave Nee, Idayanaayullappol
Kuravenikkorunaalumilla
Kuravenikkonninumilla

Karthave Nee, Idayanaayullappol
Kuravenikkorunaalumilla
Kuravenikkonninumilla

Karthave Nee Idayanayullappol Karthaave Nee Idayanaayullappol Idayanayi Idayanaayi Idayanai Idayanaai Ullappol Kurav Enikkorunaalum Illa Kuravenikku Orunaalum Orunalum Orunaalumilla Orunalumilla


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 64.  Song ID 14073


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.