Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവേ നീയെന്‍, ഭവനത്തില്‍ വരുവാന്‍
യോഗ്യത എന്നിലില്ലാ
അവിടുന്നു അരുള്‍ ചെയ്‌താല്‍, അതുമാത്രം മതിയെന്‍
ആത്മാവു സുഖമായിടാന്‍
ആത്മാവു സുഖമായിടാന്‍
F കര്‍ത്താവേ നീയെന്‍, ഭവനത്തില്‍ വരുവാന്‍
യോഗ്യത എന്നിലില്ലാ
അവിടുന്നു അരുള്‍ ചെയ്‌താല്‍, അതുമാത്രം മതിയെന്‍
ആത്മാവു സുഖമായിടാന്‍
ആത്മാവു സുഖമായിടാന്‍
—————————————–
M അപ്പത്തിന്‍ രൂപത്തില്‍ അള്‍ത്താരയില്‍ വാഴും
അത്യുന്നതനാം പിതാവേ
F അപ്പത്തിന്‍ രൂപത്തില്‍ അള്‍ത്താരയില്‍ വാഴും
അത്യുന്നതനാം പിതാവേ
M അവിടുത്തെ തിരുമുമ്പില്‍, അണയുമീ പാപിക്കു
അഭയം നല്‍കേണമേ
അഭയം നല്‍കേണമേ
F അവിടുത്തെ തിരുമുമ്പില്‍, അണയുമീ പാപിക്കു
അഭയം നല്‍കേണമേ
അഭയം നല്‍കേണമേ
A കര്‍ത്താവേ നീയെന്‍, ഭവനത്തില്‍ വരുവാന്‍
യോഗ്യത എന്നിലില്ലാ
അവിടുന്നു അരുള്‍ ചെയ്‌താല്‍, അതുമാത്രം മതിയെന്‍
ആത്മാവു സുഖമായിടാന്‍
ആത്മാവു സുഖമായിടാന്‍
—————————————–
F എന്റെയീ സമര്‍പ്പണം, എന്നില്‍ നിന്നും നീ
കനിവോടെ സ്വീകരിക്കില്‍
M എന്റെയീ സമര്‍പ്പണം, എന്നില്‍ നിന്നും നീ
കനിവോടെ സ്വീകരിക്കില്‍
F പാഴ്‌കുടിലാകുമെന്‍, ആത്മാവിന്‍ ആലയം
പൂമേടയായ് മാറും
പൂമേടയായ് മാറും
M പാഴ്‌കുടിലാകുമെന്‍, ആത്മാവിന്‍ ആലയം
പൂമേടയായ് മാറും
പൂമേടയായ് മാറും
A കര്‍ത്താവേ നീയെന്‍, ഭവനത്തില്‍ വരുവാന്‍
യോഗ്യത എന്നിലില്ലാ
അവിടുന്നു അരുള്‍ ചെയ്‌താല്‍, അതുമാത്രം മതിയെന്‍
ആത്മാവു സുഖമായിടാന്‍
ആത്മാവു സുഖമായിടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവേ നീയെന്‍, ഭവനത്തില്‍ വരുവാന്‍ യോഗ്യത എന്നിലില്ലാ അവിടുന്നു അരുള്‍ ചെയ്‌താല്‍, അതുമാത്രം മതിയെന്‍ Karthave Neeyen Bhavanathil Varuvan Lyrics | Karthave Neeyen Bhavanathil Varuvan Song Lyrics | Karthave Neeyen Bhavanathil Varuvan Karaoke | Karthave Neeyen Bhavanathil Varuvan Track | Karthave Neeyen Bhavanathil Varuvan Malayalam Lyrics | Karthave Neeyen Bhavanathil Varuvan Manglish Lyrics | Karthave Neeyen Bhavanathil Varuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Neeyen Bhavanathil Varuvan Christian Devotional Song Lyrics | Karthave Neeyen Bhavanathil Varuvan Christian Devotional | Karthave Neeyen Bhavanathil Varuvan Christian Song Lyrics | Karthave Neeyen Bhavanathil Varuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Neeyen, Bhavanathil Varuvaan
Yogyatha Ennilillaa
Avidunnu Arul Cheythaal, Athumaathram Mathiyen
Aathmaavu Sukhamaayidaan
Aathmaavu Sukhamaayidaan

Karthave Neeyen, Bhavanathil Varuvaan
Yogyatha Ennilillaa
Avidunnu Arul Cheythaal, Athumaathram Mathiyen
Aathmaavu Sukhamaayidaan
Aathmaavu Sukhamaayidaan

-----

Appathin Roopathil Altharayil Vaazhum
Athyunnathanaam Pithave
Appathin Roopathil Altharayil Vaazhum
Athyunnathanaam Pithave

Aviduthe Thirumumbil, Anayumee Paapikku
Abhayam Nalkename
Abhayam Nalkename

Aviduthe Thirumumbil, Anayumee Paapikku
Abhayam Nalkename
Abhayam Nalkename

Karthave Neeyen, Bhavanathil Varuvaan
Yogyatha Ennilillaa
Avidunnu Arul Cheythal, Athumathram Mathiyen
Aathmavu Sukhamayidaan
Aathmavu Sukhamayidaan

-----

Enteyee Samarppanam, Ennil Ninnum Nee
Kanivode Sweekarikkil
Enteyee Samarppanam, Ennil Ninnum Nee
Kanivode Sweekarikkil

Paazhkudilaakumen, Aathmaavin Aalayam
Poomedayaai Maarum
Poomedayaai Maarum

Paazhkudilaakumen, Aathmaavin Aalayam
Poomedayaai Maarum
Poomedayaai Maarum

Karthave Neeyen, Bhavanathil Varuvaan
Yogyatha Ennilillaa
Avidunnu Arul Cheythal, Athumathram Mathiyen
Aathmavu Sukhamayidaan
Aathmavu Sukhamayidaan

Karthave Neeyen Bhavanathil Varuvan Nee En Bavanathil Varuvaan Ennil Illaa Avidunnarul


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 258.  Song ID 12911


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.