Malayalam Lyrics
My Notes
R | കര്‍ത്താവേ നിന്‍ സന്നിധിയില്‍ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥനകള്‍ ബലികള്‍ കാഴ്‌ച്ചകള്‍ അനവരതം കനിവൊടു കൈക്കൊണ്ടരുളണമേ |
A | ആമ്മേന്‍ |
R | ആബേല്‍ നോഹയുമബ്രാഹം യോബുമണച്ചൊരു ബലിയില്‍ നീ കൃപയാര്‍ന്നതുപോല്‍ ഈ ബലിയും കൃപയോടു തൃക്കണ്‍ പാര്‍ക്കണമേ |
A | ആമ്മേന്‍ |
R | ഏലിയാനിവ്യാ ശ്ലീഹന്മാര്‍ ഇവരുടെ ബലിയും വിധവയുടെ കാണിക്കയതും കൈക്കൊണ്ട നാഥാ കനിയണമീ ബലിയില്‍ |
A | ആമ്മേന്‍ |
R | കര്‍ത്താവേ നിന്‍ ദാസന്നായ് / ദാസിക്കായ് / ദാസര്‍ക്കായ് തിരുസന്നിധിയിലണച്ചീടും ബലിയിതു തൃക്കണ്‍ പാര്‍ക്കണമേ മൃതരുടെ പാപം മായ്‌ക്കണമേ |
A | ആമ്മേന്‍ |
R | കരുണാനിധിയാം കര്‍ത്താവേ, ചേര്‍ക്കണമേ നിന്‍ ദാസനെയും / ദാസിയെയും / ദാസരെയും പരിശുദ്ധന്മാര്‍ മരുവീടും പരമോന്നതമാം രാജ്യത്തില്‍ |
A | ആമ്മേന്‍ |
R | ദിവ്യഗണത്തോടൊത്തനിശം മഹിമയെഴുന്നൊരു ത്രിത്വത്തിന്‍ സ്‌തുതി ഗീതങ്ങളുയര്‍ത്തിടുവാന്‍ കരുണയൊടിവനില്‍ / ഇവളില്‍ / ഇവരില്‍ കണിയണമേ |
A | ആമ്മേന്‍ |
R | ഇന്നീ ബലി നിന്‍ സന്നിധിയില്‍ അര്‍പ്പിച്ചവരാം അഖിലര്‍ക്കും കരുണയോടേകണമഖിലേശാ + ദിവ്യാനുഗ്രഹമെന്നെന്നും |
A | ആമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവേ നിന്‍ സന്നിധിയില്‍ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥനകള്‍ ബലികള്‍ കാഴ്‌ച്ചകള്‍ അനവരതം കനിവൊടു കൈക്കൊണ്ടരുളണമേ Karthave Nin Sannidhiyil Lyrics | Karthave Nin Sannidhiyil Song Lyrics | Karthave Nin Sannidhiyil Karaoke | Karthave Nin Sannidhiyil Track | Karthave Nin Sannidhiyil Malayalam Lyrics | Karthave Nin Sannidhiyil Manglish Lyrics | Karthave Nin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nin Sannidhiyil Christian Devotional Song Lyrics | Karthave Nin Sannidhiyil Christian Devotional | Karthave Nin Sannidhiyil Christian Song Lyrics | Karthave Nin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangalanaikkum Praarthanakal
Balikal Kaazhchakal Anavaratham
Kanivodu Kaikondarulaname
Aammen
Aabel Nohayum Abraaham
Yobum Anachoru Baliyil Nee
Krupayaarnnathupol Ee Baliyum
Krupayodu Thrukkan Paarkkaname
Aammen
Eliyaa Nivyaa Shleehanmaar
Ivarude Baliyum Vidhavayude
Kaanikkayathum Kaikonda
Nadha Kaniyanamee Baliyil
Aammen
Karthave Nin Dhasannaai / Dhasikkaai / Dhasarkkaai
Thirusannidhiyil Anacheedum
Baliyithu Thrukkan Paarkkaname
Mrutharude Paapam Maaikkaname
Aammen
Karuna Nidhiyaam Karthave,
Cherkkaname Nin Dhasaneyum / Dhasiyeyum / Dhasareyum
Parishudhanmaar Maruveedum
Paramonnathamaam Rajyathil
Aammen
Divya Ganathodothanisham
Mahimayezhunnoru Thrithwathin
Sthuthi Geethangal Uyarthiduvaan
Karunayod Ivanil / Ivalil / Ivaril Kaniyaname
Aammen
Innee Bali Nin Sannidhiyil
Arppichavaraam Akhilarkkum
Karunayodekanam Akhileshaa +
Divyaanugraham Ennennum
Aammen
Media
If you found this Lyric useful, sharing & commenting below would be Incredible!
Alan Kurian James
July 2, 2024 at 4:18 PM
https://www.youtube.com/watch?v=HOfjjZHXlLM
MADELY Admin
July 2, 2024 at 5:38 PM
Thank you for sending us the Karaoke Link! 😀