Malayalam Lyrics
My Notes
M | കര്‍ത്താവേ നിന്‍, വചനമെന്നും എന്‍ പാദങ്ങള്‍ക്കു ദീപമാകേണം നീര്‍ച്ചാലിന്നരികെ, പാദപമെന്നപോല്‍ സഫലമായിടട്ടെ എന്റെ ജന്മം |
F | കര്‍ത്താവേ നിന്‍, വചനമെന്നും എന്‍ പാദങ്ങള്‍ക്കു ദീപമാകേണം നീര്‍ച്ചാലിന്നരികെ, പാദപമെന്നപോല്‍ സഫലമായിടട്ടെ എന്റെ ജന്മം |
A | ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. |
A | ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. |
—————————————– | |
M | കര്‍ത്താവേ പൂര്‍ണ്ണ, ഹൃദയമോടെ നിന്നെ അറിയാന്‍, വാഴ്‌ത്തീടുവാന്‍ |
F | കര്‍ത്താവേ പൂര്‍ണ്ണ, ഹൃദയമോടെ നിന്നെ അറിയാന്‍, വാഴ്‌ത്തീടുവാന്‍ |
M | വിശിഷ്‌ടമാം നിന്‍, വചനം വിതയ്‌ക്കാന്‍ ഒരുക്കി ഞാനെന്റെ ഹൃദയ വയല്‍ |
F | വിശിഷ്‌ടമാം നിന്‍, വചനം വിതയ്‌ക്കാന്‍ ഒരുക്കി ഞാനെന്റെ ഹൃദയ വയല്‍ |
A | ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. |
A | ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. |
—————————————– | |
F | രാവും പകലും നിന്‍, നിയമം ധ്യാനിച്ചു നിന്റെ മാര്‍ഗ്ഗം, പ്രാപിച്ചിടാന്‍ |
M | രാവും പകലും നിന്‍, നിയമം ധ്യാനിച്ചു നിന്റെ മാര്‍ഗ്ഗം, പ്രാപിച്ചിടാന്‍ |
F | നിന്റെ തിരുഹിതം, ലിഖിതപ്പെടുത്തും തൂലികയാകട്ടെ എന്‍ ജീവിതം |
M | നിന്റെ തിരുഹിതം, ലിഖിതപ്പെടുത്തും തൂലികയാകട്ടെ എന്‍ ജീവിതം |
F | കര്‍ത്താവേ നിന്‍, വചനമെന്നും എന്‍ പാദങ്ങള്‍ക്കു ദീപമാകേണം |
M | നീര്‍ച്ചാലിന്നരികെ, പാദപമെന്നപോല്‍ സഫലമായിടട്ടെ എന്റെ ജന്മം |
A | ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. |
A | ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവേ നിന്‍, വചനമെന്നും എന്‍ പാദങ്ങള്‍ക്കു ദീപമാകേണം Karthave Nin Vachanam Ennum Lyrics | Karthave Nin Vachanam Ennum Song Lyrics | Karthave Nin Vachanam Ennum Karaoke | Karthave Nin Vachanam Ennum Track | Karthave Nin Vachanam Ennum Malayalam Lyrics | Karthave Nin Vachanam Ennum Manglish Lyrics | Karthave Nin Vachanam Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nin Vachanam Ennum Christian Devotional Song Lyrics | Karthave Nin Vachanam Ennum Christian Devotional | Karthave Nin Vachanam Ennum Christian Song Lyrics | Karthave Nin Vachanam Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Paadhangalkku Deepamaakenam
Neerchaalinnarike, Paadhapamennapol
Saphalamaayidatte Ente Janmam
Karthave Nin, Vachanamennum
En Paadhangalkku Deepamaakenam
Neerchalinnarike, Paadhapamennapol
Saphalamayidatte Ente Janmam
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
-----
Karthave Poornna, Hrudhayamode
Ninne Ariyaan, Vaazhtheeduvaan
Karthave Poornna, Hrudhayamode
Ninne Ariyaan, Vaazhtheeduvaan
Vishishtamaam Nin, Vachanam Vithaikkaan
Orukki Njanente Hrudhaya Vayal
Vishishtamaam Nin, Vachanam Vithaikkaan
Orukki Njanente Hrudhaya Vayal
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
-----
Raavum Pakalum Nin, Niyamam Dhyaanichu
Ninte Marggam, Prapichidaan
Raavum Pakalum Nin, Niyamam Dhyaanichu
Ninte Margam, Praapichidaan
Ninte Thiruhitham, Likhithappeduthum
Thoolikayaakatte En Jeevitham
Ninte Thiruhitham, Likhithappeduthum
Thoolikayaakatte En Jeevitham
Karthave Nin, Vachanamennum
En Paadhangalkku Deepamakenam
Neerchalinnarike, Padhapamennapol
Saphalamayidatte Ente Janmam
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet