Malayalam Lyrics
My Notes
M | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
F | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ഉത്തരം നല്കേണമേ ജീവിത യാത്രയില്‍ ഞങ്ങള്‍ക്കെന്നും കൂട്ടായിരിക്കേണമേ കാത്തരുളീടേണമേ |
A | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
—————————————– | |
M | ഞങ്ങളുടെ, വേദനയില്‍ ആശ്വാസമേകേണമേ |
F | രോഗങ്ങളില്‍, ദുഃഖങ്ങളില്‍ വിടുതലയേക്കേണമേ |
M | എല്ലാം നന്മയ്ക്കാണെന്നൊരു ബോധമി- ന്നുള്ളില്, നിറയ്ക്കണമേ |
M | വിശ്വാസമേകേണമേ പ്രത്യാശ പകരണമേ |
A | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
—————————————– | |
F | ഞങ്ങളുടെ, യാതനയില്‍ സാന്ത്വനിപ്പിക്കേണമേ |
M | കഷ്ടങ്ങളില്‍, നഷ്ടങ്ങളില്‍ വീഴാതെ നിര്‍ത്തേണമേ |
F | താഴ്മയുള്ളോരേ, ഉയര്‍ത്തുന്ന ദൈവമേ താങ്ങായിരിക്കേണമേ |
F | മാറോടു ചേര്‍ക്കേണമേ നിന് തോളിലേറ്റേണമേ |
M | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
F | ഉത്തരം നല്കേണമേ ജീവിത യാത്രയില്‍ ഞങ്ങള്‍ക്കെന്നും കൂട്ടായിരിക്കേണമേ കാത്തരുളീടേണമേ |
A | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Njangalude Prarthana Kelkkename | കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ ഉത്തരം നല്കേണമേ ജീവിത യാത്രയില്‍ ഞങ്ങള്‍ക്കെന്നും Karthave Njangalude Prarthana Kelkkename Lyrics | Karthave Njangalude Prarthana Kelkkename Song Lyrics | Karthave Njangalude Prarthana Kelkkename Karaoke | Karthave Njangalude Prarthana Kelkkename Track | Karthave Njangalude Prarthana Kelkkename Malayalam Lyrics | Karthave Njangalude Prarthana Kelkkename Manglish Lyrics | Karthave Njangalude Prarthana Kelkkename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Njangalude Prarthana Kelkkename Christian Devotional Song Lyrics | Karthave Njangalude Prarthana Kelkkename Christian Devotional | Karthave Njangalude Prarthana Kelkkename Christian Song Lyrics | Karthave Njangalude Prarthana Kelkkename MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Praarthana Kelkkename
Karthave Njangalude
Praarthana Kelkkename
Utharam Nalkename
Jeevitha Yathrayil Njangalkkennum
Koottaayirikkename
Kaatharuleedename
Karthave Njangalude
Praarthana Kelkkename
-----
Njangalude, Vedhanayil
Aashwaasamekename
Rogangalil, Dhukhangalil
Viduthalayekkename
Ellaam Nanmaikkaanennoru Bodhaminn-
Ullil, Niraikkaname
Vishwaasamekename
Prathyaasha Pakaraname
Karthave Njangalude
Praarthana Kelkkename
-----
Njangalude, Yaathanayil
Saanthvanippikkename
Kashttangalil, Nashttangalil
Veezhaathe Nirthename
Thaazhmayullore, Uyarthunna Daivame
Thaangaayirikkename
Maarodu Cherkkename
Nin Tholilettename
Karthave Njangalude
Praarthana Kelkkename
Utharam Nalkename
Jeevitha Yathrayil Njangalkkennum
Koottaayirikkename
Kaatharuleedename
Karthave Njangalude
Praarthana Kelkkename
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet