Malayalam Lyrics

| | |

A A A

My Notes
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
F സ്‌നേഹിക്കാന്‍ ആരുമില്ലാത്തതു പോല്‍
എന്റെ ജീവിതമാകെ തകര്‍ന്നതു പോല്‍
F സ്‌നേഹിക്കാന്‍ ആരുമില്ലാത്തതു പോല്‍
എന്റെ ജീവിതമാകെ തകര്‍ന്നതു പോല്‍
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
F കണ്ണീരും കൈയുമായ് ഞാന്‍ നടന്നു
എന്റെ പ്രത്യാശയാകെ നശിച്ചതുപോല്‍
F കണ്ണീരും കൈയുമായ് ഞാന്‍ നടന്നു
എന്റെ പ്രത്യാശയാകെ നശിച്ചതുപോല്‍
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M പലവട്ടം കുഞ്ഞേ ഞാന്‍ നിന്നെ തൊട്ടു
എന്‍ സ്‌പര്‍ശനം നീയതറിഞ്ഞില്ല
M പലവട്ടം കുഞ്ഞേ ഞാന്‍ നിന്നെ തൊട്ടു
എന്‍ സ്‌പര്‍ശനം നീയതറിഞ്ഞില്ല
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M അനുഗ്രഹം മാത്രം നീ ചോദിച്ചെന്നും
എന്‍ കൃപയില്‍ വസിക്കാന്‍ ശ്രമിച്ചതില്ലാ
M അനുഗ്രഹം മാത്രം നീ ചോദിച്ചെന്നും
എന്‍ കൃപയില്‍ വസിക്കാന്‍ ശ്രമിച്ചതില്ലാ
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M ഓരോരോ ആവശ്യം സാധിച്ചു കഴിയുമ്പോള്‍
എന്നെ മറന്നു നീ ജീവിച്ചില്ലേ
M ഓരോരോ ആവശ്യം സാധിച്ചു കഴിയുമ്പോള്‍
എന്നെ മറന്നു നീ ജീവിച്ചില്ലേ
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M അനുഗ്രഹങ്ങളൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍
എല്ലാം നിന്‍ കഴിവെന്നഹങ്കരിച്ചു
M അനുഗ്രഹങ്ങളൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍
എല്ലാം നിന്‍ കഴിവെന്നഹങ്കരിച്ചു
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M ഭൗതിക സമ്പത്തില്‍ ആനന്ദിച്ചു, നിന്റെ
ആത്മാവിന്‍ ഭോജനം തേടിയില്ലാ
M ഭൗതിക സമ്പത്തില്‍ ആനന്ദിച്ചു, നിന്റെ
ആത്മാവിന്‍ ഭോജനം തേടിയില്ലാ
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M ആദ്യം കുടുംബത്തില്‍, പിന്നെ സമൂഹത്തില്‍
സുവിശേഷമാകാന്‍ നീ മറന്നു പോയി
M ആദ്യം കുടുംബത്തില്‍, പിന്നെ സമൂഹത്തില്‍
സുവിശേഷമാകാന്‍ നീ മറന്നു പോയി
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
M കാലകേടാണെന്നു ഓര്‍ക്കരുതേ
നിന്റെ കഷ്‌ടത കര്‍ത്താവിന്‍ പദ്ധതികള്‍
M കാലകേടാണെന്നു ഓര്‍ക്കരുതേ
നിന്റെ കഷ്‌ടത കര്‍ത്താവിന്‍ പദ്ധതികള്‍
F കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ
M സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
—————————————–
F ഒറ്റയ്‌ക്കിരുന്നു ഞാന്‍ പ്രാര്‍ത്ഥിക്കും നേരം
എന്‍ കാതില്‍ മന്ത്രിച്ചു ഈശോ നാഥന്‍
F ഒറ്റയ്‌ക്കിരുന്നു ഞാന്‍ പ്രാര്‍ത്ഥിക്കും നേരം
എന്‍ കാതില്‍ മന്ത്രിച്ചു ഈശോ നാഥന്‍
M കുറ്റബോധത്തില്‍ വിഷമിക്കേണ്ട കുഞ്ഞേ നീ…
ഞാനെന്നും നിന്നോടു കൂടെയുണ്ട്
M കുറ്റബോധത്തില്‍ വിഷമിക്കേണ്ട കുഞ്ഞേ നീ…
ഞാനെന്നും നിന്നോടു കൂടെയുണ്ട്
M ഞാനെന്നും നിന്നോടു കൂടെയുണ്ട്
M ഞാനെന്നും നിന്നോടു കൂടെയുണ്ട്
M ഞാനെന്നും നിന്നോടു കൂടെയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവേ ഞാനിനി എന്തു ചെയ്‌വൂ എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ Karthave Njanini Enthu Cheyvu Lyrics | Karthave Njanini Enthu Cheyvu Song Lyrics | Karthave Njanini Enthu Cheyvu Karaoke | Karthave Njanini Enthu Cheyvu Track | Karthave Njanini Enthu Cheyvu Malayalam Lyrics | Karthave Njanini Enthu Cheyvu Manglish Lyrics | Karthave Njanini Enthu Cheyvu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Njanini Enthu Cheyvu Christian Devotional Song Lyrics | Karthave Njanini Enthu Cheyvu Christian Devotional | Karthave Njanini Enthu Cheyvu Christian Song Lyrics | Karthave Njanini Enthu Cheyvu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo

Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Snehikkaan Aarumillaathathu Pol
Ente Jeevithamaake Thakarnnathu Pol
Snehikkaan Aarumillaathathu Pol
Ente Jeevithamaake Thakarnnathu Pol

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Prarthikkanam
Ennum Samayam Kandethi Nee Prarthikkanam

-----

Kanneerum Kaiyumaai Njan Nadannu
Ente Prathyaashayaake Nashichathupol
Kanneerum Kaiyumaai Njan Nadannu
Ente Prathyaashayaake Nashichathupol

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Palavattam Kunje Njan Ninne Thottu
En Sparshanam Neeyatharinjilla
Palavattam Kunje Njan Ninne Thottu
En Sparshanam Neeyatharinjilla

Karthave Njaanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Anugraham Maathram Nee Chodhichennum
En Krupayil Vasikkaan Shramichathillaa
Anugraham Maathram Nee Chodhichennum
En Krupayil Vasikkaan Shramichathillaa

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Ororo Aavashyam Sadhichu Kazhiyumbol
Enne Marannu Nee Jeevichille
Ororo Aavashyam Sadhichu Kazhiyumbol
Enne Marannu Nee Jeevichille

Karthave Njanini Enthu Cheyvu
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Anugrahangalokke Kitti Kazhinjappol
Ellaam Nin Kazhivennahankarichu
Anugrahangalokke Kitti Kazhinjappol
Ellaam Nin Kazhivennahankarichu

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Bhauthika Sambathil Aanandichu, Ninte
Aathmaavin Bhojanam Thediyillaa
Bhauthika Sambathil Aanandichu, Ninte
Aathmaavin Bhojanam Thediyillaa

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Aadhyam Kudumbathil, Pinne Samoohathil
Suvisheshamaakaan Nee Marannu Poyi
Aadhyam Kudumbathil, Pinne Samoohathil
Suvisheshamaakaan Nee Marannu Poyi

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Kaalakedaanennu Orkkaruthe
Ninte Kashttatha Karthavin Padhathikal
Kaalakedaanennu Orkkaruthe
Ninte Kashttatha Karthavin Padhathikal

Karthave Njanini Enthu Cheyvoo
Ente Karthave Enikkini Ariyillallo
Samayam Kandethi Nee Praarthikkanam
Ennum Samayam Kandethi Nee Praarthikkanam

-----

Ottaikkirunnu Njan Praarthikkum Neram
En Kaathil Manthrichu Eesho Nadhan
Ottaikkirunnu Njan Praarthikkum Neram
En Kaathil Manthrichu Eesho Nadhan

Kuttabodhathil Vishamikkenda Kunje Nee…
Njanennum Ninnodu Koodeyund
Kuttabodhathil Vishamikkenda Kunje Nee…
Njanennum Ninnodu Koodeyund

Njanennum Ninnodu Koodeyund
Njanennum Ninnodu Koodeyund
Njanennum Ninnodu Koodeyund

Karthave Njanini Enthu Cheyvu Cheyvoo Cheyyanam Cheyanam Njan Ini Njaan Njaanini Cheyum Cheyyum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 239.  Song ID 11844


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.