Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവെന്റെ പ്രകാശവും
രക്ഷയും കോട്ടയും
F കര്‍ത്താവെന്റെ പ്രകാശവും
രക്ഷയും കോട്ടയും
M കര്‍ത്താവാണെന്‍ ജീവിതത്തില്‍
വന്‍ പ്രത്യാശയും
F കര്‍ത്താവാണെന്‍ ജീവിതത്തില്‍
വന്‍ പ്രത്യാശയും
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
—————————————–
M എതിരാളികളുടെ സൈന്യങ്ങള്‍
എതിരെ വന്നാലും
ആരോപണമായ് എനിക്കു ചുറ്റും
അണികള്‍ ചേര്‍ന്നാലും
F എതിരാളികളുടെ സൈന്യങ്ങള്‍
എതിരെ വന്നാലും
ആരോപണമായ് എനിക്കു ചുറ്റും
അണികള്‍ ചേര്‍ന്നാലും
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
—————————————–
F ശത്രുതയോടെ യുദ്ധം ചെയ്യാന്‍
അക്രമ വീര്യന്മാര്‍
എതിരെ വന്നാല്‍ ആത്മധൈര്യം
വെടിയുകയില്ല ഞാന്‍
M ശത്രുതയോടെ യുദ്ധം ചെയ്യാന്‍
അക്രമ വീര്യന്മാര്‍
എതിരെ വന്നാല്‍ ആത്മധൈര്യം
വെടിയുകയില്ല ഞാന്‍
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
—————————————–
M ജീവിത കാലം മുഴുവന്‍ ഞാനെന്‍
ദൈവത്തെ തേടും
ആ ദൈവത്തിന്‍ ആലയത്തില്‍
വാസമാക്കിടും
F ജീവിത കാലം മുഴുവന്‍ ഞാനെന്‍
ദൈവത്തെ തേടും
ആ ദൈവത്തിന്‍ ആലയത്തില്‍
വാസമാക്കിടും
M കര്‍ത്താവെന്റെ പ്രകാശവും
രക്ഷയും കോട്ടയും
F കര്‍ത്താവെന്റെ പ്രകാശവും
രക്ഷയും കോട്ടയും
M കര്‍ത്താവാണെന്‍ ജീവിതത്തില്‍
വന്‍ പ്രത്യാശയും
F കര്‍ത്താവാണെന്‍ ജീവിതത്തില്‍
വന്‍ പ്രത്യാശയും
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം
A ആരെയും ഞാന്‍ ഭയപ്പെടില്ലാ
എന്‍ കര്‍ത്താവെന്റെ ബലം
ഒരുനാളും ഞാന്‍ തളര്‍ന്നിടില്ല
കര്‍ത്താവെന്നഭയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavente Prakashavum Rakshayum Kottayum | കര്‍ത്താവെന്റെ പ്രകാശവും രക്ഷയും കോട്ടയും കര്‍ത്താവാണെന്‍ ജീവിതത്തില്‍ വന്‍ പ്രത്യാശയും Karthavente Prakashavum Rakshayum Kottayum Lyrics | Karthavente Prakashavum Rakshayum Kottayum Song Lyrics | Karthavente Prakashavum Rakshayum Kottayum Karaoke | Karthavente Prakashavum Rakshayum Kottayum Track | Karthavente Prakashavum Rakshayum Kottayum Malayalam Lyrics | Karthavente Prakashavum Rakshayum Kottayum Manglish Lyrics | Karthavente Prakashavum Rakshayum Kottayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavente Prakashavum Rakshayum Kottayum Christian Devotional Song Lyrics | Karthavente Prakashavum Rakshayum Kottayum Christian Devotional | Karthavente Prakashavum Rakshayum Kottayum Christian Song Lyrics | Karthavente Prakashavum Rakshayum Kottayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavente Prakaashavum
Rakshayum Kottayum
Karthavente Prakaashavum
Rakshayum Kottayum

Karthavaanen Jeevithathil
Van Prathyaashayum
Karthavaanen Jeevithathil
Van Prathyaashayum

Aareyum Njan Bhayappedillaa
En Karthavente Balam
Orunaalum Njan Thalarnnidilla
Karthavennabhayam

Aareyum Njan Bhayappedillaa
En Karthavente Balam
Orunaalum Njan Thalarnnidilla
Karthavennabhayam

-----

Ethiraalikalude Sainyangal
Ethire Vannaalum
Aaropanamaai Enikku Chuttum
Anikal Chernnaalum

Ethiraalikalude Sainyangal
Ethire Vannaalum
Aaropanamaai Enikku Chuttum
Anikal Chernnaalum

Aareyum Njan Bhayappedillaa
En Karthavente Balam
Oru Naalum Njan Thalarnnidilla
Karthavenn Abhayam

Aareyum Njan Bhayappedillaa
En Karthavente Balam
Oru Naalum Njan Thalarnnidilla
Karthavenn Abhayam

-----

Shathruthayode Yudham Cheyyaan
Akrama Veeryanmaar
Ethire Vannaal Aathmadhairyam
Vediyukayilla Njan

Shathruthayode Yudham Cheyyaan
Akrama Veeryanmaar
Ethire Vannaal Aathmadhairyam
Vediyukayilla Njan

Aareyum Njan Bhayappedillaa
En Karthavente Balam
Oru Naalum Njan Thalarnnidilla
Karthavenn Abhayam

Aareyum Njan Bhayappedillaa
En Karthavente Balam
Oru Naalum Njan Thalarnnidilla
Karthavenn Abhayam

-----

Jeevitha Kaalam Muzhuvan Njanen
Daivathe Thedum
Aa Daivathin Aalayathil
Vaasamaakkidum

Jeevitha Kaalam Muzhuvan Njanen
Daivathe Thedum
Aa Daivathin Aalayathil
Vaasamaakkidum

Karthavente Prakashavum
Rakshayum Kottayum
Karthavente Prakashavum
Rakshayum Kottayum

Karthavanen Jeevithathil
Van Prathyashayum
Karthavanen Jeevithathil
Van Prathyashayum

Aareyum Njan Bhayappedillaa
En Karthavente Balam
Orunaalum Njan Thalarnnidilla
Karthavennabhayam

Aareyum Njan Bhayappedillaa
En Karthavente Balam
Orunaalum Njan Thalarnnidilla
Karthavennabhayam

Karthavente Prakaashavum Prakashavum Karthavu Ente Rekshayum Karthavanen


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 387.  Song ID 11746


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.