Malayalam Lyrics
(Scroll down / click to view the English Version)
(Click to view the Suriyani Version)
ദിവ്യരഹസ്യഗീതം (ഓനീസ ദ്റാസേ)
(സങ്കീ 40:1; സങ്കീ 22:26)
ബലിവസ്തുക്കള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം മിശിഹായുടെ പീഢാനുഭവ യാത്രയെയും, അവയുടെ ഉയര്‍ത്തല്‍ അവിടുത്തെ കുരിശു മരണത്തെയും, ബലിപീഠത്തില്‍വച്ച് ശോശപ്പകൊണ്ട് മൂടുന്നത് അവിടുത്തെ കബറടക്കത്തെയും സൂചിപ്പിക്കുന്നു. ഈ സമയത്ത് പാടുന്ന ഗീതം.
S | കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു. |
A | മിശിഹാ കര്ത്താവിന് തിരുമെയ് നിണവുമിതാ പാവന ബലിപീഠേ. സ്നേഹ ഭയങ്ങളോടണയുക നാം അഖിലരുമൊന്നായ് സന്നിധിയില്‍ വാനവ നിരയോടു ചേര്‍ന്നേവം പാടാം ദൈവം പരിശുദ്ധന് പരിശുദ്ധന്, നിത്യം പരിശുദ്ധന്. |
—————————————– | |
S | ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും. |
A | മിശിഹാ കര്ത്താവിന് തിരുമെയ് നിണവുമിതാ പാവന ബലിപീഠേ. സ്നേഹ ഭയങ്ങളോടണയുക നാം അഖിലരുമൊന്നായ് സന്നിധിയില്‍ വാനവ നിരയോടു ചേര്‍ന്നേവം പാടാം ദൈവം പരിശുദ്ധന് പരിശുദ്ധന്, നിത്യം പരിശുദ്ധന്. |
ENGLISH VERSION SUNG
S | “In the Lord, I put my firm trust” |
🎵🎵🎵 | |
A | Here is our Lord’s precious Body and Blood With love and respect Let us gather by this altar. Let us all join with the heavenly choir And sing, God is Holy Holy, Holy forever |
—————————————– | |
S | “The poor will eat and be satisfied” |
🎵🎵🎵 | |
A | Here is our Lord’s precious Body and Blood With love and respect Let us gather by this altar. Let us all join with the heavenly choir And sing, God is Holy Holy, Holy forever |
Manglish Lyrics
Mishiha Karthavin
Thirumei Ninavumitha
Pavana Balipeede
Sneha Bhayangalodanayuka Naam
Akhilarumonnai Sannidhiyil
Vaanava Nirayodu Chernnevam
Padam Daivam Parishudhan
Parishudhan, Nithyam Parishudhan
-----
Dharidhrar Bhakshichu Thruptharakum
Mishiha Karthavin
Thirumei Ninavumitha
Pavana Balipeede
Sneha Bhayangalodanayuka Naam
Akhilarumonnai Sannidhiyil
Vanava Nirayodu Chernnevam
Padam Daivam Parishudhan
Parishudhan, Nithyam Parishudhan
No comments yet