Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവിന്‍ ബലിപീഠത്തിങ്കല്‍
പ്രിയമോടെ അണയാന്‍ ഒരുങ്ങാം
F കര്‍ത്താവിന്‍ ബലിപീഠത്തിങ്കല്‍
പ്രിയമോടെ അണയാന്‍ ഒരുങ്ങാം
M അവിടെയെന്‍ ഈശോ തന്‍ തിരുമാംസ രക്തത്തിന്‍
വിരുന്നിനായ് നമ്മെ, ക്ഷണിക്കുന്നു
F അവിടെയെന്‍ ഈശോ തന്‍ തിരുമാംസ രക്തത്തിന്‍
വിരുന്നിനായ് നമ്മെ, ക്ഷണിക്കുന്നു
A ജീവനേകിടും ബലിയിതു..
സ്വര്‍ഗ്ഗീയമാമൊരു സമ്മാനം
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
—————————————–
M സ്‌നേഹിതന്‍ മുറിയുന്നീ ബലിപീഠത്തില്‍
മുറിവേറ്റ മനസ്സിന്റെ, മുറിവുണക്കാന്‍
F സ്‌നേഹിതന്‍ മുറിയുന്നീ ബലിപീഠത്തില്‍
മുറിവേറ്റ മനസ്സിന്റെ, മുറിവുണക്കാന്‍
M കാരുണ്യം കടല്‍ പോലെ ഒഴുകിടുന്നു
കറ കഴുകീടുന്ന തീര്‍ത്ഥമായി
F കാരുണ്യം കടല്‍ പോലെ ഒഴുകിടുന്നു
കറ കഴുകീടുന്ന തീര്‍ത്ഥമായി
A ജീവനേകിടും ബലിയിതു..
സ്വര്‍ഗ്ഗീയമാമൊരു സമ്മാനം
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
—————————————–
F സ്‌നേഹത്തിന്‍ നറുമലര്‍ സമ്മാനമേകാന്‍
സഹോദര്യത്തിന്‍, മലര്‍വാടി തീര്‍ക്കാന്‍
M സ്‌നേഹത്തിന്‍ നറുമലര്‍ സമ്മാനമേകാന്‍
സഹോദര്യത്തിന്‍, മലര്‍വാടി തീര്‍ക്കാന്‍
F പ്രിയനേശു നാഥന്റെ, ഹൃദയ പീഠത്തില്‍
സ്വീകാര്യമാം, ബലിവസ്‌തുവാകാം
M പ്രിയനേശു നാഥന്റെ, ഹൃദയ പീഠത്തില്‍
സ്വീകാര്യമാം, ബലിവസ്‌തുവാകാം
A ജീവനേകിടും ബലിയിതു..
സ്വര്‍ഗ്ഗീയമാമൊരു സമ്മാനം
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
F കര്‍ത്താവിന്‍ ബലിപീഠത്തിങ്കല്‍
പ്രിയമോടെ അണയാന്‍ ഒരുങ്ങാം
M അവിടെയെന്‍ ഈശോ തന്‍ തിരുമാംസ രക്തത്തിന്‍
വിരുന്നിനായ് നമ്മെ, ക്ഷണിക്കുന്നു
A ജീവനേകിടും ബലിയിതു..
സ്വര്‍ഗ്ഗീയമാമൊരു സമ്മാനം
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..
A അണയാം (അണയാം).. അണയാം (അണയാം)..
ഇതു നുകര്‍ന്നിടുവാന്‍ അണയാം..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവിന്‍ ബലിപീഠത്തിങ്കല്‍ പ്രിയമോടെ അണയാന്‍ ഒരുങ്ങാം Karthavin Balipeedathinkal Lyrics | Karthavin Balipeedathinkal Song Lyrics | Karthavin Balipeedathinkal Karaoke | Karthavin Balipeedathinkal Track | Karthavin Balipeedathinkal Malayalam Lyrics | Karthavin Balipeedathinkal Manglish Lyrics | Karthavin Balipeedathinkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Balipeedathinkal Christian Devotional Song Lyrics | Karthavin Balipeedathinkal Christian Devotional | Karthavin Balipeedathinkal Christian Song Lyrics | Karthavin Balipeedathinkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Balipeedathinkal
Priyamode Anayaan Orungaam
Karthavin Balipeedathinkal
Priyamode Anayaan Orungaam

Avideyen Eesho Than Thirumaamsa Rakthathin
Virunninaai Namme, Kshanikkunnu
Avideyen Eesho Than Thirumaamsa Rakthathin
Virunninaai Namme, Kshanikkunnu

Jeevanekidum Baliyithu..
Swarggeeyamaamoru Sammaanam
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..

-----

Snehithan Muriyunnee Balipeedathil
Murivetta Manassinte, Murivunakkaan
Snehithan Muriyunnee Balipeedathil
Murivetta Manassinte, Murivunakkaan

Kaarunyam Kadal Pole Ozhukidunnu
Kara Kazhukeedunna Theerthamaayi
Karunyam Kadal Pole Ozhukidunnu
Kara Kazhukeedunna Theerthamaayi

Jeevanekidum Baliyithu..
Swargeeyamaamoru Sammanam
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..

-----

Snehathin Narumalar Sammaanamekaan
Sahodharyathin, Malarvaadi Theerkkaan
Snehathin Narumalar Sammaanamekaan
Sahodharyathin, Malarvaadi Theerkkaan

Priyaneshu Nadhante, Hrudhaya Peedathil
Sweekaaryamaam, Balivasthuvaakaam
Priyaneshu Nadhante, Hrudhaya Peedathil
Sweekaaryamaam, Balivasthuvaakaam

Jeevanekidum Baliyithu..
Swargeeyamamoru Sammaanam
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..

Karthavin Balipeedathinkal
Priyamode Anayaan Orungaam
Avideyen Eesho Than Thirumaamsa Rakthathin
Virunninaai Namme, Kshenikkunnu

Jeevanekidum Baliyithu..
Swarggeeyamaamoru Sammaanam
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..
Anayaam (Anayaam).. Anayaam (Anayaam)..
Ithu Nukarnniduvaan Anayaam..

Karthavin Balipeedathinkal Balipeedathingal Anayan Orungam Anayam Nukarnniduvan


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 231.  Song ID 13354


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.