Malayalam Lyrics

| | |

A A A

My Notes
M ​കര്‍ത്താവിന്‍ കരങ്ങള്‍ ചെറുതല്ല
അവി​ടുത്തെ ചെവിയോ ബധിരമല്ല​
F ​കര്‍ത്താവിന്‍ കരങ്ങള്‍ ചെറുതല്ല
അവി​ടുത്തെ ചെവിയോ ബധിരമല്ല​
F നിന്റെ​ നിലവിളി കേള്‍ക്കുവാന്‍, കണ്ണുനീര്‍ മായ്‌ക്കുവാന്‍
കര്‍ത്താവു നിന്നോടു കൂടെയുണ്ട്
A നിന്റെ ആശ്വാസ ദായകന്‍ കൂടെയുണ്ട്
M ​കര്‍ത്താവിന്‍ കരങ്ങള്‍ ചെറുതല്ല
അവി​ടുത്തെ ചെവിയോ ബധിരമല്ല​
M നിന്റെ​ നിലവിളി കേള്‍ക്കുവാന്‍, കണ്ണുനീര്‍ മായ്‌ക്കുവാന്‍
കര്‍ത്താവു നിന്നോടു കൂടെയുണ്ട്
A നിന്റെ ആശ്വാസ ദായകന്‍ കൂടെയുണ്ട്
—————————————–
M ദാനിയേലിനെ, അന്നു സിംഹ കുഴിയില്‍
കാത്തു രക്ഷിച്ചവന്‍, കര്‍ത്താവല്ലേ
F ദാനിയേലിനെ, അന്നു സിംഹ കുഴിയില്‍
കാത്തു രക്ഷിച്ചവന്‍, കര്‍ത്താവല്ലേ
M അഗ്നി കുഴിയില്‍, മൂന്നു യുവാക്കളെ
പരിപാ..ലിച്ചതും കര്‍ത്താവല്ലേ
F ദുഃഖങ്ങളില്‍ നീ, തളരരുതേ
നൈരാശ്യമേറി നീ, പതറരുതേ
M നിന്റെ കര്‍ത്താവിന്‍ ശക്തി നീ മറക്കരുതേ
F നിന്റെ കര്‍ത്താവിന്‍ ശക്തി നീ മറക്കരുതേ
🎵🎵🎵
M ​കര്‍ത്താവിന്‍ കരങ്ങള്‍ ചെറുതല്ല
അവി​ടുത്തെ ചെവിയോ ബധിരമല്ല​
F നിന്റെ​ നിലവിളി കേള്‍ക്കുവാന്‍, കണ്ണുനീര്‍ മായ്‌ക്കുവാന്‍
കര്‍ത്താവു നിന്നോടു കൂടെയുണ്ട്
A നിന്റെ ആശ്വാസ ദായകന്‍ കൂടെയുണ്ട്
—————————————–
F ​ചെങ്കടലില്‍ തന്റെ, മക്കള്‍ക്കായി
പാത വിരിച്ചതും, കര്‍ത്താവല്ലേ
M ​ചെങ്കടലില്‍ തന്റെ, മക്കള്‍ക്കായി
പാത വിരിച്ചതും, കര്‍ത്താവല്ലേ
F മരുഭൂമിയില്‍, തന്റെ മക്കള്‍ക്കായി
മന്നാ പൊഴിച്ചതും കര്‍ത്താവല്ലേ
M ദുരിതങ്ങളില്‍ നീ, പതറരുതേ
പ്രത്യാശയില്ലാ..തലയരുതേ
F നിന്റെ കര്‍ത്താവിന്‍ ശക്തി നീ മറക്കരുതേ
M നിന്റെ കര്‍ത്താവിന്‍ ശക്തി നീ മറക്കരുതേ
🎵🎵🎵
F ​കര്‍ത്താവിന്‍ കരങ്ങള്‍ ചെറുതല്ല
അവി​ടുത്തെ ചെവിയോ ബധിരമല്ല​
M നിന്റെ​ നിലവിളി കേള്‍ക്കുവാന്‍, കണ്ണുനീര്‍ മായ്‌ക്കുവാന്‍
കര്‍ത്താവു നിന്നോടു കൂടെയുണ്ട്
A നിന്റെ ആശ്വാസ ദായകന്‍ കൂടെയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ​കര്‍ത്താവിന്‍ കരങ്ങള്‍ ചെറുതല്ല അവി​ടുത്തെ ചെവിയോ ബധിരമല്ല Karthavin Karangal Cheruthalla Lyrics | Karthavin Karangal Cheruthalla Song Lyrics | Karthavin Karangal Cheruthalla Karaoke | Karthavin Karangal Cheruthalla Track | Karthavin Karangal Cheruthalla Malayalam Lyrics | Karthavin Karangal Cheruthalla Manglish Lyrics | Karthavin Karangal Cheruthalla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Karangal Cheruthalla Christian Devotional Song Lyrics | Karthavin Karangal Cheruthalla Christian Devotional | Karthavin Karangal Cheruthalla Christian Song Lyrics | Karthavin Karangal Cheruthalla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Karangal Cheruthalla
Aviduthe Cheviyo Badhiramalla
Karthavin Karangal Cheruthalla
Aviduthe Cheviyo Badhiramalla

Ninte Nilavili Kelkkuvaan, Kannuneer Maaikkuvaan
Karthavu Ninnodu Koodeyundu
Ninte Aashwaasa Dhaayakan Koodeyundu

Karthavin Karangal Cheruthalla
Aviduthe Cheviyo Badhiramalla

Ninte Nilavili Kelkkuvaan, Kannuneer Maaikkuvaan
Karthavu Ninnodu Koodeyundu
Ninte Aashwaasa Dhaayakan Koodeyundu

-----

Dhaaniyeline, Annu Simha Kuzhiyil
Kaathu Rakshichavan, Karthavalle
Dhaaniyeline, Annu Simha Kuzhiyil
Kaathu Rakshichavan, Karthavalle

Agni Kuzhiyil, Moonnu Yuvaakkale
Paripaa..lichathum Karthavalle

Dhukhangalil Nee, Thalararuthe
Nairaashyameri Nee, Pathararuthe
Ninte Karthavin Shakthi Nee Marakkaruthe
Ninte Karthavin Shakthi Nee Marakkaruthe

🎵🎵🎵

Karthavin Karangal Cheruthalla
Aviduthe Cheviyo Badhiramalla
Ninte Nilavili Kelkkuvaan, Kannuneer Maaikkuvaan
Karthavu Ninnodu Koodeyundu
Ninte Aashwasa Dhayakan Koodeyundu

-----

Chenkadalil Thante, Makkalkkaayi
Paatha Virichathum, Karthavalle
Chenkadalil Thante, Makkalkkaayi
Paatha Virichathum, Karthavalle

Marubhoomiyil, Thante Makkalkkaayi
Mannaa Pozhichathum Karthavalle

Dhurithangalil Nee, Pathararuthe
Prathyaashayillaa..thalayaruthe
Ninte Karthavin Shakthi Nee Marakkaruthe
Ninte Karthavin Shakthi Nee Marakkaruthe

🎵🎵🎵

Karthavin Karangal Cheruthalla
Aviduthe Cheviyo Badhiramalla
Ninte Nilavili Kelkkuvaan, Kannuneer Maaikkuvaan
Karthavu Ninnodu Koodeyundu
Ninte Aashwasa Dhayakan Koodeyundu

Karthavin Karangal Cheruthalla Cheruthu Alla


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 307.  Song ID 11808


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.