Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവിന്‍ മാലാഖ മറിയത്തോടന്നേവം ചൊല്ലി
പരിശുദ്ധാത്മാവിനാല്‍ മറിയം, ഗര്‍ഭം ധരിച്ചു
A നന്മ നിറഞ്ഞ മറിയമേ സ്വസ്‌തിതേ
കര്‍ത്താവു നിന്നില്‍ വാഴും
സ്‌ത്രീകളില്‍ ധന്യ നീ, നിന്നുദര ഫലം
ഈശോ പരിശുദ്ധനാ
A ശുദ്ധ മറിയമേ, തമ്പുരാന്റമ്മേ നീ
പാപികള്‍ ഞങ്ങള്‍ക്കായി
ഇപ്പോഴും എപ്പോഴും, മൃത്യുവിന്‍ നേരത്തും
പ്രാര്‍ത്ഥിച്ചുകൊള്ളേണമേ
—————————————–
F ഇതാ കര്‍ത്താവിന്റെ ദാസി നിന്നിഷ്‌ടം പോലെ
എന്നില്‍ ഭവിച്ചീടട്ടെ എന്നു, മാതാവു ചൊല്ലി
A നന്മ നിറഞ്ഞ മറിയമേ സ്വസ്‌തിതേ
കര്‍ത്താവു നിന്നില്‍ വാഴും
സ്‌ത്രീകളില്‍ ധന്യ നീ, നിന്നുദര ഫലം
ഈശോ പരിശുദ്ധനാ
A ശുദ്ധ മറിയമേ, തമ്പുരാന്റമ്മേ നീ
പാപികള്‍ ഞങ്ങള്‍ക്കായി
ഇപ്പോഴും എപ്പോഴും, മൃത്യുവിന്‍ നേരത്തും
പ്രാര്‍ത്ഥിച്ചുകൊള്ളേണമേ
—————————————–
M വചനം മാംസമായ് നമ്മുടെ ഇടയില്‍, വസിച്ചു
വചനം മാംസമായ് നമ്മുടെ ഇടയില്‍, വസിച്ചു
A നന്മ നിറഞ്ഞ മറിയമേ സ്വസ്‌തിതേ
കര്‍ത്താവു നിന്നില്‍ വാഴും
സ്‌ത്രീകളില്‍ ധന്യ നീ, നിന്നുദര ഫലം
ഈശോ പരിശുദ്ധനാ
A ശുദ്ധ മറിയമേ, തമ്പുരാന്റമ്മേ നീ
പാപികള്‍ ഞങ്ങള്‍ക്കായി
ഇപ്പോഴും എപ്പോഴും, മൃത്യുവിന്‍ നേരത്തും
പ്രാര്‍ത്ഥിച്ചുകൊള്ളേണമേ
—————————————–
F ഈശോ തന്‍ വാഗ്‌ദാനങ്ങള്‍ക്കു ഞങ്ങള്‍, യോഗ്യരാകാന്‍
മാതാവേ ഞങ്ങള്‍ക്കുവേണ്ടി, അപേക്ഷിക്കണമേ
—————————————–
A സര്‍വ്വേശ ദൂതന്റെ സന്ദേശത്താല്‍
അങ്ങയുടെ പുത്രനാം ഈശോയുടെ
A മനുഷ്യാവതാര വാര്‍ത്തയറിഞ്ഞു
ഞങ്ങളങ്ങേ പീഢാനുഭവവും
A കുരിശു മരണവും മുഖേന
ഉയിര്‍പ്പിന്‍ മഹിമയെ പ്രാപിക്കുവാന്‍
A അനുഗ്രഹിക്കേണമേ എന്നും ഞങ്ങള്‍
ഈശോ വഴി പ്രാര്‍ത്ഥിക്കുന്നു
A ഈശോ വഴി പ്രാര്‍ത്ഥിക്കുന്നു
A ആമ്മേന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവിന്‍ മാലാഖ മറിയത്തോടന്നേവം ചൊല്ലി പരിശുദ്ധാത്മാവിനാല്‍ മറിയം, ഗര്‍ഭം ധരിച്ചു Karthavin Malakha Mariyathodannevam Cholli Lyrics | Karthavin Malakha Mariyathodannevam Cholli Song Lyrics | Karthavin Malakha Mariyathodannevam Cholli Karaoke | Karthavin Malakha Mariyathodannevam Cholli Track | Karthavin Malakha Mariyathodannevam Cholli Malayalam Lyrics | Karthavin Malakha Mariyathodannevam Cholli Manglish Lyrics | Karthavin Malakha Mariyathodannevam Cholli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Malakha Mariyathodannevam Cholli Christian Devotional Song Lyrics | Karthavin Malakha Mariyathodannevam Cholli Christian Devotional | Karthavin Malakha Mariyathodannevam Cholli Christian Song Lyrics | Karthavin Malakha Mariyathodannevam Cholli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Malakha Mariyathodannevam Cholli
Parishudhaathmavinaal Mariyam, Garbham Dharichu

Nanma Niranja Mariyame Swasthithe
Karthavu Ninnil Vaazhum
Sthreekalil Dhanya Nee, Ninnudhara Phalam
Eesho Parishudhanaa

Shudha Mariyame, Thamburaantamme Nee
Paapikal Njangalkkaayi
Ippozhum Eppozhum, Mruthyuvin Nerathum
Praarthichukollename

-----

Ithaa Karthavinte Dhasi Ninnishtam Pole
Ennil Bhavicheedatte Ennu, Maathaavu Cholli

Nanma Niranja Mariyame Swasthidhe
Karthavu Ninnil Vaazhum
Sthreekalil Dhanya Nee, Ninnudhara Phalam
Eesho Parishudhanaa

Shudha Mariyame, Thamburantamme Nee
Paapikal Njangalkkaayi
Ippozhum Eppozhum, Mruthyuvin Nerathum
Praarthichukollename

-----

Vachanam Maamsamaai Nammude Idayil, Vasichu
Vachanam Maamsamaai Nammude Idayil, Vasichu

Nanma Niranja Mariyame Swasthidhe
Karthavu Ninnil Vaazhum
Sthreekalil Dhanya Nee, Ninnudhara Phalam
Eesho Parishudhanaa

Shudha Mariyame, Thamburantamme Nee
Paapikal Njangalkkaayi
Ippozhum Eppozhum, Mruthyuvin Nerathum
Praarthichukollename

-----

Eesho Than Vaagdhaanangalkku Njangal, Yogyaraakaan
Mathave Njangalkkuvendi, Apekshikkaname

-----

Sarvesha Dhoothante Sandheshathaal
Angayude Puthranaam Eeshoyude
Manushyaavathaara Vaarthayarinju
Njangalange Peedaanubhavavum

Kurishu Maranavum Mukhena
Uyirppin Mahimaye Praapikkuvaan
Anugrahikkename Ennum Njangal
Eesho Vazhi Praarthikkunnu
Eesho Vazhi Praarthikkunnu

Aammen

Karthavin Malakha Malaka Mariyathodu Annevam Mariyathodannevam Cholli


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 246.  Song ID 12407


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.