Malayalam Lyrics

| | |

A A A

My Notes
M ​​കര്‍ത്താവിന്‍ പ്രിയപുത്രി നീ​…
​​കര്‍ത്താവിന്‍ പ്രിയ ദാസി നീ​…
കര്‍ത്താവിന്‍ മാതാവു നീ​…
കന്യാമറിയമേ സ്വസ്‌തി​…
🎵🎵🎵
M ​​കര്‍ത്താവിന്‍ പ്രിയ​ ​പുത്രി നീ​
​​കര്‍ത്താവിന്‍ പ്രിയ ദാസി നീ​
കര്‍ത്താവിന്‍ മാതാവു നീ​
കന്യാമറിയമേ സ്വസ്‌തി​
F ​​കര്‍ത്താവിന്‍ പ്രിയ​ ​പുത്രി നീ​
​​കര്‍ത്താവിന്‍ പ്രിയ ദാസി നീ​
കര്‍ത്താവിന്‍ മാതാവു നീ​
കന്യാമറിയമേ സ്വസ്‌തി​
—————————————–
M ​മന്നിതില്‍  മക്കള്‍ക്കെന്നും
മഹനീയ മാതൃക നീ​ ​
🎵🎵🎵
F ​മന്നിതില്‍  മക്കള്‍ക്കെന്നും
മഹനീയ മാതൃക നീ​ ​
M ​മാലാഖ​ ​വൃന്ദങ്ങള്‍ക്കെന്നും
മാണിക്യ​ ​പൊന്‍താരം നീ
M ​മാണിക്യ​ ​പൊന്‍താരം നീ
മണ്ണിന്‍ മണിദീപം നീ
A ​​കര്‍ത്താവിന്‍ പ്രിയ​ ​പുത്രി നീ​
​​കര്‍ത്താവിന്‍ പ്രിയ ദാസി നീ​
കര്‍ത്താവിന്‍ മാതാവു നീ​
കന്യാമറിയമേ സ്വസ്‌തി​
—————————————–
F ​പരിശുദ്ധി ഞങ്ങളിലേകും
പനിനീര്‍ സുമമല്ലോ നീ​ ​
🎵🎵🎵
M ​പരിശുദ്ധി ഞങ്ങളിലേകും
പനിനീര്‍ സുമമല്ലോ നീ​ ​
F ​പാപാന്ധകാരം നീക്കും
പാവന​ ​നിറദീപം നീ
F ​പാവന​ ​നിറദീപം നീ
പീ​ഢിതര്‍ക്കാശ്വാസം  നീ​
A ​​കര്‍ത്താവിന്‍ പ്രിയ​ ​പുത്രി നീ​
​​കര്‍ത്താവിന്‍ പ്രിയ ദാസി നീ​
കര്‍ത്താവിന്‍ മാതാവു നീ​
കന്യാമറിയമേ സ്വസ്‌തി​
A കന്യാമറിയമേ സ്വസ്‌തി​
A കന്യാമറിയമേ സ്വസ്‌തി​

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavin Priya Puthri Nee | കര്‍ത്താവിന്‍ പ്രിയ​ ​പുത്രി നീ ​​​കര്‍ത്താവിന്‍ പ്രിയ ദാസി നീ​ കര്‍ത്താവിന്‍ മാതാവു നീ​ Karthavin Priya Puthri Nee Lyrics | Karthavin Priya Puthri Nee Song Lyrics | Karthavin Priya Puthri Nee Karaoke | Karthavin Priya Puthri Nee Track | Karthavin Priya Puthri Nee Malayalam Lyrics | Karthavin Priya Puthri Nee Manglish Lyrics | Karthavin Priya Puthri Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Priya Puthri Nee Christian Devotional Song Lyrics | Karthavin Priya Puthri Nee Christian Devotional | Karthavin Priya Puthri Nee Christian Song Lyrics | Karthavin Priya Puthri Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Priya Puthri Nee...
Karthavin Priya Dhasi Nee...
Karthavin Mathavu Nee...
Kanya Mariyame Swasthi...

🎵🎵🎵

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi

-----

Mannithil Makkalkkennum
Mahaneeya Mathruka Nee

🎵🎵🎵

Mannithil Makkalkkennum
Mahaneeya Mathruka Nee

Malakha Vrindhangalkkennum
Manikkya Pon Thaaram Nee
Manikkya Pon Thaaram Nee
Mannin Mani Deepam Nee

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi

-----

Parishudhi Njangalilekum
Panineer Sumamallo Nee

🎵🎵🎵

Parishudhi Njangalilekum
Panineer Sumamallo Nee

Papaanthakaram Neekum
Paavana Niradeepam Nee
Paavana Niradeepam Nee
Peeditharkkaashwasam Nee

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi
Kanya Mariyame Swasthi
Kanya Mariyame Swasthi

Karthavin Priya Puthri Nee Priyaputhri


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1283.  Song ID 8674


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.