Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവിന്‍ തിരുനാമം നിത്യം വാഴ്‌ത്തിടാം
രാജാവിനു കീര്‍ത്തനമെന്നും പാടീടാം
F കര്‍ത്താവിന്‍ തിരുനാമം നിത്യം വാഴ്‌ത്തിടാം
രാജാവിനു കീര്‍ത്തനമെന്നും പാടീടാം
M കര്‍ത്തനെ വാഴ്‌ത്തീടാം, നിത്യം വാഴ്‌ത്തീടാം
ദാവീദിന്‍ പുത്രനെന്നും ഓശാന
F ഈശനെ വാഴ്‌ത്തീടാം, മോദം പാടീടാം
നാഥാ നിന്‍ മഹിമകൊളൊന്നായ്
പാടി പാടി വാഴ്‌ത്തിപ്പാടാം
A കര്‍ത്താവിന്‍ തിരുനാമം നിത്യം വാഴ്‌ത്തിടാം
രാജാവിനു കീര്‍ത്തനമെന്നും പാടീടാം
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
—————————————–
M ഓശാനാ ഗീതികളൊന്നായ് പാടാം
ഓര്‍ശ്ലേമിന്‍ നാഥനെ നിത്യം വാഴ്‌ത്താം
F ഓശാനാ ഗീതികളൊന്നായ് പാടാം
ഓര്‍ശ്ലേമിന്‍ നാഥനെ നിത്യം വാഴ്‌ത്താം
M ഒലിവിന്റെ ചില്ലയുമായ്, വഴിനീളെ പൂക്കളുമായ്
കര്‍ത്താവിന്‍ ഗീതം നിത്യം പാടീടാം
F ഒലിവിന്റെ ചില്ലയുമായ്, വഴിനീളെ പൂക്കളുമായ്
കര്‍ത്താവിന്‍ ഗീതം, നിത്യം പാടീടാം
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
—————————————–
F വാനവരോടൊന്നായ് ചേര്‍ന്നു സ്‌തോത്രം
മാനവരോടൊന്നായ് ചേര്‍ന്നു പാടാം
M വാനവരോടൊന്നായ് ചേര്‍ന്നു സ്‌തോത്രം
മാനവരോടൊന്നായ് ചേര്‍ന്നു പാടാം
F ശാലേമിന്‍ മന്നവനെ, ലോകത്തിന്‍ ത്രാണകനെ
മാലാഖമാര്‍ ഒന്നായ് വാഴ്‌ത്തുന്നു
M ശാലേമിന്‍ മന്നവനെ, ലോകത്തിന്‍ ത്രാണകനെ
മാലാഖമാര്‍, ഒന്നായ് വാഴ്‌ത്തുന്നു
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന
A ഓശാന ഓശാന ഓ..ശാന
ഓശാന ഓശാന ഓ..ശാന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavin Thirunamam Nithyam Vazhthidam | കര്‍ത്താവിന്‍ തിരുനാമം നിത്യം വാഴ്‌ത്തിടാം രാജാവിനു കീര്‍ത്തനമെന്നും പാടീടാം Karthavin Thirunamam Nithyam Vazhthidam Lyrics | Karthavin Thirunamam Nithyam Vazhthidam Song Lyrics | Karthavin Thirunamam Nithyam Vazhthidam Karaoke | Karthavin Thirunamam Nithyam Vazhthidam Track | Karthavin Thirunamam Nithyam Vazhthidam Malayalam Lyrics | Karthavin Thirunamam Nithyam Vazhthidam Manglish Lyrics | Karthavin Thirunamam Nithyam Vazhthidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Thirunamam Nithyam Vazhthidam Christian Devotional Song Lyrics | Karthavin Thirunamam Nithyam Vazhthidam Christian Devotional | Karthavin Thirunamam Nithyam Vazhthidam Christian Song Lyrics | Karthavin Thirunamam Nithyam Vazhthidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Thiru Naamam Nithyam Vaazhthidaam
Rajavin Keerthanamennum Paadidaam
Karthavin Thiru Naamam Nithyam Vaazhthidaam
Rajavin Keerthanamennum Paadidaam

Karthane Vaazhtheedaam, Nithyam Vaazhtheedam
Dhaveedhin Puthranennum Oshana
Eeshane Vaazhtheedaam, Modham Paadeedaam
Nadha Nin Mahimakal Onnaai
Paadi Paadi Vaazhthi Paadaam

Karthavin Thirunaamam Nithyam Vaazhthidaam
Rajavin Keerthanamennum Paadidaam

Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana

-----

Oshana Geethikal Onnaai Paadaam
Orshlemin Nadhane Nithyam Vaazhthaam
Oshana Geethikal Onnaai Paadaam
Orshlemin Nadhane Nithyam Vaazhthaam

Olivinte Chillayumaai, Vazhi Neele Pookkalumaai
Karthavin Geetham Nithyam Padeedaam
Olivinte Chillayumaai, Vazhi Neele Pookkalumaai
Karthavin Geetham, Nithyam Padeedaam

Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana

-----

Vaanavarodonnaai Chernnu Sthothram
Maanavarodonnai Chernnu Paadaam
Vaanavarodonnaai Chernnu Sthothram
Maanavarodonnai Chernnu Paadaam

Shalemin Mannavane, Lokhathin Thraanakane
Malakhamar Onnai Vaazhthunnu
Shalemin Mannavane, Lokhathin Thraanakane
Malakhamar, Onnai Vaazhthunnu

Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana

Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana
Oshana Oshana O..shana

Karthavin Thirunamam Thirunaamam Thiru Namam Naamam Nithyam Vazhthidam Vaazhthidam Vazhthidaam Vaazhthidaam Vazhtheedam Vaazhtheedam Vazhtheedaam Vaazhtheedaam


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1102.  Song ID 8223


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.