Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം
പ്രാണന്‍ തണുപ്പിക്കും തിരുവചനം
F കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം
പ്രാണന്‍ തണുപ്പിക്കും തിരുവചനം
M ജീവനായ് ജ്വലിക്കുന്ന സത്യ വചനം
ഹൃദയത്തില്‍ ആമോദമേകിടുന്നു
F ജീവനായ് ജ്വലിക്കുന്ന സത്യ വചനം
ഹൃദയത്തില്‍ ആമോദമേകിടുന്നു
A കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം
പ്രാണന്‍ തണുപ്പിക്കും തിരുവചനം
—————————————–
M ഭോഷ്‌ക്ക് പറയാത്ത ദൈവമുണ്ടെനിക്ക്
വിശ്വസ്ഥനാണവന്‍ കാരുണ്യവാന്‍
F ഭോഷ്‌ക്ക് പറയാത്ത ദൈവമുണ്ടെനിക്ക്
വിശ്വസ്ഥനാണവന്‍ കാരുണ്യവാന്‍
M വഴിയിലുപേക്ഷിച്ചു പോവുകില്ല നാം
വിശ്വാസത്തോടെ നടന്നീടുകില്‍
F വഴിയിലുപേക്ഷിച്ചു പോവുകില്ല നാം
വിശ്വാസത്തോടെ നടന്നീടുകില്‍
A പാദങ്ങള്‍ക്കതു ദീപമാണ്
പാതകളില്‍ പ്രകാശമാണ്
A രക്ഷയിന്‍ കോട്ടയും, ഇരുളില്‍ വെളിച്ചവും
ആശ്രിതര്‍ക്കാലംബ പാറയുമേ
A രക്ഷയിന്‍ കോട്ടയും, ഇരുളില്‍ വെളിച്ചവും
ആശ്രിതര്‍ക്കാലംബ പാറയുമേ
—————————————–
F മനോഹരമായ കനാന്‍ ദേശം
അബ്രാമിനും തന്റെ സന്തതിക്കും
M മനോഹരമായ കനാന്‍ ദേശം
അബ്രാമിനും തന്റെ സന്തതിക്കും
F അവകാശമായ് ദൈവം നല്‍കിയെങ്കില്‍
ദൈവത്തിന്‍ വാഗ്‌ദത്തം എത്ര സത്യം
M അവകാശമായ് ദൈവം നല്‍കിയെങ്കില്‍
ദൈവത്തിന്‍ വാഗ്‌ദത്തം എത്ര സത്യം
A പാദങ്ങള്‍ക്കതു ദീപമാണ്
പാതകളില്‍ പ്രകാശമാണ്
A രക്ഷയിന്‍ കോട്ടയും, ഇരുളില്‍ വെളിച്ചവും
ആശ്രിതര്‍ക്കാലംബ പാറയുമേ
A രക്ഷയിന്‍ കോട്ടയും, ഇരുളില്‍ വെളിച്ചവും
ആശ്രിതര്‍ക്കാലംബ പാറയുമേ
F കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം
പ്രാണന്‍ തണുപ്പിക്കും തിരുവചനം
M കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം
പ്രാണന്‍ തണുപ്പിക്കും തിരുവചനം
F ജീവനായ് ജ്വലിക്കുന്ന സത്യ വചനം
ഹൃദയത്തില്‍ ആമോദമേകിടുന്നു
M ജീവനായ് ജ്വലിക്കുന്ന സത്യ വചനം
ഹൃദയത്തില്‍ ആമോദമേകിടുന്നു
A കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം
പ്രാണന്‍ തണുപ്പിക്കും തിരുവചനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവിന്‍ വചനം, പരിശുദ്ധ വചനം പ്രാണന്‍ തണുപ്പിക്കും തിരുവചനം Karthavin Vachanam Parishudha Vachanam Lyrics | Karthavin Vachanam Parishudha Vachanam Song Lyrics | Karthavin Vachanam Parishudha Vachanam Karaoke | Karthavin Vachanam Parishudha Vachanam Track | Karthavin Vachanam Parishudha Vachanam Malayalam Lyrics | Karthavin Vachanam Parishudha Vachanam Manglish Lyrics | Karthavin Vachanam Parishudha Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Vachanam Parishudha Vachanam Christian Devotional Song Lyrics | Karthavin Vachanam Parishudha Vachanam Christian Devotional | Karthavin Vachanam Parishudha Vachanam Christian Song Lyrics | Karthavin Vachanam Parishudha Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Vachanam, Parishudha Vachanam
Praanan Thanuppikkum Thiruvachanam
Karthavin Vachanam, Parishudha Vachanam
Praanan Thanuppikkum Thiruvachanam

Jeevanaai Jwalikkunna Sathya Vachanam
Hrudhayathil Aamodhamekidunnu
Jeevanaai Jwalikkunna Sathya Vachanam
Hrudhayathil Aamodhamekidunnu

Karthavin Vachanam, Parishudha Vachanam
Praanan Thanuppikkum Thiruvachanam

-----

Bhoshkk Parayaatha Daivamundenikku
Vishwasthanaanavan Karunyavaan
Bhoshkk Parayaatha Daivamundenikku
Vishwasthanaanavan Karunyavaan

Vazhiyilupekshichu Povukilla Naam
Vishwaasathode Nadanneedukil
Vazhiyilupekshichu Povukilla Naam
Vishwaasathode Nadanneedukil

Paadhangalkkathu Deepamaan
Paathakalil Prakaashamaan
Rakshayin Kottayum, Irulil Velichavum
Aashritharkkaalamba Paarayume
Rakshayin Kottayum, Irulil Velichavum
Aashritharkkaalamba Paarayume

-----

Manoharamaaya Kanaan Dhesham
Abraaminum Thante Santhathikkum
Manoharamaaya Kanaan Dhesham
Abraaminum Thante Santhathikkum

Avakaashamaai Daivam Nalkiyenkil
Daivathin Vaagdhatham Ethra Sathyam
Avakaashamaai Daivam Nalkiyenkil
Daivathin Vaagdhatham Ethra Sathyam

Padhangalkkathu Deepamaan
Pathakalil Prakashamaanu
Rakshayin Kottayum, Irulil Velichavum
Aashritharkkaalamba Paarayume
Rakshayin Kottayum, Irulil Velichavum
Aashritharkkaalamba Paarayume

Karthavin Vachanam, Parishudha Vachanam
Praanan Thanuppikkum Thiruvachanam
Karthavin Vachanam, Parishudha Vachanam
Praanan Thanuppikkum Thiruvachanam

Jeevanaai Jwalikkunna Sathya Vachanam
Hridhayathil Aamodhamekidunnu
Jeevanaai Jwalikkunna Sathya Vachanam
Hridhayathil Aamodhamekidunnu

Karthavin Vachanam, Parishudha Vachanam
Praanan Thanuppikkum Thiruvachanam

Karthavin Vachanam Parishudha Vachanam Vajanam Parishutha


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 119.  Song ID 13786


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.