Malayalam Lyrics
My Notes
സങ്കീര്‍ത്തനം 34
M | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും |
A | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും |
—————————————– | |
M | ഇസ്രേലിന്‍ ദൈവമേ, നിന്‍ തിരുനാമം എന്നെന്നും എന്നുള്ളം പ്രകീര്‍ത്തിച്ചീടും എന്നാത്മം കര്‍ത്തനെ കീര്‍ത്തിച്ചിടും നവ സങ്കീര്‍ത്തനം ആലപിക്കും |
M | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും |
A | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും |
—————————————– | |
M | കര്‍ത്താവിന്‍ കാരുണ്യത്താലീ ഭൂതലം വരമാരി തൂകുവാന്‍ അണഞ്ഞിടുന്നു ദൈവം വചനത്താല്‍ സര്‍വ്വം മെനഞ്ഞു നവ സൃഷ്‌ടിയായെന്നെ മാറ്റിടുന്നു |
M | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും |
A | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും |
—————————————– | |
M | കര്‍ത്താവെത്ര നല്ലവനെന്നു തന്‍ ചാരെ വന്നനുഭവിച്ചിടുവിന്‍ കര്‍ത്താവില്‍ അഭയം തേടുവോര്‍ ഭാഗ്യവാന്‍ അവിടുത്തെ ഭയപ്പെടുന്നവനും |
M | കര്‍ത്താവിനെ ഞാന്‍ സദാ കാലവും വാഴ്‌ത്തും |
A | കര്‍ത്താവിനെ ഞാന്‍ സദാ കാലവും വാഴ്‌ത്തും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവിനെ ഞാന്‍ സദാകാലവും വാഴ്‌ത്തും Karthavine Njan Sadhakalavum Vazhthum Lyrics | Karthavine Njan Sadhakalavum Vazhthum Song Lyrics | Karthavine Njan Sadhakalavum Vazhthum Karaoke | Karthavine Njan Sadhakalavum Vazhthum Track | Karthavine Njan Sadhakalavum Vazhthum Malayalam Lyrics | Karthavine Njan Sadhakalavum Vazhthum Manglish Lyrics | Karthavine Njan Sadhakalavum Vazhthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavine Njan Sadhakalavum Vazhthum Christian Devotional Song Lyrics | Karthavine Njan Sadhakalavum Vazhthum Christian Devotional | Karthavine Njan Sadhakalavum Vazhthum Christian Song Lyrics | Karthavine Njan Sadhakalavum Vazhthum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sadhaa Kaalavum Vaazhthum
Karthavine Njan
Sadhaa Kaalavum Vaazhthum
-----
Isrelin Daivame, Nin Thirunaamam
Ennennum Ennullam Prakeerthicheedum
Ennaathmam Karthane Keerthichidum
Nava Sankeerthanam Aalapikkum
Karthavine Njan
Sadhaakaalavum Vaazhthum
Karthavine Njan
Sadhaakaalavum Vaazhthum
-----
Karthavin Karunyathaalee Bhoothalam
Varamaari Thookuvaan Ananjidunnu
Daivam Vachanathaal Sarvvam Menanju
Nava Srushttiyaayenne Maattidunnu
Karthavine Njan
Sadhaakaalavum Vaazhthum
Karthavine Njan
Sadhaakaalavum Vaazhthum
-----
Karthavethra Nallavanennu
Than Chaare Vannanubhavichiduvin
Karthavil Abhayam Theduvor Bhagyavaan
Aviduthe Bhayappedunnavanum
Karthavine Njan
Sadhaakaalavum Vaazhthum
Karthavine Njan
Sadhaakaalavum Vaazhthum
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet