Malayalam Lyrics

| | |

A A A

My Notes

വരികൾ ഏശയ്യാ 58:11-ഇൽ നിന്നും

A ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ
🎵🎵🎵
A ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ
M കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
A ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
F മരുഭൂമിയിലും സമൃദ്ധി നല്‍കും
A ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ
A ​കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും
M അധികബലം നിന്റെ അസ്ഥികള്‍ക്കേകും
F അധികബലം നിന്റെ അസ്ഥികള്‍ക്കേകും
M നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
F നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
—————————————–
A നന നനാന നനാന നനാനനാ
നാന നനാന നനാന നനാനനാ
🎵🎵🎵
M നിന്റെ പുരാതന നഷ്‌ടങ്ങളെല്ലാം
പുനരുദ്ധരിക്കുമവന്‍
പുതുതായ് പണിയും നിന്‍ വിരലുകളാല്‍
അനവധി തലമുറകള്‍
F നിന്റെ പുരാതന നഷ്‌ടങ്ങളെല്ലാം
പുനരുദ്ധരിക്കുമവന്‍
പുതുതായ് പണിയും നിന്‍ വിരലുകളാല്‍
അനവധി തലമുറകള്‍
M നീയൊരു പുലരി വെളിച്ചം പോലെ
പൊട്ടി വിരിഞ്ഞുയരും
F നീയൊരു പുലരി വെളിച്ചം പോലെ
പൊട്ടി വിരിഞ്ഞുയരും
M കര്‍ത്താവു നിന്നെ
A ചങ്ക് ചക്കച്ചാ
F കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
A ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
M മരുഭൂമിയിലും സമൃദ്ധി നല്‍കും
A ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ
A ​കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും
F അധികബലം നിന്റെ അസ്ഥികള്‍ക്കേകും
M അധികബലം നിന്റെ അസ്ഥികള്‍ക്കേകും
F നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
M നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
—————————————–
A താന താന, താന താന
താന താ നാ നാ
താന താന, ത ന്നാ ന താ നാ
താന താ നാ നാ
A ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ
F പൊളിഞ്ഞ മതിലുകള്‍ പുതുക്കി പണിയാന്‍
വിളിക്കപ്പെട്ടവന്‍ നീ
തകര്‍ന്ന വീടുകള്‍ കേടുകള്‍ നീക്കി
പുതുപുത്തനാക്കും നീ
M പൊളിഞ്ഞ മതിലുകള്‍ പുതുക്കി പണിയാന്‍
വിളിക്കപ്പെട്ടവന്‍ നീ
തകര്‍ന്ന വീടുകള്‍ കേടുകള്‍ നീക്കി
പുതുപുത്തനാക്കും നീ
F നിത്യാനന്ദം അനുദിനവും നീ
കര്‍ത്താവില്‍ കണ്ടെത്തും
M നിത്യാനന്ദം അനുദിനവും നീ
കര്‍ത്താവില്‍ കണ്ടെത്തും
F കര്‍ത്താവു നിന്നെ
A ചങ്ക് ചക്കച്ചാ
M കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
A ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
F മരുഭൂമിയിലും സമൃദ്ധി നല്‍കും
A ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ
A ​കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും
M അധികബലം നിന്റെ അസ്ഥികള്‍ക്കേകും
F അധികബലം നിന്റെ അസ്ഥികള്‍ക്കേകും
M നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
F നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
🎵🎵🎵
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും
A നീ..യായി തീരും
തേ..നരുവി പോലായി തീരും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavu Ninne Nirantharam Nayikkum | ​കര്‍ത്താവു നിന്നെ നിരന്തരം നയിക്കും മരുഭൂമിയിലും സമൃദ്ധി നല്‍കും Karthavu Ninne Nirantharam Nayikkum Lyrics | Karthavu Ninne Nirantharam Nayikkum Song Lyrics | Karthavu Ninne Nirantharam Nayikkum Karaoke | Karthavu Ninne Nirantharam Nayikkum Track | Karthavu Ninne Nirantharam Nayikkum Malayalam Lyrics | Karthavu Ninne Nirantharam Nayikkum Manglish Lyrics | Karthavu Ninne Nirantharam Nayikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavu Ninne Nirantharam Nayikkum Christian Devotional Song Lyrics | Karthavu Ninne Nirantharam Nayikkum Christian Devotional | Karthavu Ninne Nirantharam Nayikkum Christian Song Lyrics | Karthavu Ninne Nirantharam Nayikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chank Chakkachaa, Chank Chakkachaa
Chank Chakkachaa, Chakk Chank Chakkachaa

🎵🎵🎵

Chank Chakkachaa, Chank Chakkachaa
Chank Chakkachaa, Chakk Chank Chakkachaa

Karthavu Ninne Nirantharam Nayikkum
Chank Chakkachaa, Chank Chakkachaa
Marubhoomiyilum Samrudhi Nalkum
Chank Chakkachaa, Chakk Chank Chakkachaa

Karthavu Ninne Nirantharam Nayikkum
Marubhoomiyilum Samrudhi Nalkum

Adhikabalam Ninte Asthikalkkekkum
Adhikabalam Ninte Asthikalkkekkum

Nanachu Valarthiya Poonthottam Pole
Orikkalum Vattaatha Thenaruvi Pole
Nanachu Valarthiya Poonthottam Pole
Orikkalum Vattaatha Thenaruvi Pole

Nee..yaayi Theerum
The..naruvi Polaayi Theerum
Nee..yaayi Theerum
The..naruvi Polaayi Theerum

-----

Nana Nanaana Nanaana Nanaananaa
Naana Nanaana Nanaana Nanaananaa

🎵🎵🎵

Ninte Puraathana Nashttangalellaam
Punarudharikkumavan
Puthuthaai Paniyum Nin Viralukalaal
Anavadhi Thalamurakal

Ninte Puraathana Nashttangalellaam
Punarudharikkumavan
Puthuthaai Paniyum Nin Viralukalaal
Anavadhi Thalamurakal

Neeyoru Pulari Velicham Pole
Potti Virinjuyarum
Neeyoru Pulari Velicham Pole
Potti Virinjuyarum

Karthavu Ninne
Chank Chakkachaa
Karthavu Ninne Nirantharam Nayikkum
Chank Chakkachaa, Chank Chakkachaa
Marubhoomiyilum Samrudhi Nalkum
Chank Chakkachaa, Chakk Chank Chakkachaa

Karthavu Ninne Nirantharam Nayikkum
Marubhoomiyilum Samrudhi Nalkum

Adhikabhalam Ninte Asthikalkkekkum
Adhikabhalam Ninte Asthikalkkekkum
Nanachu Valarthiya Poonthottam Pole
Orikkalum Vattaatha Thenaruvi Pole
Nanachu Valarthiya Poonthottam Pole
Orikkalum Vattaatha Thenaruvi Pole

Nee..yaayi Theerum
The..naruvi Polaayi Theerum
Nee..yaayi Theerum
The..naruvi Polaayi Theerum

-----

Thaana Thaana, Thaana Thaana
Thaana Thaa Naa Naa
Thaana Thaana, Tha Nnaa Na Thaa Naa
Thaana Thaa Naa Naa

Chank Chakkachaa, Chank Chakkachaa
Chank Chakkachaa, Chakk Chank Chakkachaa

Polinja Mathilukal Puthukki Paniyaan
Vilikkappettavan Nee
Thakarnna Veedukal Kedukal Neekki
Puthuputhanaakkum Nee

Polinja Mathilukal Puthukki Paniyaan
Vilikkappettavan Nee
Thakarnna Veedukal Kedukal Neekki
Puthuputhanaakkum Nee

Nithyaanandham Anudhinavum Nee
Karthavil Kandethum
Nithyaanandham Anudhinavum Nee
Karthavil Kandethum

Karthavu Ninne
Chank Chakkachaa
Karthavu Ninne Nirantharam Nayikkum
Chank Chakkachaa, Chank Chakkachaa
Marubhumiyilum Samridhi Nalkum
Chank Chakkachaa, Chakk Chank Chakkachaa

Karthavu Ninne Nirantharam Nayikkum
Marubhoomiyilum Samrudhi Nalkum

Adhika Bhalam Ninte Asthikalkkekkum
Adhika Bhalam Ninte Asthikalkkekkum

Nanachu Valarthiya Poonthottam Pole
Orikkalum Vattaatha Thenaruvi Pole
Nanachu Valarthiya Poonthottam Pole
Orikkalum Vattaatha Thenaruvi Pole

Nee..yaayi Theerum
The..naruvi Polaayi Theerum
Nee..yaayi Theerum
The..naruvi Polaayi Theerum

Nee..yaayi Theerum
The..naruvi Polaayi Theerum
Nee..yaayi Theerum
The..naruvi Polaayi Theerum

🎵🎵🎵

Nee..yaayi Theerum
The..naruvi Polaayi Theerum
Nee..yaayi Theerum
The..naruvi Polaayi Theerum

Nee..yaayi Theerum
The..naruvi Polaayi Theerum
Nee..yaayi Theerum
The..naruvi Polaayi Theerum

Is 58:11 Neeyayi neeyaayi thennaruvi then aruvi Karthavu Karthaavu ninne nirandharam nirandaram nirantharam nayikum marubhumiyilum maruboomiyilum samridhi changa chakkacha chanka chakacha jhanka


Media

If you found this Lyric useful, sharing & commenting below would be Amazing!
  1. Benedict Jomy

    February 9, 2024 at 5:41 AM

    Best song ever

Your email address will not be published. Required fields are marked *





Views 12356.  Song ID 11717


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.