Malayalam Lyrics
My Notes
വിശുദ്ധ അല്‍ഫോന്‍സ (ജൂലൈ 28) – ദിവ്യരഹസ്യ ഗീതം (ഓനീസാ ദ്‌റാസേ)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
S | കര്‍ത്താവു സെഹിയോനില്‍ സംപ്രീതനാണ്. |
A | തിരുസഭ സാനന്ദം വാനവരോടൊപ്പം സ്‌തുതികള്‍ പാടുന്നു നിര്‍മ്മല കന്യകയായീടും അല്‍ഫോന്‍സായില്‍ സകലേശന്‍ സദയം തന്‍ കൃപ ചൊരിയുകയാല്‍ നിതരാം അഖിലരുമവിടത്തെ വാഴ്‌ത്തുന്നു ദൈവം മഹനീയന്‍. |
—————————————– | |
S | കര്‍ത്താവേ, ഞാന്‍ അങ്ങയെ പാടിപ്പുകഴ്‌ത്തും. |
A | തിരുസഭ സാനന്ദം വാനവരോടൊപ്പം സ്‌തുതികള്‍ പാടുന്നു നിര്‍മ്മല കന്യകയായീടും അല്‍ഫോന്‍സായില്‍ സകലേശന്‍ സദയം തന്‍ കൃപ ചൊരിയുകയാല്‍ നിതരാം അഖിലരുമവിടത്തെ വാഴ്‌ത്തുന്നു ദൈവം മഹനീയന്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthavu Sehiyonil (St. Alphonsa Thirunal) Lyrics | Karthavu Sehiyonil (St. Alphonsa Thirunal) Song Lyrics | Karthavu Sehiyonil (St. Alphonsa Thirunal) Karaoke | Karthavu Sehiyonil (St. Alphonsa Thirunal) Track | Karthavu Sehiyonil (St. Alphonsa Thirunal) Malayalam Lyrics | Karthavu Sehiyonil (St. Alphonsa Thirunal) Manglish Lyrics | Karthavu Sehiyonil (St. Alphonsa Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavu Sehiyonil (St. Alphonsa Thirunal) Christian Devotional Song Lyrics | Karthavu Sehiyonil (St. Alphonsa Thirunal) Christian Devotional | Karthavu Sehiyonil (St. Alphonsa Thirunal) Christian Song Lyrics | Karthavu Sehiyonil (St. Alphonsa Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Sabha Saanandham
Vaanavarodoppam
Sthuthikal Paadunnu
Nirmmala Kanyakayayeedum
Alphonsaayil Sakaleshan
Sadhayam Than Krupa Choriyukayaal
Nitharaam Akhilarum Avidathe
Vaazhthunnu Daivam Mahaneeyan.
-----
Karthave, Njan Angaye Paadi Pukazhthum.
Thiru Sabha Saanandham
Vaanavarodoppam
Sthuthikal Paadunnu
Nirmmala Kanyakayayeedum
Alphonsaayil Sakaleshan
Sadhayam Than Krupa Choriyukayaal
Nitharaam Akhilarum Avidathe
Vaazhthunnu Daivam Mahaneeyan.
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet