Malayalam Lyrics
My Notes
M | കരുണ കടലാകും അമ്മേ ആശ്രയ തിരിനാളമേ |
F | നിറദീപമായ് നീ വാ വാ, വാ നീറുമെന്‍ ജീവിതത്തില്‍ |
A | എന്‍ ജീവനില്‍, എന്‍ യാത്രയില്‍ കരുണാനിധേ, കാവലാകാന്‍ നിറയൂ, എന്നും, കൃപയായ് നീ |
A | കരുണ കടലാകും അമ്മേ ആശ്രയ തിരിനാളമേ |
—————————————– | |
M | എന്‍ വീഴ്ച്ചയില്‍ വീഴാതെ താങ്ങുമെന്‍ അമ്മേ |
F | മുറിവേറ്റൊരെന്‍ മാനസ ജലധാരയമ്മേ |
M | ഈ ജീവിത, യാത്രയില്‍ ഞാന്‍ അമ്മയെന്നാരൂപം ഓര്‍ക്കും, ഓ |
A | കരുണ കടലാകും അമ്മേ ആശ്രയ തിരിനാളമേ |
—————————————– | |
F | ജപമാലയില്‍ വാഴ്ത്തുന്നു ഞാന്‍ നിന്റെ നാമം |
M | മന്നിതിലെ മാതൃകയാകുന്നോരമ്മേ |
F | നന്ദിയോടെ, ഓര്‍ത്തിടാം ഞാന്‍ സ്തുതി ഗീതം പാടിടാം എന്നും, ഓ |
M | കരുണ കടലാകും അമ്മേ ആശ്രയ തിരിനാളമേ |
F | നിറദീപമായ് നീ വാ വാ, വാ നീറുമെന്‍ ജീവിതത്തില്‍ |
A | എന്‍ ജീവനില്‍, എന്‍ യാത്രയില്‍ കരുണാനിധേ, കാവലാകാന്‍ നിറയൂ, എന്നും, കൃപയായ് നീ |
A | കരുണ കടലാകും അമ്മേ ആശ്രയ തിരിനാളമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണ കടലാകും അമ്മേ ആശ്രയ തിരിനാളമേ Karuna Kadalakum Amme Lyrics | Karuna Kadalakum Amme Song Lyrics | Karuna Kadalakum Amme Karaoke | Karuna Kadalakum Amme Track | Karuna Kadalakum Amme Malayalam Lyrics | Karuna Kadalakum Amme Manglish Lyrics | Karuna Kadalakum Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Kadalakum Amme Christian Devotional Song Lyrics | Karuna Kadalakum Amme Christian Devotional | Karuna Kadalakum Amme Christian Song Lyrics | Karuna Kadalakum Amme MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashraya Thirinaalame
Niradeepamaai Nee Vaa Vaa, Vaa
Neerumen Jeevithathil
En Jeevanil, En Yathrayil
Karunaanidhe, Kaavalaakaan
Nirayoo, Ennum, Krupayaai Nee
Karuna Kadalaakum Amme
Aashraya Thirinalame
-----
En Veezhchayil
Veezhaathe Thaangumen Amme
Murivettoren
Maanasa Jaladhaarayamme
Ee Jeevitha, Yaathrayil Njan
Ammayennaaroopam Orkkum, Oh
Karuna Kadalaakum Amme
Aashraya Thirinaalame
-----
Japamalayil
Vaazhthunnu Njan Ninte Naamam
Mannithile
Maathrukayaakunnoramme
Nandiyode, Orthidaam Njan
Sthuthi Geetham Paadidaam Ennum, Oh
Karuna Kadalaakum Amme
Aashraya Thirinaalame
Nira Deepamaai Nee Vaa Vaa, Vaa
Neerumen Jeevithathil
En Jeevanil, En Yathrayil
Karunanidhe, Kaavalakaan
Nirayu, Ennum, Krupayaai Nee
Karuna Kadalaakum Amme
Aashraya Thirinaalame
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet