Malayalam Lyrics

| | |

A A A

My Notes
M കരുണക്കടലെ, കനിവിന്‍ നാഥാ
നിന്നോടു മാത്രമാണെന്‍ സൗഹൃദം
നിനക്കായ് മാത്രമാണെന്‍ സൗഹൃദം
F കരുണക്കടലെ, കനിവിന്‍ നാഥാ
നിന്നോടു മാത്രമാണെന്‍ സൗഹൃദം
നിനക്കായ് മാത്രമാണെന്‍ സൗഹൃദം
A യേശുവേ.. സ്‌നേഹമേ..
നീയെന്നില്‍, നിറയട്ടെ..
A യേശുവേ.. കര്‍ത്താവേ..
നീ മാത്രം എന്‍ ദൈവം..
M അണയാത്ത തിരിപോല്‍
കെടാത്ത വിളക്കുപോല്‍
F അണയാത്ത തിരിപോല്‍
കെടാത്ത വിളക്കുപോല്‍
A നീയെന്നുമെന്നില്‍ പ്രകാശിച്ചിടും
—————————————–
M പകലുകള്‍ കടന്നു പോയ്, രാത്രികള്‍ മറഞ്ഞുപോയ്
മായാത്ത സുഹൃത്ത് നീ മാത്രമേ
F പകലുകള്‍ കടന്നു പോയ്, രാത്രികള്‍ മറഞ്ഞുപോയ്
മായാത്ത സുഹൃത്ത് നീ മാത്രമേ
M സ്‌നേഹിതനായി
എന്‍ താതനുമായി
F സ്‌നേഹിതനായി
എന്‍ താതനുമായി
A എന്നും, നിന്നില്‍, നിറഞ്ഞിടുന്നു
A യേശുവേ.. സ്‌നേഹമേ..
നീയെന്നില്‍, നിറയട്ടെ..
A യേശുവേ.. കര്‍ത്താവേ..
നീ മാത്രം എന്‍ ദൈവം..
M അണയാത്ത തിരിപോല്‍
കെടാത്ത വിളക്കുപോല്‍
F അണയാത്ത തിരിപോല്‍
കെടാത്ത വിളക്കുപോല്‍
A നീയെന്നുമെന്നില്‍ പ്രകാശിച്ചിടും
—————————————–
F ഓരോ ദിനവും, ഓരോ നിമിഷവും
നീയെന്‍, അരികില്‍, വേണമപ്പാ
M ഓരോ ദിനവും, ഓരോ നിമിഷവും
നീയെന്‍, അരികില്‍, വേണമപ്പാ
F എന്‍ കാവലായ്, കോട്ടയായ്
സാന്ത്വനമായി
M കാവലായ്, കോട്ടയായ്
സാന്ത്വനമായി
A എന്നും, എന്‍ കൂടെ നടന്നിടേണം
A യേശുവേ.. സ്‌നേഹമേ..
നീയെന്നില്‍, നിറയട്ടെ..
A യേശുവേ.. കര്‍ത്താവേ..
നീ മാത്രം എന്‍ ദൈവം..
M നിന്നോടു ചേര്‍ന്നു
നടന്നിടണം
F നിന്‍ മുഖ ശോഭ
കണ്ടീടണം
A നിന്റെതായ് മാറിടേണം
A യേശുവേ.. സ്‌നേഹമേ..
നീയെന്നില്‍, നിറയട്ടെ..
A യേശുവേ.. കര്‍ത്താവേ..
നീ മാത്രം എന്‍ ദൈവം..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuna Kadale Kanivin Nadha | കരുണാക്കടലെ, കനിവിന്‍ നാഥാ നിന്നോടു മാത്രമാണെന്‍ സൗഹൃദം Karuna Kadale Kanivin Nadha Lyrics | Karuna Kadale Kanivin Nadha Song Lyrics | Karuna Kadale Kanivin Nadha Karaoke | Karuna Kadale Kanivin Nadha Track | Karuna Kadale Kanivin Nadha Malayalam Lyrics | Karuna Kadale Kanivin Nadha Manglish Lyrics | Karuna Kadale Kanivin Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Kadale Kanivin Nadha Christian Devotional Song Lyrics | Karuna Kadale Kanivin Nadha Christian Devotional | Karuna Kadale Kanivin Nadha Christian Song Lyrics | Karuna Kadale Kanivin Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunaakkadale, Kanivin Nadha
Ninnodu Maathramaanen Sauhrudham
Ninakkaai Maathramaanen Sauhrudham

Karunaakkadale, Kanivin Nadha
Ninnodu Maathramaanen Sauhrudham
Ninakkaai Maathramaanen Sauhrudham

Yeshuve.. Snehame..
Neeyennil, Nirayatte..
Yeshuve.. Karthave..
Nee Maathram En Daivam..

Anayaatha Thiripol
Kedaatha Vilakkupol
Anayaatha Thiripol
Kedaatha Vilakkupol
Neeyennum Ennil Prakashichidum

-----

Pakalukal Kadannu Poi, Raathrikal Maranjupoi
Maayaatha Suhruth Nee Maathrame
Pakalukal Kadannu Poi, Raathrikal Maranjupoi
Maayaatha Suhruth Nee Maathrame

Snehithanaayi
En Thaathanumaayi
Snehithanaayi
En Thaathanumaayi
Ennum, Ninnil, Niranjidunnu

Yeshuve.. Snehame..
Nee Ennil, Nirayatte..
Yeshuve.. Karthave..
Nee Mathram En Daivam..

Anayatha Thiripol
Kedatha Vilakkupol
Anayatha Thiripol
Kedatha Vilakkupol
Neeyennumennil Prakashichidum

-----

Oro Dhinavum, Oro Nimishavum
Neeyen, Arikil, Venamappaa
Oro Dhinavum, Oro Nimishavum
Neeyen, Arikil, Venamappaa

En Kaavalaai, Kottayaai
Saanthwanamaayi
Kaavalaai, Kottayaai
Saanthwanamaayi
Ennum, En Koode Nadannidenam

Yeshuve.. Snehame..
Nee Ennil, Nirayatte..
Yeshuve.. Karthave..
Nee Mathram En Daivam..

Ninnodu Chernnu
Nadannidanam
Nin Mukha Shobha
Kandidanam
Nintethaai Maaridenam

Yeshuve.. Snehame..
Nee Ennil, Nirayatte..
Yeshuve.. Karthave..
Nee Mathram En Daivam..

Karuna Kadale Karunakadale Karunakkadale Karunaakadale Karunaakkadale Kanivin Nadha Natha


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 377.  Song ID 11755


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.