Malayalam Lyrics

| | |

A A A

My Notes
M കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
M നിന്നുടെ കരുണാധാരകളാല്‍
എന്നെ കഴുകണേ നാഥാ നീ
F കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
—————————————–
M പാപക്കറകളെ എല്ലാം നീ
നന്നായ്‌ കഴുകി കളയണമേ
F താതാ മാമക പാപങ്ങള്‍
ഘോരമെന്നും നിന്‍ കണ്‍ മുന്‍പില്‍
M നിന്നോടാണേ ദ്രോഹങ്ങള്‍
സര്‍വ്വം ചെയ്‌തതും സര്‍വ്വേശാ
F തെറ്റും കുറ്റവും എല്ലാം ഞാന്‍
ചെയ്‌തതു നിന്നുടെ തിരുമുന്‍പില്‍
A കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
—————————————–
F നാഥാ ഒന്നു തുറക്കണമേ
അലിവോടെന്നുടെ അധരങ്ങള്‍
M താവക ഗീതികള്‍ പാടിടുവാന്‍
വ്യഗ്രത പൂണ്ടു വിറയ്‌ക്കുന്നു
F എളിമ നിറഞ്ഞൊരു ഹൃദയത്തില്‍
ഉള്ളു തകര്‍ന്നുള്ളനുതാപം
M നിരസിക്കല്ലേ കര്‍ത്താവേ
കരുണ നിറഞ്ഞ പിതാവേ നീ
A കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്‍
എന്നെ കഴുകണേ നാഥാ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuna Niranja Pithave Nee Choriyane Ninnude Kaarunyam | കരുണ നിറഞ്ഞ പിതാവേ നീ ചൊരിയണേ നിന്നുടെ Karuna Niranja Pithave Nee Lyrics | Karuna Niranja Pithave Nee Song Lyrics | Karuna Niranja Pithave Nee Karaoke | Karuna Niranja Pithave Nee Track | Karuna Niranja Pithave Nee Malayalam Lyrics | Karuna Niranja Pithave Nee Manglish Lyrics | Karuna Niranja Pithave Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Niranja Pithave Nee Christian Devotional Song Lyrics | Karuna Niranja Pithave Nee Christian Devotional | Karuna Niranja Pithave Nee Christian Song Lyrics | Karuna Niranja Pithave Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuna Niranja Pithave Nee
Choriyane Ninnude Kaarunyam
Ninnude Karuna Dharakalal
Enne Kazhukane Nadha Nee

Karuna Niranja Pithave Nee
Choriyane Ninnude Kaarunyam

-----

Paapa Karakale Ellam Nee
Nannai Kazhuki Kalayaname
Thatha Mamaka Paapagal
Khoramennum Nin Kanmunpil

Ninnodane Dhrohangal
Sarvam Cheythathu Sarvesha
Thettum Kuttavum Ellam Njan
Cheythathu Ninnude Thiru Munpil

Karuna Niranja Pithave Nee
Choriyane Ninnude Kaarunyam

-----

Nadha Onnu Thurakkaname
Alivodennude Adharangal
Thavaka Geethikal Paadiduvan
Vyagratha Poondu Vireikkunnu

Elima Niranjoru Hrudhayathil
Ullu Thakarnnull Anuthapam
Nirasikkalle Karthave
Karuna Niranja Pithave Nee

Karuna Niranja Pithave Nee
Choriyane Ninnude Kaarunyam
Ninnude Karuna Dharakalal
Enne Kazhukane Nadha Nee

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 2680.  Song ID 3424


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.