Malayalam Lyrics

| | |

A A A

My Notes
M കരുണയൊരു തിരിയായ പോലെ
മേരിമാതേ നിന്‍ രൂപം
F സഹനമൊരു മലരായ പോലെ
മേരിമാതേ നിന്‍ മൗനം
M കാരുണ്യം നിറയും, സ്‌നേഹമേ
F കാരുണ്യം തേടും, നിന്‍ മുന്നില്‍
A എന്നും കാവലായി വന്നിടുമോ
🎵🎵🎵
M പ്രാണനില്‍ നീ, ചേരും നേരം
ആത്മാവില്‍, ആനന്ദം
F പാപം നീക്കും, ഈശോയെന്നില്‍
കാരുണ്യം, തൂകാനായി
M സ്‌നേഹമോടെ എന്നും
പ്രാര്‍ത്ഥിക്കാന്‍
F എന്നെയെന്നും ഓര്‍ക്കാനും
നീ മാത്രം
A സ്‌നേഹ സാക്ഷിയാക്കീടണേ, എന്നെ
ക്രൂശിന്‍ മാറില്‍ ചേര്‍ത്തീടണേ
—————————————–
M താതന്റെ പ്രിയ പുത്രി നീ
സ്വര്‍ഗ്ഗ മന്നാപേടകം നീ
F താതന്റെ പ്രിയ പുത്രി നീ
സ്വര്‍ഗ്ഗ മന്നാപേടകം നീ
M താങ്ങായ് അരികില്‍, നീ വന്നാല്‍
തണലായ് ഉള്ളില്‍, കൃപ തന്നാല്‍
F മനവും കഴിവും, സുവിശേഷം
പകരാനേകാം, ഇനിമേലില്‍
A സ്‌നേഹ സാക്ഷിയാക്കീടണേ, എന്നെ
ക്രൂശിന്‍ മാറില്‍ ചേര്‍ത്തീടണേ
—————————————–
F പീഢിതര്‍ക്കാശ്വാസം നീ
പൊന്നുഷസ്സിന്‍ താരകം നീ
M പീഢിതര്‍ക്കാശ്വാസം നീ
പൊന്നുഷസ്സിന്‍ താരകം നീ
F രണ്ടാം വരവില്‍, വിധിയാളന്‍
മേഘത്തേരില്‍, അണയുമ്പോള്‍
M ശിക്ഷാവിധിയില്‍, നിന്നെന്നെ
നീക്കാന്‍ അമ്മേ, പ്രാര്‍ത്ഥിക്കണേ
A ക്രൂശിന്‍ മാറില്‍ ചേര്‍ത്തീടണേ, അമ്മേ
ഞാന്‍ ജയാളിയായിടട്ടെ
F കരുണയൊരു തിരിയായ പോലെ
മേരിമാതേ നിന്‍ രൂപം
M സഹനമൊരു മലരായ പോലെ
മേരിമാതേ നിന്‍ മൗനം
F കാരുണ്യം നിറയും, സ്‌നേഹമേ
M കാരുണ്യം തേടും, നിന്‍ മുന്നില്‍
A എന്നും കാവലായി വന്നിടുമോ
🎵🎵🎵
F പ്രാണനില്‍ നീ, ചേരും നേരം
ആത്മാവില്‍, ആനന്ദം
M പാപം നീക്കും, ഈശോയെന്നില്‍
കാരുണ്യം, തൂകാനായി
F സ്‌നേഹമോടെ എന്നും
പ്രാര്‍ത്ഥിക്കാന്‍
M എന്നെയെന്നും ഓര്‍ക്കാനും
നീ മാത്രം
A സ്‌നേഹ സാക്ഷിയാക്കീടണേ, എന്നെ
ക്രൂശിന്‍ മാറില്‍ ചേര്‍ത്തീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuna Oru Thiriyaya Pole | കരുണയൊരു തിരിയായ പോലെ മേരിമാതേ നിന്‍ രൂപം Karuna Oru Thiriyaya Pole Lyrics | Karuna Oru Thiriyaya Pole Song Lyrics | Karuna Oru Thiriyaya Pole Karaoke | Karuna Oru Thiriyaya Pole Track | Karuna Oru Thiriyaya Pole Malayalam Lyrics | Karuna Oru Thiriyaya Pole Manglish Lyrics | Karuna Oru Thiriyaya Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Oru Thiriyaya Pole Christian Devotional Song Lyrics | Karuna Oru Thiriyaya Pole Christian Devotional | Karuna Oru Thiriyaya Pole Christian Song Lyrics | Karuna Oru Thiriyaya Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunayoru Thiriyaaya Pole
Merimaathe Nin Roopam
Sahanamoru Malaraaya Pole
Merimaathe Nin Maunam

Karunyam Nirayum, Snehame
Karunyam Thedum, Nin Munnil
Ennum Kaavalaayi Vannidumo

🎵🎵🎵

Praananil Nee, Cherum Neram
Aathmaavil, Aanandham
Paapam Neekkum, Eeshoyennil
Kaarunyam, Thookaanaayi

Snehamode Ennum
Praarthikkaan
Enneyennum Orkkaanum
Nee Maathram

Sneha Saakshiyaakkeedane, Enne
Krooshin Maaril Chertheedane

-----

Thaathante Priya Puthri Nee
Swargga Mannaapedakam Nee
Thaathante Priya Puthri Nee
Swargga Mannapedakam Nee

Thaangaai Arikil, Nee Vannaal
Thanalaai Ullil, Krupa Thannaal
Manavum Kazhivum, Suvishesham
Pakaraanekaam, Inimelil

Sneha Sakshiyaakkeedane, Enne
Krooshin Maril Cherthidane

-----

Peeditharkkaashwaasam Nee
Ponnushassin Thaarakam Nee
Peeditharkkaashwaasam Nee
Ponnushassin Thaarakam Nee

Randaam Varavil, Vidhiyaalan
Mekhatheril, Anayumbol
Shikshaavidhiyil, Ninnenne
Neekkaan Amme, Praarthikkane

Krooshin Maaril Chertheedane, Amme
Njan Jayaaliyaayidatte

Karunayoru Thiriyaaya Pole
Meri Mathe Nin Roopam
Sahanamoru Malaraaya Pole
Meri Maathe Nin Maunam

Karunyam Nirayum, Snehame
Karunyam Thedum, Nin Munnil
Ennum Kavalayi Vannidumo

🎵🎵🎵

Prananil Nee, Cherum Neram
Aathmavil, Aanandham
Paapam Neekkum, Eesho Ennil
Karunyam, Thookanaayi

Snehamode Ennum
Prarthikkaan
Enneyennum Orkkaanum
Nee Mathram

Sneha Sakshiyakkeedane, Enne
Krooshin Maaril Chertheedane

Karuna Oru Karunayoru Thiriyaya Thiriyaaya Pole Thiriyayapole Thiriyaayapole Thiri Aaya Pole Aayapole Malaraya Sahanam Oru Thathante Priyaputhri Swarga

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 538.  Song ID 10869


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.