Malayalam Lyrics
My Notes
M | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
F | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
M | യേശു മഹേശാ, ശാശ്വത നാഥാ ആശിഷമാരി നല്‍കേണം ദേവാ |
F | യേശു മഹേശാ, ശാശ്വത നാഥാ ആശിഷമാരി നല്‍കേണം ദേവാ |
A | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
M | സ സ സ സ നി രി സ നി ധ പ മ പ മ രി മ ധ നി സ രി ഗ രി നി ധ പ മ സ നി ധ പ മ പ മാ |
F | സ സ സ രി രി രി ഗ ഗ ഗ |
A | സ നി രി സ സ നി രി സ സ നി രി സ |
—————————————– | |
M | തിരുമൊഴിയാലീ ജഗമഖിലം നീ രചിച്ച ദേവാ, പരമേശാ |
F | തിരുമൊഴിയാലീ ജഗമഖിലം നീ രചിച്ച ദേവാ, പരമേശാ |
M | തിരുസവിധേ സ്‌തുതിഗാനം പാടും അടിയങ്ങളെ നീ അനുഗ്രഹിക്ക |
F | തിരുസവിധേ സ്‌തുതിഗാനം പാടും അടിയങ്ങളെ നീ അനുഗ്രഹിക്ക |
A | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
A | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
—————————————– | |
F | തിരുവചനം ഇന്നാഴമായ് നല്‍കി ഉള്ളങ്ങളെ നീ, ഉണര്‍ത്തണമേ |
M | തിരുവചനം ഇന്നാഴമായ് നല്‍കി ഉള്ളങ്ങളെ നീ, ഉണര്‍ത്തണമേ |
F | ആയിരമായിരം പാപികള്‍ മനമിന്ന് ഒരുക്കണേ അങ്ങേ സ്വീകരിക്കാന്‍ |
M | ആയിരമായിരം പാപികള്‍ മനമിന്ന് ഒരുക്കണേ അങ്ങേ സ്വീകരിക്കാന്‍ |
F | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
M | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
F | യേശു മഹേശാ, ശാശ്വത നാഥാ ആശിഷമാരി നല്‍കേണം ദേവാ |
M | യേശു മഹേശാ, ശാശ്വത നാഥാ ആശിഷമാരി നല്‍കേണം ദേവാ |
A | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണാ രസരാശേ, കര്‍ത്താവേ കരളലിയേണം പ്രഭോ Karuna Rasa Rashe Karthave Lyrics | Karuna Rasa Rashe Karthave Song Lyrics | Karuna Rasa Rashe Karthave Karaoke | Karuna Rasa Rashe Karthave Track | Karuna Rasa Rashe Karthave Malayalam Lyrics | Karuna Rasa Rashe Karthave Manglish Lyrics | Karuna Rasa Rashe Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Rasa Rashe Karthave Christian Devotional Song Lyrics | Karuna Rasa Rashe Karthave Christian Devotional | Karuna Rasa Rashe Karthave Christian Song Lyrics | Karuna Rasa Rashe Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karalaliyenam Prabho
Karunaa Rasaraashe, Karthave
Karalaliyenam Prabho
Yeshu Maheshaa, Shaashwatha Nadha
Aashishamaari Nalkenam Dhevaa
Yeshu Maheshaa, Shaashwatha Nadha
Aashishamaari Nalkenam Dhevaa
Karunaa Rasaraashe, Karthave
Karal Aliyenam Prabho
Sa Sa Sa Sa Ni Ri Sa Ni Dha Pa Ma Pa Ma
Ri Ma Dha Ni Sa Ri Ga Ri Ni Dha Pa Ma
Sa Ni Dha Pa Ma Pa Maa
Sa Sa Sa
Ri Ri Ri
Ga Ga Ga
Sa Ni Ri Sa
Sa Ni Ri Sa
Sa Ni Ri Sa
-----
Thirumozhiyaalee Jagamakhilam Nee
Rachicha Dhevaa, Parameshaa
Thirumozhiyaalee Jagamakhilam Nee
Rachicha Dhevaa, Parameshaa
Thirusavidhe Sthuthi Gaanam Paadum
Adiyangale Nee Anugrahikka
Thirusavidhe Sthuthi Gaanam Paadum
Adiyangale Nee Anugrahikka
Karunaa Rasa Raashe, Karthave
Karalaliyenam Prabho
Karunaa Rasa Raashe, Karthave
Karalaliyenam Prabho
-----
Thiruvachanam Innaazhamaai Nalki
Ullangale Nee, Unarthaname
Thiruvachanam Innaazhamaai Nalki
Ullangale Nee, Unarthaname
Aayiramaayiram Paapikal Manaminn
Orukkane Ange Sweekarikkaan
Aayiramaayiram Paapikal Manaminn
Orukkane Ange Sweekarikkaan
Karunaa Rasaraashe, Karthave
Karalaliyenam Prabho
Karunaa Rasaraashe, Karthave
Karalaliyenam Prabho
Yeshu Maheshaa, Shashwatha Nadha
Aashishamari Nalkenam Dhevaa
Yeshu Maheshaa, Shashwatha Nadha
Aashishamari Nalkenam Dhevaa
Karunaa Rasaraashe, Karthave
Karal Aliyenam Prabho
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet