Malayalam Lyrics

| | |

A A A

My Notes
M കരുണതന്‍ കടലേ, എന്‍ ജീവ കാതലേ
കാല്‍വരി മലയില്‍, ഒഴുകിയിറങ്ങിയ
തിരുരക്ത കടലേ, എന്നേശുവേ
തിരുരക്ത കടലേ, എന്നേശുവേ
F കരുണതന്‍ കടലേ, എന്‍ ജീവ കാതലേ
കാല്‍വരി മലയില്‍, ഒഴുകിയിറങ്ങിയ
തിരുരക്ത കടലേ, എന്നേശുവേ
തിരുരക്ത കടലേ, എന്നേശുവേ
A ആരാധനാ, അങ്ങേയ്‌ക്കാരാധനാ
പാപ പരിഹാരനാം
അങ്ങേയ്‌ക്കാരാധനാ
A ആരാധനാ, അങ്ങേയ്‌ക്കാരാധനാ
പാപ പരിഹാരനാം
അങ്ങേയ്‌ക്കാരാധനാ
—————————————–
M ലോകമാം സാഗരത്തിന്‍, ചുഴികളിലെന്‍ മനം
ഉഴലുമ്പോള്‍, നാഥാ വന്നണയൂ
🎵🎵🎵
F ലോകമാം സാഗരത്തിന്‍, ചുഴികളിലെന്‍ മനം
ഉഴലുമ്പോള്‍, നാഥാ വന്നണയൂ
M പാപത്തിന്‍ മാമരത്തില്‍, ഞാനേറുമ്പോള്‍
പിതൃസ്‌നേഹമേകിയെന്നെ, നീ വിളിക്കൂ
F പാപത്തിന്‍ മാമരത്തില്‍, ഞാനേറുമ്പോള്‍
പിതൃസ്‌നേഹമേകിയെന്നെ, നീ വിളിക്കൂ
A പിതൃസ്‌നേഹമേകിയെന്നെ, നീ വിളിക്കൂ
A ആരാധനാ, അങ്ങേയ്‌ക്കാരാധനാ
പാപ പരിഹാരനാം
അങ്ങേയ്‌ക്കാരാധനാ
A ആരാധനാ, അങ്ങേയ്‌ക്കാരാധനാ
പാപ പരിഹാരനാം
അങ്ങേയ്‌ക്കാരാധനാ
—————————————–
F ആത്മാവിലുണങ്ങാത്ത, മുറിവുകളാല്‍ മനം
തളര്‍ന്നിടുമ്പോള്‍ നാഥാ, കൃപയേകണേ
🎵🎵🎵
M ആത്മാവിലുണങ്ങാത്ത, മുറിവുകളാല്‍ മനം
തളര്‍ന്നിടുമ്പോള്‍ നാഥാ, കൃപയേകണേ
F രോഗത്തിന്‍ ബന്ധനങ്ങള്‍, ഞെരുക്കിടുമ്പോള്‍
സൗഖ്യത്തിന്‍ കരം നാഥാ, നീട്ടണമേ
M രോഗത്തിന്‍ ബന്ധനങ്ങള്‍, ഞെരുക്കിടുമ്പോള്‍
സൗഖ്യത്തിന്‍ കരം നാഥാ, നീട്ടണമേ
A സൗഖ്യത്തിന്‍ കരം നാഥാ, നീട്ടണമേ
F കരുണതന്‍ കടലേ, എന്‍ ജീവ കാതലേ
കാല്‍വരി മലയില്‍, ഒഴുകിയിറങ്ങിയ
തിരുരക്ത കടലേ, എന്നേശുവേ
തിരുരക്ത കടലേ, എന്നേശുവേ
M കരുണതന്‍ കടലേ, എന്‍ ജീവ കാതലേ
കാല്‍വരി മലയില്‍, ഒഴുകിയിറങ്ങിയ
തിരുരക്ത കടലേ, എന്നേശുവേ
തിരുരക്ത കടലേ, എന്നേശുവേ
A ആരാധനാ, അങ്ങേയ്‌ക്കാരാധനാ
പാപ പരിഹാരനാം
അങ്ങേയ്‌ക്കാരാധനാ
A ആരാധനാ, അങ്ങേയ്‌ക്കാരാധനാ
പാപ പരിഹാരനാം
അങ്ങേയ്‌ക്കാരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണതന്‍ കടലേ, എന്‍ ജീവ കാതലേ കാല്‍വരി മലയില്‍, ഒഴുകിയിറങ്ങിയ Karuna Than Kadale En Jeeva Kathale Lyrics | Karuna Than Kadale En Jeeva Kathale Song Lyrics | Karuna Than Kadale En Jeeva Kathale Karaoke | Karuna Than Kadale En Jeeva Kathale Track | Karuna Than Kadale En Jeeva Kathale Malayalam Lyrics | Karuna Than Kadale En Jeeva Kathale Manglish Lyrics | Karuna Than Kadale En Jeeva Kathale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Than Kadale En Jeeva Kathale Christian Devotional Song Lyrics | Karuna Than Kadale En Jeeva Kathale Christian Devotional | Karuna Than Kadale En Jeeva Kathale Christian Song Lyrics | Karuna Than Kadale En Jeeva Kathale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunathan Kadale, En Jeeva Kaathale
Kalvari Malayil, Ozhukiyirangiya
Thiruraktha Kadale, Enneshuve
Thiruraktha Kadale, Enneshuve

Karunathan Kadale, En Jeeva Kaathale
Kalvari Malayil, Ozhukiyirangiya
Thirurektha Kadale, Enneshuve
Thirurektha Kadale, Enneshuve

Aaradhanaa, Angeikkaaraadhanaa
Paapa Parihaaranaam
Angeikkaaraadhanaa

Aaradhanaa, Angeikkaaraadhanaa
Paapa Parihaaranaam
Angeikkaaraadhanaa

-----

Lokamaam Saagarathin, Chuzhikalilen Manam
Uzhalumbol, Nadha Vannanayoo

🎵🎵🎵

Lokamaam Saagarathin, Chuzhikalilen Manam
Uzhalumbol, Nadha Vannanayoo

Paapathin Maamarathil, Njanerumbol
Pithrusnehamekiyenne, Nee Vilikkoo
Paapathin Maamarathil, Njanerumbol
Pithrusnehamekiyenne, Nee Vilikkoo
Pithrusnehamekiyenne, Nee Vilikkoo

Aaradhanaa, Angaikkaradhanaa
Paapa Pariharanaam
Angeikkaaraadhanaa

Aaradhanaa, Angaikkaradhanaa
Paapa Pariharanaam
Angaikkaaraadhanaa

-----

Aathmaavil Unangaatha, Murivukalaal Manam
Thalarnnidumbol Nadha, Krupayekane

🎵🎵🎵

Aathmaavil Unangaatha, Murivukalaal Manam
Thalarnnidumbol Nadha, Krupayekane

Rogathin Bandhanangal, Njerukkidumbol
Saukhyathin Karam Nadha, Neettaname
Rogathin Bandhanangal, Njerukkidumbol
Saukhyathin Karam Nadha, Neettaname
Saukhyathin Karam Nadha, Neettaname

Karuna Than Kadale, En Jeeva Kaathale
Kalvari Malayil, Ozhuki Irangiya
Thiruraktha Kadale, Enneshuve
Thiruraktha Kadale, Enneshuve

Karuna Than Kadale, En Jeeva Kaathale
Kalvari Malayil, Ozhuki Irangiya
Thirurektha Kadale, Enneshuve
Thirurektha Kadale, Enneshuve

Aaradhanaa, Angeikkaaraadhanaa
Paapa Parihaaranaam
Angeikkaaraadhanaa

Aaradhanaa, Angeikkaaraadhanaa
Paapa Parihaaranaam
Angeikkaaraadhanaa

Karuna Than Kadale Karunathan Karuna Than Kadale En Jeeva Kathale Kaathale


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 423.  Song ID 11879


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.