Malayalam Lyrics

| | |

A A A

My Notes
M കരുണ തന്‍ കരം നീട്ടി, തഴുകുമോ നാഥാ…
എന്റെ, കറകളഞ്ഞവിടുത്തെ, അരുമയാക്കീടേണമേ
നാഥാ… അരുമയാക്കീടേണമേ…
F കരുണ തന്‍ കരം നീട്ടി, തഴുകുമോ നാഥാ…
എന്റെ, കറകളഞ്ഞവിടുത്തെ, അരുമയാക്കീടേണമേ
നാഥാ… അരുമയാക്കീടേണമേ…
—————————————–
M ആര്‍ത്തനായ് ഞാനിന്നു, ആ പദതാരില്‍
ആശ്രയം വയ്‌ക്കുന്നിതാ
F ആര്‍ത്തനായ് ഞാനിന്നു, ആ പദതാരില്‍
ആശ്രയം വയ്‌ക്കുന്നിതാ
M ദൈവമേ നിന്റെ, കൈകളിലെന്നെ
F ദൈവമേ നിന്റെ, കൈകളിലെന്നെ
M കൈവിടാതെന്നെന്നും കാത്തീടണേ
F കൈവിടാതെന്നെന്നും കാത്തീടണേ
A കരുണ തന്‍ കരം നീട്ടി, തഴുകുമോ നാഥാ…
എന്റെ, കറകളഞ്ഞവിടുത്തെ, അരുമയാക്കീടേണമേ
നാഥാ… അരുമയാക്കീടേണമേ…
—————————————–
F കണ്ണുനീര്‍ മുത്തുമായ്, ഹൃത്തതില്‍ സ്‌നേഹമായ്
കൈക്കുമ്പിള്‍ നീട്ടുന്നിതാ
M കണ്ണുനീര്‍ മുത്തുമായ്, ഹൃത്തതില്‍ സ്‌നേഹമായ്
കൈക്കുമ്പിള്‍ നീട്ടുന്നിതാ
F ദൈവമേ നിന്റെ, ദാനങ്ങളേകി
M ദൈവമേ നിന്റെ, ദാനങ്ങളേകി
F എന്‍ ദാരിദ്ര്യ ദുഃഖങ്ങള്‍ അകറ്റേണമേ
M ദാരിദ്ര്യ ദുഃഖങ്ങള്‍ അകറ്റേണമേ
A കരുണ തന്‍ കരം നീട്ടി, തഴുകുമോ നാഥാ…
എന്റെ, കറകളഞ്ഞവിടുത്തെ, അരുമയാക്കീടേണമേ
നാഥാ… അരുമയാക്കീടേണമേ…
A കരുണ തന്‍ കരം നീട്ടി, തഴുകുമോ നാഥാ…
എന്റെ, കറകളഞ്ഞവിടുത്തെ, അരുമയാക്കീടേണമേ
നാഥാ… അരുമയാക്കീടേണമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuna Than Karam Neetti | കരുണ തന്‍ കരം നീട്ടി, തഴുകുമോ നാഥാ...എന്റെ, കറകളഞ്ഞവിടുത്തെ Karuna Than Karam Neetti Lyrics | Karuna Than Karam Neetti Song Lyrics | Karuna Than Karam Neetti Karaoke | Karuna Than Karam Neetti Track | Karuna Than Karam Neetti Malayalam Lyrics | Karuna Than Karam Neetti Manglish Lyrics | Karuna Than Karam Neetti Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Than Karam Neetti Christian Devotional Song Lyrics | Karuna Than Karam Neetti Christian Devotional | Karuna Than Karam Neetti Christian Song Lyrics | Karuna Than Karam Neetti MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuna Than Karam Neetti, Thazhukumo Nadha..
Ente, Karakalanjaviduthe, Arumayakeedename
Nadha... Arumayakkeedename

Karuna Than Karam Neetti, Thazhukumo Nadha..
Ente, Karakalanjaviduthe, Arumayakeedename
Nadha... Arumayakkeedename

-----

Aarthanaai Njan Innu, Aa Padha Thaaril
Aashrayam Vekkunnitha
Aarthanaai Njan Innu, Aa Padha Thaaril
Aashrayam Vekkunnitha

Daivame Ninte, Kaikalil Enne
Daivame Ninte, Kaikalil Enne
Kaividathennennum Kaatheedane
Kaividathennennum Kaatheedane

Karuna Than Karam Neetti, Thazhukumo Nadha..
Ente Karakalanjaviduthe, Arumayakeedename Nadha...
Arumayakkeedename

-----

Kanuneer Muthumaai, Hruthathil Snehamaai
Kaikumbil Neettunnitha
Kanuneer Muthumaai, Hruthathil Snehamaai
Kaikumbil Neettunnitha

Daivame Ninte, Dhanangaleki
Daivame Ninte, Dhanangaleki
En Dhaaridhrya Dhukhangal Akattename
Dhaaridhrya Dhukhangal Akattename

Karuna Than Karam Neetti, Thazhukumo Nadha..
Ente Karakalanjaviduthe, Arumayakeedename Nadha...
Arumayakkeedename

Karuna Than Karam Neetti, Thazhukumo Nadha..
Ente Karakalanjaviduthe, Arumayakeedename Nadha...
Arumayakkeedename

Karunathan Karam Nitti Karamneetti Neeti Karamneeti


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 946.  Song ID 8105


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.