Malayalam Lyrics

| | |

A A A

My Notes
M കരുണാമയാ എന്‍, മനസ്സൊന്നു കാണ്മൂ നീ
തിരുമുമ്പില്‍ വന്നു ഞാന്‍, നില്‍ക്കുന്നു സാദരം
F വേവുമെന്‍ ആത്മാവില്‍, നോവുകള്‍ ഒന്നൊന്നായ്
കാഴ്‌ച്ചയായ് നിന്‍ മുന്നില്‍, നല്‍കിടുന്നു
A ജഗദീശ്വരാ എന്‍, മനസ്സൊന്നു കാണ്മൂ നീ
തിരുമുമ്പില്‍ വന്നു ഞാന്‍, നില്‍ക്കുന്നു സാദരം
—————————————–
M അലറുന്ന സാഗരത്തില്‍, അലയുന്ന യാനം പോലെ
ഉലയുന്നു ജീവിതമീ, ഉലകത്തിലെന്നുമേ
F അലറുന്ന സാഗരത്തില്‍, അലയുന്ന യാനം പോലെ
ഉലയുന്നു ജീവിതമീ, ഉലകത്തിലെന്നുമേ
M ആശ്വാസ ദായകാ എന്‍, ആശ്രയം നീ മാത്രം
അര്‍പ്പണം ചെയ്യുന്നു ഞാന്‍, ഈ ജീവിതം
A ജഗദീശ്വരാ എന്‍, മനസ്സൊന്നു കാണ്മൂ നീ
തിരുമുമ്പില്‍ വന്നു ഞാന്‍, നില്‍ക്കുന്നു സാദരം
—————————————–
F കുതിക്കുന്ന കൊടുങ്കാറ്റില്‍, നിലവിളി ഉയരുമ്പോള്‍
വഴിവിട്ടു ജീവിതം, ചുഴികളില്‍ താഴുമ്പോള്‍
M കുതിക്കുന്ന കൊടുങ്കാറ്റില്‍, നിലവിളി ഉയരുമ്പോള്‍
വഴിവിട്ടു ജീവിതം, ചുഴികളില്‍ താഴുമ്പോള്‍
F കൈപിടിച്ചെന്നുമെന്റെ, തുണയാകുമേശുവേ
കാണിക്കയായ് നല്‍കാം, എന്‍ സര്‍വ്വവും
M കരുണാമയാ എന്‍, മനസ്സൊന്നു കാണ്മൂ നീ
തിരുമുമ്പില്‍ വന്നു ഞാന്‍, നില്‍ക്കുന്നു സാദരം
F വേവുമെന്‍ ആത്മാവില്‍, നോവുകള്‍ ഒന്നൊന്നായ്
കാഴ്‌ച്ചയായ് നിന്‍ മുന്നില്‍, നല്‍കിടുന്നു
A ജഗദീശ്വരാ എന്‍, മനസ്സൊന്നു കാണ്മൂ നീ
തിരുമുമ്പില്‍ വന്നു ഞാന്‍, നില്‍ക്കുന്നു സാദരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunamaya En Manassonnu Kanmoo Nee | കരുണാമയാ എന്‍, മനസ്സൊന്നു കാണ്മൂ നീ തിരുമുമ്പില്‍ വന്നു ഞാന്‍, നില്‍ക്കുന്നു സാദരം Karunamaya En Manassonnu Kanmoo Nee Lyrics | Karunamaya En Manassonnu Kanmoo Nee Song Lyrics | Karunamaya En Manassonnu Kanmoo Nee Karaoke | Karunamaya En Manassonnu Kanmoo Nee Track | Karunamaya En Manassonnu Kanmoo Nee Malayalam Lyrics | Karunamaya En Manassonnu Kanmoo Nee Manglish Lyrics | Karunamaya En Manassonnu Kanmoo Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunamaya En Manassonnu Kanmoo Nee Christian Devotional Song Lyrics | Karunamaya En Manassonnu Kanmoo Nee Christian Devotional | Karunamaya En Manassonnu Kanmoo Nee Christian Song Lyrics | Karunamaya En Manassonnu Kanmoo Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunamaya En, Manassonnu Kaanmu Nee
Thirumunbil Vannu Njan, Nilkkunnu Sadharam
Vevumen Aathmavil, Novukal Onnonnaai
Kaazhchayaai Nin Munnil, Nalkidunnu

Jagadeeshwara En, Manasonnu Kaanmu Nee
Thirumunbil Vannu Njan, Nilkkunnu Sadharam

-----

Alarunna Sagarathil, Alayunna Yaanam Pole
Ulayunnu Jeevithamee, Ulakathil Ennume
Alarunna Sagarathil, Alayunna Yaanam Pole
Ulayunnu Jeevithamee, Ulakathil Ennume

Aashwasa Dhayaka En, Aashrayam Nee Mathram
Arppanam Cheyyunnu Njan, Ee Jeevitham

Jagadeeshwara En, Manasonnu Kaanmu Nee
Thirumunbil Vannu Njan, Nilkkunnu Sadharam

-----

Kudhikkunna Kodunkattil, Nilavili Uyarumbol
Vazhi Vittu Jeevitham, Chuzhikalil Thaazhumbol
Kudhikkunna Kodunkattil, Nilavili Uyarumbol
Vazhi Vittu Jeevitham, Chuzhikalil Thaazhumbol

Kai Pidichennumente, Thunayaakumeshuve
Kaanikkayaai Nalkaam, En Sarvvavum

Karunamaya En, Manassonnu Kaanmu Nee
Thirumunbil Vannu Njan, Nilkkunnu Sadharam
Vevumen Aathmavil, Novukal Onnonnaai
Kaazhchayaai Nin Munnil, Nalkidunnu

Jagadeeshwara En, Manasonnu Kaanmu Nee
Thirumunbil Vannu Njan, Nilkkunnu Sadharam

Karunaamaya Karunamaya Karunaamayayen Karunamayayen Karunaamayaayen Karunamayaayen Manasonnu Manasonu Manassonnu Manassonu Kanmu Kanmoo Kaanmoo Kaanmu Kanvu Kaanvu Kanvoo


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 836.  Song ID 8103


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.