Malayalam Lyrics
My Notes
M | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ… |
F | എന്‍ ഹൃദയത്തിലും ആത്മാവിലും വന്നു നീ വാഴേണമേ.. |
M | എന്‍ ഹൃദയത്തിലും ആത്മാവിലും വന്നു നീ വാഴേണമേ.. |
F | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ… |
—————————————– | |
M | എനിക്കായ്.. മുറിഞ്ഞ ശരീരം.. എനിക്കായി നീ തന്നു പീലാസയില്‍.. |
F | എനിക്കായ്.. ചിന്തിയ രക്തം.. എനിക്കായി നീ തന്നു കാസയില്‍.. |
A | കരുണ നിറഞ്ഞ യേശുവേ നിന്നെ വാഴ്‌ത്തിടുന്നു |
A | കരുണ നിറഞ്ഞ യേശുവേ നിന്നെ വാഴ്‌ത്തിടുന്നു |
🎵🎵🎵 | |
M | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ… |
F | എന്‍ ഹൃദയത്തിലും ആത്മാവിലും വന്നു നീ വാഴേണമേ.. |
M | എന്‍ ഹൃദയത്തിലും ആത്മാവിലും വന്നു നീ വാഴേണമേ.. |
F | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ… |
—————————————– | |
F | നിനക്കായ്.. നീട്ടിയ കൈയില്‍.. നിറവായി കൃപയായി വന്നിടു.. |
M | നിനക്കായ്.. നന്മകള്‍ ചെയ്യാം നല്‍കുന്നു നാഥാ എന്‍ ജീവിതം.. |
A | കരുണ നിറഞ്ഞ യേശുവേ നിന്നെ വാഴ്‌ത്തിടുന്നു |
A | കരുണ നിറഞ്ഞ യേശുവേ നിന്നെ വാഴ്‌ത്തിടുന്നു |
🎵🎵🎵 | |
F | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ… |
M | എന്‍ ഹൃദയത്തിലും ആത്മാവിലും വന്നു നീ വാഴേണമേ.. |
F | എന്‍ ഹൃദയത്തിലും ആത്മാവിലും വന്നു നീ വാഴേണമേ.. |
A | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണാമയനാം ഈശോയെ നീ വന്നെന്നില്‍ വാഴണമേ Karunamayanam Eeshoye Lyrics | Karunamayanam Eeshoye Song Lyrics | Karunamayanam Eeshoye Karaoke | Karunamayanam Eeshoye Track | Karunamayanam Eeshoye Malayalam Lyrics | Karunamayanam Eeshoye Manglish Lyrics | Karunamayanam Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunamayanam Eeshoye Christian Devotional Song Lyrics | Karunamayanam Eeshoye Christian Devotional | Karunamayanam Eeshoye Christian Song Lyrics | Karunamayanam Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Vannennil Vaazhaname…
En Hrudhayathilum Aathmaavilum
Vannu Nee Vaazhename..
En Hrudhayathilum Aathmaavilum
Vannu Nee Vaazhename..
Karunaamayanaam Eeshoye
Nee Vannennil Vaazhaname…
-----
Enikkaai.. Murinja Shareeram..
Enikkaayi Nee Thannu Peelaasayil..
Enikkaai.. Chinthiya Raktham..
Enikkaayi Nee Thannu Kaasayil..
Karuna Niranja Yeshuve
Ninne Vaazhthidunnu
Karuna Niranja Yeshuve
Ninne Vaazhthidunnu
🎵🎵🎵
Karunamayanaam Eeshoye
Nee Vannennil Vazhaname…
En Hridhayathilum Aathmaavilum
Vannu Nee Vaazhename..
En Hridhayathilum Aathmaavilum
Vannu Nee Vaazhename..
Karunamayanaam Eeshoye
Nee Vannennil Vazhaname…
------
Ninakkaai.. Neettiya Kaiyil..
Niravaayi Krupayaayi Vannidu..
Ninakkaai.. Nanmakal Cheyyaam
Nalkunnu Nadha En Jeevitham..
Karuna Niranja Yeshuve
Ninne Vaazhthidunnu
Karuna Niranja Yeshuve
Ninne Vaazhthidunnu
🎵🎵🎵
Karunaamayanaam Eeshoye
Nee Vannennil Vaazhaname…
En Hrudhayathilum Aathmaavilum
Vannu Nee Vaazhename..
En Hrudhayathilum Aathmaavilum
Vannu Nee Vaazhename..
Karunaamayanaam Eeshoye
Nee Vannennil Vaazhaname…
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet