Malayalam Lyrics
My Notes
M | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
F | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
M | സ്‌നേഹസ്വരൂപനാം, ദൈവമേ നിന്നെ ഞാനെന്നും പുകഴ്‌ത്തുന്നു |
F | സ്‌നേഹസ്വരൂപനാം, ദൈവമേ നിന്നെ ഞാനെന്നും പുകഴ്‌ത്തുന്നു |
A | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
A | ഈശോ നാഥാ, വന്നിടണേ എന്നുള്ളില്‍, എന്നും വാഴാന്‍ |
A | ഈശോ നാഥാ, വന്നിടണേ എന്നുള്ളില്‍, എന്നും വാഴാന്‍ |
—————————————– | |
M | ഇരുളില്‍ യാത്ര പോകുമ്പോള്‍ അരികില്‍ ദീപമായ് നീ കൂടെ വേണം, യേശുവേ… ആ… |
F | ഇരുളില്‍ യാത്ര പോകുമ്പോള്‍ അരികില്‍ ദീപമായ് നീ കരുണാമയാ |
M | ഏകനായ് മാറിടും, എന്‍ ജീവനില്‍ ഏക ആശ്രയം, നീയേശുവേ |
A | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
—————————————– | |
F | വഴിയില്‍ വീണിടും നേരം അരികില്‍ താങ്ങിടാനായ് ചാരെ വേണം, യേശുവേ… ആ |
M | വഴിയില്‍ വീണിടും നേരം അരികില്‍ താങ്ങിടാനായ് കരുണാനിധേ |
F | വ്യാധിയായ് മാറിടും, എന്‍ ജീവനില്‍ സ്‌നേഹ സൗഖ്യമായ്, നീ യേശുവേ |
M | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
F | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
M | സ്‌നേഹസ്വരൂപനാം, ദൈവമേ നിന്നെ ഞാനെന്നും പുകഴ്‌ത്തുന്നു |
F | സ്‌നേഹസ്വരൂപനാം, ദൈവമേ നിന്നെ ഞാനെന്നും പുകഴ്‌ത്തുന്നു |
A | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും, സ്‌തുതിക്കുന്നു |
A | ഈശോ നാഥാ, വന്നിടണേ എന്നുള്ളില്‍, എന്നും വാഴാന്‍ |
A | ഈശോ നാഥാ, വന്നിടണേ എന്നുള്ളില്‍, എന്നും വാഴാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunamayanam Karthave Ninne Njan Ennum Sthuthikkunnu | കരുണാമയനാം കര്‍ത്താവേ നിന്നെ ഞാനെന്നും സ്‌തുതിക്കുന്നു Karunamayanam Karthave Ninne Njan Ennum Lyrics | Karunamayanam Karthave Ninne Njan Ennum Song Lyrics | Karunamayanam Karthave Ninne Njan Ennum Karaoke | Karunamayanam Karthave Ninne Njan Ennum Track | Karunamayanam Karthave Ninne Njan Ennum Malayalam Lyrics | Karunamayanam Karthave Ninne Njan Ennum Manglish Lyrics | Karunamayanam Karthave Ninne Njan Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunamayanam Karthave Ninne Njan Ennum Christian Devotional Song Lyrics | Karunamayanam Karthave Ninne Njan Ennum Christian Devotional | Karunamayanam Karthave Ninne Njan Ennum Christian Song Lyrics | Karunamayanam Karthave Ninne Njan Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Njan Ennum Sthuthikkunnu
Karunamayanaam Karthave
Ninne Njan Ennum Sthuthikkunnu
Sneha Swaroopanaam, Daivame
Ninne Njanennum Pukazhthunnu
Sneha Swaroopanaam, Daivame
Ninne Njanennum Pukazhthunnu
Karunamayanam Karthaave
Ninne Njan Ennum Sthuthikkunnu
Eesho Nadha, Vannidane
Ennullil, Ennum Vaazhaan
Eesho Nadha, Vannidane
Ennullil, Ennum Vaazhaan
-----
Irulil Yathra Pokumbol
Arikil Deepamaai Nee
Koode Venam, Yeshuve... Aa....
Irulil Yathra Pokumbol
Arikil Deepamaai Nee
Karunamaya
Ekanaai Maaridum, En Jeevanil
Eka Aashrayam, Neeyeshuve
Karunaamayanaam Karthave
Ninne Njanennum Sthuthikkunnu
-----
Vazhiyil Veenidum Neram
Arikil Thaangidanaai
Chaare Venam Yeshuve
Vazhiyil Veenidum Neram
Arikil Thaangidanaai
Karunanidhe
Vyadhiyaai Maaridum, En Jeevanil
Sneha Saukhyamaai, Nee Yeshuve
Karunamayanaam Karthave
Ninne Njan Ennum Sthuthikkunnu
Karuna Ayanam Karthave
Ninne Njan Ennum Sthuthikkunnu
Sneha Swaroopanaam, Daivame
Ninne Njanennum Pukazhthunnu
Sneha Swaroopanaam, Daivame
Ninne Njanennum Pukazhthunnu
Karuna Mayanam Karthaave
Ninne Njan Ennum Sthuthikkunnu
Eesho Nadha, Vannidane
Ennullil, Ennum Vaazhaan
Eesho Nadha, Vannidane
Ennullil, Ennum Vaazhaan
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet