Malayalam Lyrics
My Notes
M | കരുണാമയനാം കര്ത്താവെന്നുടെ തണലും തുണയും പരിചയുമേ ആശ്രയമരുളും ഗിരിനിരയില്‍ ആകുലമകലും തിരുദയയില് നീയാണെന്‍ ദൈവം |
F | കരുണാമയനാം കര്ത്താവെന്നുടെ തണലും തുണയും പരിചയുമേ ആശ്രയമരുളും ഗിരിനിരയില്‍ ആകുലമകലും തിരുദയയില് നീയാണെന്‍ ദൈവം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
—————————————– | |
M | ഇളമാന്‍ പേടകള്‍ നീര്‍ച്ചോലകളില്‍ ദാഹം തീര്‍ക്കാന്‍ അണയുമ്പോള്‍ നിന് തിരുസവിധം ചേരാനായ് എന്നാത്മാവു കൊതിക്കുന്നു നീയാണെന്‍ ദൈവം |
F | ഇളമാന്‍ പേടകള്‍ നീര്‍ച്ചോലകളില്‍ ദാഹം തീര്‍ക്കാന്‍ അണയുമ്പോള്‍ നിന് തിരുസവിധം ചേരാനായ് എന്നാത്മാവു കൊതിക്കുന്നു നീയാണെന്‍ ദൈവം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
—————————————– | |
F | രാവും പകലും തിരുസന്നിധിയില്‍ അപദാനങ്ങള്‍ പാടീടും കിന്നര വീണകള്‍ മീട്ടും ഞാന്‍ കീര്ത്തനമെന്നുമുയര്ത്തും ഞാന്‍ നീയാണെന്‍ ദൈവം |
M | രാവും പകലും തിരുസന്നിധിയില്‍ അപദാനങ്ങള്‍ പാടീടും കിന്നര വീണകള്‍ മീട്ടും ഞാന്‍ കീര്ത്തനമെന്നുമുയര്ത്തും ഞാന്‍ നീയാണെന്‍ ദൈവം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
F | കരുണാമയനാം കര്ത്താവെന്നുടെ തണലും തുണയും പരിചയുമേ ആശ്രയമരുളും ഗിരിനിരയില്‍ ആകുലമകലും തിരുദയയില് നീയാണെന്‍ ദൈവം |
M | കരുണാമയനാം കര്ത്താവെന്നുടെ തണലും തുണയും പരിചയുമേ ആശ്രയമരുളും ഗിരിനിരയില്‍ ആകുലമകലും തിരുദയയില് നീയാണെന്‍ ദൈവം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
A | ഉന്നതനാം, യാഹേവിന് സന്നിധി എന്നഭയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണാമയനാം കര്ത്താവെന്നുടെ തണലും തുണയും പരിചയുമേ ആശ്രയമരുളും ഗിരിനിരയില്‍ Karunamayanam Karthavennude Thanalum Lyrics | Karunamayanam Karthavennude Thanalum Song Lyrics | Karunamayanam Karthavennude Thanalum Karaoke | Karunamayanam Karthavennude Thanalum Track | Karunamayanam Karthavennude Thanalum Malayalam Lyrics | Karunamayanam Karthavennude Thanalum Manglish Lyrics | Karunamayanam Karthavennude Thanalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunamayanam Karthavennude Thanalum Christian Devotional Song Lyrics | Karunamayanam Karthavennude Thanalum Christian Devotional | Karunamayanam Karthavennude Thanalum Christian Song Lyrics | Karunamayanam Karthavennude Thanalum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thanalum Thunayum Parichayume
Aashrayamarulum Girinirayil
Aakulamakalum Thirudhayayil
Neeyaanen Daivam
Karunamayanaam Karthavennude
Thanalum Thunayum Parichayume
Aashrayamarulum Girinirayil
Aakulamakalum Thirudhayayil
Neeyaanen Daivam
Unnathanaam, Yaahevin
Sannidhi Ennabhayam
Unnathanaam, Yaahevin
Sannidhi Ennabhayam
-----
Ilamaan Pedakal Neercholakalil
Dhaaham Theerkkaan Anayumbol
Nin Thirusavidham Cheraanaai
Ennaathmaavu Kothikkunnu
Neeyaanen Dhaivam
Ilamaan Pedakal Neercholakalil
Dhaaham Theerkkaan Anayumbol
Nin Thirusavidham Cheraanaai
Ennaathmaavu Kothikkunnu
Neeyaanen Dhaivam
Unnathanaam, Yaahevin
Sannidhi Ennabhayam
Unnathanaam, Yaahevin
Sannidhi Ennabhayam
-----
Raavum Pakalum Thirusannidhiyil
Apadhaanangal Paadeedum
Kinnara Veenakal Meettum Njan
Keerthanam Ennum Uyarthum Njan
Neeyaanen Daivam
Raavum Pakalum Thirusannidhiyil
Apadhaanangal Paadeedum
Kinnara Veenakal Meettum Njan
Keerthanam Ennum Uyarthum Njan
Neeyaanen Daivam
Unnathanaam, Yaahevin
Sannidhi Ennabhayam
Unnathanaam, Yaahevin
Sannidhi Ennabhayam
Karunamayanaam Karthav Ennude
Thanalum Thunayum Parichayume
Aashrayam Arulum Giri Nirayil
Aakulam Akalum Thiru Dhayayil
Neeyaanen Daivam
Karunamayanaam Karthav Ennude
Thanalum Thunayum Parichayume
Aashrayam Arulum Giri Nirayil
Aakulam Akalum Thiru Dhayayil
Neeyaanen Daivam
Unnathanaam, Yaahevin
Sannidhi Ennabhayam
Unnathanaam, Yaahevin
Sannidhi Ennabhayam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet