Malayalam Lyrics
My Notes
M | കരുണാര്‍ദ്ര സ്നേഹമൊഴുകും തിരുയാഗ വേളയായി അഭിഷേക ശോഭ നിറയും അൾത്താര വേദി തന്നില്‍ |
F | കരുണാര്‍ദ്ര സ്നേഹമൊഴുകും തിരുയാഗ വേളയായി അഭിഷേക ശോഭ നിറയും അൾത്താര വേദി തന്നില്‍ |
M | ദാനമായി, യേശു നാഥന് സ്വയമേകീടാന് വീണ്ടും ഇന്നീ ബലിയില്‍ ആഗതനായീടുന്നു |
F | ദാനമായി, യേശു നാഥന് സ്വയമേകീടാന് വീണ്ടും ഇന്നീ ബലിയില്‍ ആഗതനായീടുന്നു |
A | ഒരുങ്ങാം, ഒരുമയോടെ ഒന്നുചേരാം, ഈ ബലിയില്‍ അനുതാപത്തോടണിചേരാം പാവനമാകും പൂജയിതില് |
A | ഒരുങ്ങാം, ഒരുമയോടെ ഒന്നുചേരാം, ഈ ബലിയില്‍ അനുതാപത്തോടണിചേരാം പാവനമാകും പൂജയിതില് |
—————————————– | |
M | കാല്‍വരി മലതന്‍ പൂന്തണലില് ജീവിത ഭാരമിറക്കിടുവാന് കാരുണ്യ രൂപന്റെ പാദങ്ങളില്‍ മുറിവുകള്‍ കാഴ്ച്ചകളാക്കിടുവാന് |
F | കാല്‍വരി മലതന്‍ പൂന്തണലില് ജീവിത ഭാരമിറക്കിടുവാന് കാരുണ്യ രൂപന്റെ പാദങ്ങളില്‍ മുറിവുകള്‍ കാഴ്ച്ചകളാക്കിടുവാന് |
M | ആഗതരാകാം സോദരരെ ആത്മനാഥന്റെ സന്നിധിയില്‍ ആത്മാവില്‍ സായൂജ്യമേകും ദിവ്യകാരുണ്യ യാഗാര്‍പ്പണത്തില്‍ |
F | ആഗതരാകാം സോദരരെ ആത്മനാഥന്റെ സന്നിധിയില്‍ ആത്മാവില്‍ സായൂജ്യമേകും ദിവ്യകാരുണ്യ യാഗാര്‍പ്പണത്തില്‍ |
A | ഒരുങ്ങാം, ഒരുമയോടെ ഒന്നുചേരാം, ഈ ബലിയില്‍ അനുതാപത്തോടണിചേരാം പാവനമാകും പൂജയിതില് |
A | ഒരുങ്ങാം, ഒരുമയോടെ ഒന്നുചേരാം, ഈ ബലിയില്‍ അനുതാപത്തോടണിചേരാം പാവനമാകും പൂജയിതില് |
—————————————– | |
F | പറുദീസ തന് പൂക്കളിതാ പാരിന് നടുവില്‍ വിരിയുന്നു സ്നേഹം അപ്പമായണയുമ്പോള് വാനവര്‍ കൈകള്‍ കൂപ്പുന്നു |
M | പറുദീസ തന് പൂക്കളിതാ പാരിന് നടുവില്‍ വിരിയുന്നു സ്നേഹം അപ്പമായണയുമ്പോള് വാനവര്‍ കൈകള്‍ കൂപ്പുന്നു |
F | വാഴ്ത്താം അവരോടൊപ്പം നാം ആത്മനാഥനു സ്തുതിയേകാം ആനന്ദമേകുമീ നാഴികയില്‍ ആത്മീയ ഗീതങ്ങള്‍ ആലപിക്കാം |
M | വാഴ്ത്താം അവരോടൊപ്പം നാം ആത്മനാഥനു സ്തുതിയേകാം ആനന്ദമേകുമീ നാഴികയില്‍ ആത്മീയ ഗീതങ്ങള്‍ ആലപിക്കാം |
F | കരുണാര്‍ദ്ര സ്നേഹമൊഴുകും തിരുയാഗ വേളയായി അഭിഷേക ശോഭ നിറയും അൾത്താര വേദി തന്നില്‍ |
M | ദാനമായി, യേശു നാഥന് സ്വയമേകീടാന് വീണ്ടും ഇന്നീ ബലിയില്‍ ആഗതനായീടുന്നു |
A | ഒരുങ്ങാം, ഒരുമയോടെ ഒന്നുചേരാം, ഈ ബലിയില്‍ അനുതാപത്തോടണിചേരാം പാവനമാകും പൂജയിതില് |
A | ഒരുങ്ങാം, ഒരുമയോടെ ഒന്നുചേരാം, ഈ ബലിയില്‍ അനുതാപത്തോടണിചേരാം പാവനമാകും പൂജയിതില് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunardhra Sneham Ozhukum | കരുണാര്‍ദ്ര സ്നേഹമൊഴുകും തിരുയാഗ വേളയായി Karunardhra Sneham Ozhukum Lyrics | Karunardhra Sneham Ozhukum Song Lyrics | Karunardhra Sneham Ozhukum Karaoke | Karunardhra Sneham Ozhukum Track | Karunardhra Sneham Ozhukum Malayalam Lyrics | Karunardhra Sneham Ozhukum Manglish Lyrics | Karunardhra Sneham Ozhukum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunardhra Sneham Ozhukum Christian Devotional Song Lyrics | Karunardhra Sneham Ozhukum Christian Devotional | Karunardhra Sneham Ozhukum Christian Song Lyrics | Karunardhra Sneham Ozhukum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruyaaga Velayaayi
Abhisheka Shobha Nirayum
Althaara Vedhi Thannil
Karunaardhra Snehamozhukum
Thiruyaaga Velayaayi
Abhisheka Shobha Nirayum
Althaara Vedhi Thannil
Dhaanamaayi, Yeshu Nadhan
Swayamekeedaan
Veendum Innee Baliyil
Aagathanaayeedunnu
Dhaanamaayi, Yeshu Nadhan
Swayamekeedaan
Veendum Innee Baliyil
Aagathanayeedunnu
Orungaam, Orumayode
Onnucheraam, Ee Baliyil
Anuthaapathod Anicheraam
Paavanamaakum Poojayithil
Orungaam, Orumayode
Onnucheraam, Ee Baliyil
Anuthaapathod Anicheraam
Paavanamaakum Poojayithil
-----
Kalvari Mala Than Poonthanalil
Jeevitha Bhaaramirakkiduvaan
Kaarunya Roopante Paadhangalil
Murivukal Kaazhchakalaakkiduvaan
Kalvari Mala Than Poonthanalil
Jeevitha Bhaaramirakkiduvaan
Kaarunya Roopante Paadhangalil
Murivukal Kaazhchakalaakkiduvaan
Aagatharaakaam Sodharare
Aathmanadhante Sannidhiyil
Aathmaavil Saayoojyamekum
Divyakarunya Yaagaarppanathil
Aagatharaakaam Sodharare
Aathmanadhante Sannidhiyil
Aathmaavil Saayoojyamekum
Divyakarunya Yaagaarppanathil
Orungam, Orumayode
Onnu Cheraam, Ee Baliyil
Anuthapathod Anicheraam
Pavanamaakum Pooja Ithil
Orungam, Orumayode
Onnu Cheram, Ee Baliyil
Anuthapathod Anicheraam
Pavanamakum Pooja Ithil
-----
Parudheesa Than Pookkalithaa
Paarin Naduvil Viriyunnu
Sneham Appamaayanayumbol
Vaanavar Kaikal Kooppunnu
Parudeesa Than Pookkalithaa
Paarin Naduvil Viriyunnu
Sneham Appamaayanayumbol
Vaanavar Kaikal Kooppunnu
Vaazhthaam Avarodoppam Naam
Aathma Nadhanu Sthuthiyekaam
Aanandhamekumee Naazhikayil
Aathmeeya Geethangal Aalapikkaam
Vaazhthaam Avarodoppam Naam
Aathma Nadhanu Sthuthiyekaam
Aanandhamekumee Naazhikayil
Aathmeeya Geethangal Aalapikkaam
Karunaardhra Snehamozhukum
Thiruyaaga Velayaayi
Abhisheka Shobha Nirayum
Althaara Vedhi Thannil
Dhaanamaayi, Yeshu Nadhan
Swayamekeedaan
Veendum Innee Baliyil
Aagathanaayeedunnu
Orungaam, Orumayode
Onnucheraam, Ee Baliyil
Anuthaapathod Anicheraam
Paavanamaakum Poojayithil
Orungaam, Orumayode
Onnucheram, Ee Baliyil
Anuthaapathod Anicheraam
Paavanamaakum Poojayithil
Media
If you found this Lyric useful, sharing & commenting below would be Extraordinary!
JOYEL
May 11, 2024 at 8:01 AM
nice song❤️