Malayalam Lyrics

| | |

A A A

My Notes
M കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ
F കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ
M തിരുവിലാവിലെ, ചോരയിലെന്നെ
കഴുകും കനിവിന്‍, കടലു നീ
F യേശുവേ.. യേശുവേ..
സ്‌നേഹമേ.. നിറയൂ നീ..
M യേശുവേ.. യേശുവേ..
സ്‌നേഹമേ.. നിറയൂ നീ..
A കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ
—————————————–
M മലിനമായോരെന്‍ പാദങ്ങളെ
കഴുകുവാനായ്, അണഞ്ഞവന്‍
പാപ കറകള്‍, അകറ്റീടുന്നു
F മലിനമായോരെന്‍ പാദങ്ങളെ
കഴുകുവാനായ്, അണഞ്ഞവന്‍
പാപ കറകള്‍, അകറ്റീടുന്നു
M പരിശുദ്ധ ഹൃദയം, ഏകുവാന്‍
പാപിയെ പുണരുന്നവന്‍
F പരിശുദ്ധ ഹൃദയം, ഏകുവാന്‍
പാപിയെ പുണരുന്നവന്‍
A കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ
—————————————–
F തിരുശരീരവും രക്തവുമേകി
പശിയകറ്റും, കരുണാമയന്‍
ആത്മ ജീവന്‍ പകരുന്നവന്‍
M തിരുശരീരവും രക്തവുമേകി
പശിയകറ്റും, കരുണാമയന്‍
ആത്മ ജീവന്‍ പകരുന്നവന്‍
F ദൈവരാജ്യം, ഏകിടാനായ്
ഹൃദയ വാതില്‍ തുറന്നവന്‍
M ദൈവരാജ്യം, ഏകിടാനായ്
ഹൃദയ വാതില്‍ തുറന്നവന്‍
F കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ
M കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ
F തിരുവിലാവിലെ, ചോരയിലെന്നെ
കഴുകും കനിവിന്‍, കടലു നീ
M യേശുവേ.. യേശുവേ..
സ്‌നേഹമേ.. നിറയൂ നീ..
F യേശുവേ.. യേശുവേ..
സ്‌നേഹമേ.. നിറയൂ നീ..
A കരുണയാണു നീ, കാല്‍വരി സ്‌നേഹമേ
കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണയാണു നീ, കാല്‍വരി സ്‌നേഹമേ കരുതലായ്‌ തീരുമെന്‍, ജീവന്റെ കാവലെ Karunayanu Nee Kalvari Snehame Lyrics | Karunayanu Nee Kalvari Snehame Song Lyrics | Karunayanu Nee Kalvari Snehame Karaoke | Karunayanu Nee Kalvari Snehame Track | Karunayanu Nee Kalvari Snehame Malayalam Lyrics | Karunayanu Nee Kalvari Snehame Manglish Lyrics | Karunayanu Nee Kalvari Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunayanu Nee Kalvari Snehame Christian Devotional Song Lyrics | Karunayanu Nee Kalvari Snehame Christian Devotional | Karunayanu Nee Kalvari Snehame Christian Song Lyrics | Karunayanu Nee Kalvari Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunayaanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale
Karunayaanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale

Thiruvilaavile, Chorayilenne
Kazhukum Kanivin, Kadalu Nee

Yeshuve.. Yeshuve..
Snehame.. Nirayoo Nee..
Yeshuve.. Yeshuve..
Snehame.. Nirayoo Nee..

Karunayanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale

-----

Malinamaayoren Paadhangale
Kazhukuvaanaai, Ananjavan
Paapa Karakal, Akatteedunnu

Malinamaayoren Paadhangale
Kazhukuvaanaai, Ananjavan
Paapa Karakal, Akatteedunnu

Parishudha Hrudhayam, Ekuvaan
Paapiye Punarunnavan
Parishudha Hrudhayam, Ekuvaan
Paapiye Punarunnavan

Karunayaanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale

-----

Thirushareeravum Rakthavumeki
Pashiyakattum, Karunaamayan
Aathma Jeevan Pakarunnavan
Thirushareeravum Rakthavumeki

Pashiyakattum, Karunaamayan
Aathma Jeevan Pakarunnavan

Daiva Raajyam, Ekidaanaai
Hrudhaya Vaathil Thurannavan
Daiva Raajyam, Ekidaanaai
Hrudhaya Vaathil Thurannavan

Karunayanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale
Karunayanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale

Thiruvilavile, Chorayil Enne
Kazhukum Kanivin, Kadalu Nee

Yeshuve.. Yeshuve..
Snehame.. Nirayu Nee..
Yeshuve.. Yeshuve..
Snehame.. Nirayu Nee..

Karunayanu Nee, Kalvari Snehame
Karuthalaai Theerumen, Jeevante Kaavale

Karunayanu Nee Kalvari Snehame Karuthalayi Karuthalaayi Karuthalai Kavale


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 364.  Song ID 13224


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.