Malayalam Lyrics

| | |

A A A

My Notes
M കരുണയിന്‍ നാഥാ, സ്‌നേഹ സ്വരൂപാ
ഞങ്ങള്‍ സ്‌തുതിക്കുന്നു നിന്നെ
കാലങ്ങള്‍ മാറും, രൂപങ്ങള്‍ മാറും
ഒരിക്കലും മാറാത്ത സ്‌നേഹിതന്‍ നീ
F കരുണയിന്‍ നാഥാ, സ്‌നേഹ സ്വരൂപാ
ഞങ്ങള്‍ സ്‌തുതിക്കുന്നു നിന്നെ
കാലങ്ങള്‍ മാറും, രൂപങ്ങള്‍ മാറും
ഒരിക്കലും മാറാത്ത സ്‌നേഹിതന്‍ നീ
A കര്‍ത്താവേ! കര്‍ത്താവേ!
ഞങ്ങള്‍ തന്‍ കണ്ണുകള്‍ തുറക്കേണമേ
ഞങ്ങള്‍ തന്‍ കണ്ണുകള്‍ തുറക്കേണമേ
—————————————–
M പാപികള്‍ക്കായ്, ജീവന്‍ വെടിഞ്ഞു
നിന്‍ തിരുരക്തം, ചൊരിഞ്ഞവനെ
F പാപികള്‍ക്കായ്, ജീവന്‍ വെടിഞ്ഞു
നിന്‍ തിരുരക്തം, ചൊരിഞ്ഞവനെ
M ഞങ്ങളില്‍ നാഥാ കനിയേണമേ
ഞങ്ങള്‍ തന്‍ പാപം, പൊറുത്തീടണേ
F ഞങ്ങളില്‍ നാഥാ കനിയേണമേ
ഞങ്ങള്‍ തന്‍ പാപം, പൊറുത്തീടണേ
A കര്‍ത്താവേ! കര്‍ത്താവേ!
ഞങ്ങള്‍ തന്‍ കണ്ണുകള്‍ തുറക്കേണമേ
ഞങ്ങള്‍ തന്‍ കണ്ണുകള്‍ തുറക്കേണമേ
—————————————–
F ഉറ്റവര്‍ ഉടയവര്‍ കൈവെടിഞ്ഞാലും
ഒരിക്കലും കൈവെടിയാത്തവന്‍ നീ
M ഉറ്റവര്‍ ഉടയവര്‍ കൈവെടിഞ്ഞാലും
ഒരിക്കലും കൈവെടിയാത്തവന്‍ നീ
F ഞങ്ങള്‍ വരുന്നു, നിന്‍ സവിധെ
ഞങ്ങളെ നിന്‍ ശിഷ്യരാക്കണമേ
M ഞങ്ങള്‍ വരുന്നു, നിന്‍ സവിധെ
ഞങ്ങളെ നിന്‍ ശിഷ്യരാക്കണമേ
F കരുണയിന്‍ നാഥാ, സ്‌നേഹ സ്വരൂപാ
ഞങ്ങള്‍ സ്‌തുതിക്കുന്നു നിന്നെ
M കാലങ്ങള്‍ മാറും, രൂപങ്ങള്‍ മാറും
ഒരിക്കലും മാറാത്ത സ്‌നേഹിതന്‍ നീ
A കര്‍ത്താവേ! കര്‍ത്താവേ!
ഞങ്ങള്‍ തന്‍ കണ്ണുകള്‍ തുറക്കേണമേ
ഞങ്ങള്‍ തന്‍ കണ്ണുകള്‍ തുറക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരുണയിന്‍ നാഥാ, സ്‌നേഹ സ്വരൂപാ ഞങ്ങള്‍ സ്‌തുതിക്കുന്നു നിന്നെ കാലങ്ങള്‍ മാറും, രൂപങ്ങള്‍ മാറും Karunayin Nadha Sneha Swaroopa Lyrics | Karunayin Nadha Sneha Swaroopa Song Lyrics | Karunayin Nadha Sneha Swaroopa Karaoke | Karunayin Nadha Sneha Swaroopa Track | Karunayin Nadha Sneha Swaroopa Malayalam Lyrics | Karunayin Nadha Sneha Swaroopa Manglish Lyrics | Karunayin Nadha Sneha Swaroopa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunayin Nadha Sneha Swaroopa Christian Devotional Song Lyrics | Karunayin Nadha Sneha Swaroopa Christian Devotional | Karunayin Nadha Sneha Swaroopa Christian Song Lyrics | Karunayin Nadha Sneha Swaroopa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunayin Nadha, Sneha Swaroopaa
Njangal Sthuthikkunnu Ninne
Kaalangal Maarum, Roopangal Maarum
Orikkalum Maaraatha Snehithan Nee

Karunayin Nadha, Sneha Swaroopaa
Njangal Sthuthikkunnu Ninne
Kaalangal Maarum, Roopangal Maarum
Orikkalum Maaraatha Snehithan Nee

Karthave! Karthave!
Njangal Than Kannukal Thurakkename
Njangal Than Kannukal Thurakkename

-----

Paapikalkkaai, Jeevan Vedinju
Nin Thiruraktham, Chorinjavane
Paapikalkkaai, Jeevan Vedinju
Nin Thiruraktham, Chorinjavane

Njangalil Nadha Kaniyename
Njangal Than Paapam, Porutheedane
Njangalil Nadha Kaniyename
Njangal Than Paapam, Porutheedane

Karthave! Karthave!
Njangal Than Kannukal Thurakkename
Njangal Than Kannukal Thurakkename

-----

Uttavar Udayavar Kaivedinjaalum
Orikkalum Kaivediyaathavan Nee
Uttavar Udayavar Kaivedinjaalum
Orikkalum Kaivediyaathavan Nee

Njangal Varunnu, Nin Savidhe
Njangale Nin Shishyaraakkaname
Njangal Varunnu, Nin Savidhe
Njangale Nin Shishyaraakkaname

Karunayin Nadha, Sneha Swaroopaa
Njangal Sthuthikkunnu Ninne
Kalangal Maarum, Roopangal Maarum
Orikkalum Maaratha Snehithan Nee

Karthave! Karthave!
Njangal Than Kannukal Thurakkename
Njangal Than Kannukal Thurakkename

Karunayin Nadha Sneha Swaroopa Swarupa Natha Snehaswaroopa Snehaswarupa Kalangal Marum Rupangal Maratha


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 185.  Song ID 13933


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.