Malayalam Lyrics

| | |

A A A

My Notes
M കരുണയോടെ, കരുതണേ നീ
എന്റെ ഈശോയെ
നിലവിളിക്കും നേരമെന്നേ
മാറില്‍ ചേര്‍ത്തിടണേ
F കരുണയോടെ, കരുതണേ നീ
എന്റെ ഈശോയെ
നിലവിളിക്കും നേരമെന്നേ
മാറില്‍ ചേര്‍ത്തിടണേ
A ആരാധന സ്‌തുതി പാടിടാം
ആത്മാവിനാല്‍ നിറയാം
A ആരാധന സ്‌തുതി പാടിടാം
ആത്മാവിനാല്‍ നിറയാം
—————————————–
M അസ്‌തമിക്കാത്തയെന്‍ പാപങ്ങളെണ്ണി ഞാന്‍
പുലരുവാന്‍ വൈകുമെന്‍ പുണ്യങ്ങളെണ്ണി ഞാന്‍
F അസ്‌തമിക്കാത്തയെന്‍ പാപങ്ങളെണ്ണി ഞാന്‍
പുലരുവാന്‍ വൈകുമെന്‍ പുണ്യങ്ങളെണ്ണി ഞാന്‍
M ഏറെ നാള്‍ പ്രാര്‍ത്ഥിച്ചു, ഏറെ നാള്‍ ധ്യാനിച്ചു
നന്നാകില്ലെന്നു ഞാന്‍, ഉള്ളത്തില്‍ ചിന്തിച്ചു
F ഏറെ നാള്‍ പ്രാര്‍ത്ഥിച്ചു, ഏറെ നാള്‍ ധ്യാനിച്ചു
നന്നാകില്ലെന്നു ഞാന്‍, ഉള്ളത്തില്‍ ചിന്തിച്ചു
M സ്വസ്ഥതയില്ലാതെ, നിദ്രയതില്ലാതെ
ശക്തിയതെല്ലാമേ ചോര്‍ന്നിടുന്നു
F സ്വസ്ഥതയില്ലാതെ, നിദ്രയതില്ലാതെ
ശക്തിയതെല്ലാമേ ചോര്‍ന്നിടുന്നു
A ആശ്വാസം തേടി തേടി
ആമോദം തേടി തേടി
നിന്‍ നാമം പാടി പാടി
ആരാധിക്കാം
A ആശ്വാസം തേടി തേടി
ആമോദം തേടി തേടി
നിന്‍ നാമം പാടി പാടി
ആരാധിക്കാം
M കരുണയോടെ, കരുതണേ നീ
എന്റെ ഈശോയെ
നിലവിളിക്കും നേരമെന്നേ
മാറില്‍ ചേര്‍ത്തിടണേ
A ആരാധന സ്‌തുതി പാടിടാം
ആത്മാവിനാല്‍ നിറയാം
A ആരാധന സ്‌തുതി പാടിടാം
ആത്മാവിനാല്‍ നിറയാം
—————————————–
F ഈശോ നീ എന്നുടെ, തോണി തുഴയുകില്‍
നിലയില്ലാതലയില്ലാ, തകരില്ല ഒരു നാളും
M ഈശോ നീ എന്നുടെ, തോണി തുഴയുകില്‍
നിലയില്ലാതലയില്ലാ, തകരില്ല ഒരു നാളും
F തിന്മതന്‍ ശല്യങ്ങള്‍, എന്നെ തകര്‍ക്കാതെ
സ്ലീവായാം വേലിയാല്‍ കാവലായി തീരാന്‍
M തിന്മതന്‍ ശല്യങ്ങള്‍, എന്നെ തകര്‍ക്കാതെ
സ്ലീവായാം വേലിയാല്‍ കാവലായി തീരാന്‍
F ഈശോ തന്‍ ക്രൂശില്‍ ഞാന്‍, ചാഞ്ഞുറങ്ങീടുമ്പോള്‍
മുള്ളുകള്‍ മുത്തുകള്‍, സഹനങ്ങള്‍ രത്‌നങ്ങള്‍
M ഈശോ തന്‍ ക്രൂശില്‍ ഞാന്‍, ചാഞ്ഞുറങ്ങീടുമ്പോള്‍
മുള്ളുകള്‍ മുത്തുകള്‍, സഹനങ്ങള്‍ രത്‌നങ്ങള്‍
A ആശ്വാസം തേടി തേടി
ആമോദം തേടി തേടി
നിന്‍ നാമം പാടി പാടി
ആരാധിക്കാം
A ആശ്വാസം തേടി തേടി
ആമോദം തേടി തേടി
നിന്‍ നാമം പാടി പാടി
ആരാധിക്കാം
F കരുണയോടെ, കരുതണേ നീ
എന്റെ ഈശോയെ
നിലവിളിക്കും നേരമെന്നേ
മാറില്‍ ചേര്‍ത്തിടണേ
M കരുണയോടെ, കരുതണേ നീ
എന്റെ ഈശോയെ
നിലവിളിക്കും നേരമെന്നേ
മാറില്‍ ചേര്‍ത്തിടണേ
A ആരാധന സ്‌തുതി പാടിടാം
ആത്മാവിനാല്‍ നിറയാം
A ആരാധന സ്‌തുതി പാടിടാം
ആത്മാവിനാല്‍ നിറയാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunayode Karuthane Nee | കരുണയോടെ, കരുതണേ നീ എന്റെ ഈശോയെ Karunayode Karuthane Nee Lyrics | Karunayode Karuthane Nee Song Lyrics | Karunayode Karuthane Nee Karaoke | Karunayode Karuthane Nee Track | Karunayode Karuthane Nee Malayalam Lyrics | Karunayode Karuthane Nee Manglish Lyrics | Karunayode Karuthane Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunayode Karuthane Nee Christian Devotional Song Lyrics | Karunayode Karuthane Nee Christian Devotional | Karunayode Karuthane Nee Christian Song Lyrics | Karunayode Karuthane Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunayode, Karuthane Nee
Ente Eeshoye
Nilavilikkum Neramenne
Maaril Cherthidane

Karunayode, Karuthane Nee
Ente Eeshoye
Nilavilikkum Neramenne
Maaril Cherthidane

Aaradhana Sthuthi Paadidaam
Aathmavinaal Nirayaam
Aaradhana Sthuthi Paadidaam
Aathmavinaal Nirayaam

-----

Asthamikkathayen Paapangal Enni Njan
Pularuvaan Vaikumen Punyangal Enni Njan
Asthamikkathayen Paapangal Enni Njan
Pularuvaan Vaikumen Punyangal Enni Njan

Ere Naal Prarthichu, Ere Naal Dhyanichu
Nannakillennu Njan, Ullathil Chinthichu
Ere Naal Prarthichu, Ere Naal Dhyanichu
Nannakillennu Njan, Ullathil Chinthichu

Swasthathayillathe, Nidhrayathillathe
Shakthiyathellame Chornnidunnu
Swasthathayillathe, Nidhrayathillathe
Shakthiyathellame Chornnidunnu

Aashwasam Thedi Thedi
Aamodham Thedi Thedi
Nin Naamam Paadi Paadi
Aaradhikkaam

Aashwasam Thedi Thedi
Aamodham Thedi Thedi
Nin Naamam Paadi Paadi
Aaradhikkaam

Karunayode, Karuthane Nee
Ente Eeshoye
Nilavilikkum Neramenne
Maaril Cherthidane

Aaradhana Sthuthi Padidaam
Aathmavinal Nirayaam
Aaradhana Sthuthi Padidaam
Aathmavinal Nirayaam

-----

Eesho Nee Ennude, Thoni Thuzhayukil
Nilayillathalayilla, Thakarilla Oru Naalum
Eesho Nee Ennude, Thoni Thuzhayukil
Nilayillathalayilla, Thakarilla Oru Naalum

Thinma Than Shalyangal, Enne Thakarkkathe
Sleevayaam Veliyaal Kaavalaayi Theeraan
Thinma Than Shalyangal, Enne Thakarkkathe
Sleevayaam Veliyaal Kaavalaayi Theeraan

Eesho Than Krooshil Njan, Chaanjurangeedumbol
Mullukal Muthukal, Sahanangal Rathnangal
Eesho Than Krooshil Njan, Chaanjurangeedumbol
Mullukal Muthukal, Sahanangal Rathnangal

Aashwasam Thedi Thedi
Aamodham Thedi Thedi
Nin Naamam Paadi Paadi
Aaradhikkaam

Aashwasam Thedi Thedi
Aamodham Thedi Thedi
Nin Naamam Paadi Paadi
Aaradhikkaam

Karunayode, Karuthane Nee
Ente Eeshoye
Nilavilikkum Neramenne
Maaril Cherthidane

Karunayode, Karuthane Nee
Ente Eeshoye
Nilavilikkum Neramenne
Maaril Cherthidane

Aaradhana Sthuthi Padidam
Aathmavinal Nirayaam
Aaradhana Sthuthi Paadidam
Aathmavinal Nirayaam

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1619.  Song ID 8291


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.