Malayalam Lyrics

| | |

A A A

My Notes
M കാരുണ്യ നാഥാ, സ്‌നേഹ പിതാവേ
പാപങ്ങള്‍ നീക്കിടും തമ്പുരാനെ
F കാരുണ്യ നാഥാ, സ്‌നേഹ പിതാവേ
പാപങ്ങള്‍ നീക്കിടും തമ്പുരാനെ
M തിരുസന്നിധാനം, വെടിഞ്ഞൊരു പാപി ഞാന്‍
കരുണയ്‌ക്കായ് കേഴുന്നു തമ്പുരാനെ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
M മനസ്സാല്‍ വാക്കാല്‍ ചെയ്‌തിയാല്‍  വന്ന
കുറ്റങ്ങളെല്ലാം പൊറുക്കേണമേ
F മനസ്സാല്‍ വാക്കാല്‍ ചെയ്‌തിയാല്‍  വന്ന
കുറ്റങ്ങളെല്ലാം പൊറുക്കേണമേ
M പൈതൃക സ്‌നേഹം, മറന്നൊരീ പാപിയെ
തൃക്കൈകളില്‍ സ്വീകരിക്കേണമേ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
F ദൈവ മാതാവേ, മാലാഖമാരെ
വിശുദ്ധരെ മാധ്യസ്ഥം നല്‍കേണമേ
M ദൈവ മാതാവേ, മാലാഖമാരെ
വിശുദ്ധരെ മാധ്യസ്ഥം നല്‍കേണമേ
F സ്‌നേഹമേ.. പ്രേമമേ..
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
A സ്‌നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunya Nadha Sneha Pithave | കാരുണ്യ നാഥാ, സ്‌നേഹ പിതാവേ പാപങ്ങള്‍ നീക്കിടും തമ്പുരാനെ Karunya Nadha Sneha Pithave Lyrics | Karunya Nadha Sneha Pithave Song Lyrics | Karunya Nadha Sneha Pithave Karaoke | Karunya Nadha Sneha Pithave Track | Karunya Nadha Sneha Pithave Malayalam Lyrics | Karunya Nadha Sneha Pithave Manglish Lyrics | Karunya Nadha Sneha Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunya Nadha Sneha Pithave Christian Devotional Song Lyrics | Karunya Nadha Sneha Pithave Christian Devotional | Karunya Nadha Sneha Pithave Christian Song Lyrics | Karunya Nadha Sneha Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaarunya Nadha, Sneha Pithave
Paapangal Neekidum Thamburane
Kaarunya Nadha, Sneha Pithave
Paapangal Neekidum Thamburane

Thiru Sannidhanam, Vedinjoru Paapi Njan
Karunaikkaai Kezhunnu Thamburane

Sneha Pithave Maappekane
Aparadamellam Porukkename
Sneha Pithave Maappekane
Aparadamellam Porukkename

Manassaal Vaakkal Cheithiyaal Vanna
Kuttangal Ellam Porukkename
Manassaal Vaakkal Cheithiyaal Vanna
Kuttangal Ellam Porukkename

Paithruka Sneham, Marannoree Paapiye
Thrikkaikalil Sweekarikkename

Sneha Pithave Mappekane
Aparadamellam Porukkename
Sneha Pithave Mappekane
Aparadamellam Porukkename

Daiva Mathave, Malakhamare
Vishudhare Maadhyasthyam Nalkename
Daiva Mathave, Malakhamare
Vishudhare Maadhyasthyam Nalkename

Sodharare Ningal Paapi Enikkaai
Daiva Pithavinod Arthikkane

Sneha Pithave Mappekane
Aparadamellam Porukkename
Sneha Pithave Mappekane
Aparadamellam Porukkename

Sneha Pithave Mappekane
Aparadamellam Porukkename
Sneha Pithave Mappekane
Aparadamellam Porukkename

karunya kaarunya karunyanadha karunyanatha nadha natha sneha pithave sneha pithave snehapithave snehappithave snehapithaave


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1044.  Song ID 8696


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.