Malayalam Lyrics

| | |

A A A

My Notes
M കാരുണ്യ വാരിധേ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍
അടിയനിതാ നിന്‍, തിരുമുമ്പില്‍
F കാരുണ്യ വാരിധേ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍
അടിയനിതാ നിന്‍, തിരുമുമ്പില്‍
M നിണമിറ്റ കൈകളാല്‍, കഴുകിയെന്നെ
നിന്‍ പൈതലായ് എന്നെ, സ്വീകരിക്കൂ
നിന്‍ പൈതലായ് എന്നെ, സ്വീകരിക്കൂ
F നിണമിറ്റ കൈകളാല്‍, കഴുകിയെന്നെ
നിന്‍ പൈതലായ് എന്നെ, സ്വീകരിക്കൂ
നിന്‍ പൈതലായ് എന്നെ, സ്വീകരിക്കൂ
A കാരുണ്യ വാരിധേ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍
അടിയനിതാ നിന്‍, തിരുമുമ്പില്‍
—————————————–
M സ്‌നേഹാഗ്നി ജ്വാലയായ്, കത്തിയെരിയുവാന്‍
യോഗ്യത നല്‍കണേ നാഥാ
F സ്‌നേഹാഗ്നി ജ്വാലയായ്, കത്തിയെരിയുവാന്‍
യോഗ്യത നല്‍കണേ നാഥാ
M അനുതാപമൂറും, ഹൃദയവുമേകി
അഭിഷേകമേകീടണേ
അഗ്നി അഭിഷേകമേകീടണേ
F അനുതാപമൂറും, ഹൃദയവുമേകി
അഭിഷേകമേകീടണേ
അഗ്നി അഭിഷേകമേകീടണേ
A ഈ ഭൂവിലെന്‍ ജീവിതം
നിനക്കായ് ഞാനേകീടുന്നു
എന്റെ തമ്പുരാനേ, എന്റെ നല്ല ദൈവമേ
എന്റെ തമ്പുരാനേ, എന്റെ നല്ല ദൈവമേ
—————————————–
F നിന്‍ പാതയില്‍ ഞാന്‍, നടന്നിടുവാന്‍
നിന്‍ മൊഴികള്‍ എന്നും പാലിക്കുവാന്‍
M നിന്‍ പാതയില്‍ ഞാന്‍, നടന്നിടുവാന്‍
നിന്‍ മൊഴികള്‍ എന്നും പാലിക്കുവാന്‍
F കുറവുകള്‍ ഓര്‍ക്കാതെ, കരുതുന്ന ദൈവമേ
നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍
കാത്തു നില്‍പ്പു ഞാന്‍, എന്നുമെന്നും
M കുറവുകള്‍ ഓര്‍ക്കാതെ, കരുതുന്ന ദൈവമേ
നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍
കാത്തു നില്‍പ്പു ഞാന്‍, എന്നുമെന്നും
F കാരുണ്യ വാരിധേ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍
അടിയനിതാ നിന്‍, തിരുമുമ്പില്‍
M നിണമിറ്റ കൈകളാല്‍, കഴുകിയെന്നെ
നിന്‍ പൈതലായ് എന്നെ, സ്വീകരിക്കൂ
നിന്‍ പൈതലായ് എന്നെ, സ്വീകരിക്കൂ
A ഈ ഭൂവിലെന്‍ ജീവിതം
നിനക്കായ് ഞാനേകീടുന്നു
A ഈ ഭൂവിലെന്‍ ജീവിതം
നിനക്കായ് ഞാനേകീടുന്നു
A എന്റെ തമ്പുരാനേ, എന്റെ നല്ല ദൈവമേ
എന്റെ തമ്പുരാനേ, എന്റെ നല്ല ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunya Varidhe Nin Kalocha Kelkkuvan | കാരുണ്യ വാരിധേ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍ അടിയണിതാ നിന്‍, തിരുമുമ്പില്‍ Karunya Varidhe Nin Kalocha Kelkkuvan Lyrics | Karunya Varidhe Nin Kalocha Kelkkuvan Song Lyrics | Karunya Varidhe Nin Kalocha Kelkkuvan Karaoke | Karunya Varidhe Nin Kalocha Kelkkuvan Track | Karunya Varidhe Nin Kalocha Kelkkuvan Malayalam Lyrics | Karunya Varidhe Nin Kalocha Kelkkuvan Manglish Lyrics | Karunya Varidhe Nin Kalocha Kelkkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunya Varidhe Nin Kalocha Kelkkuvan Christian Devotional Song Lyrics | Karunya Varidhe Nin Kalocha Kelkkuvan Christian Devotional | Karunya Varidhe Nin Kalocha Kelkkuvan Christian Song Lyrics | Karunya Varidhe Nin Kalocha Kelkkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunya Varidhe Nin, Kalocha Kelkkuvan
Adiyanitha Nin, Thirumunbil
Karunya Varidhe Nin, Kalocha Kelkkuvan
Adiyanitha Nin, Thirumunbil

Ninamitaa Kaikalaal, Kazhuki Enne
Nin Paithalaai Enne, Sweekarikkoo
Nin Paithalaai Enne, Sweekarikkoo

Ninamitaa Kaikalaal, Kazhuki Enne
Nin Paithalaai Enne, Sweekarikkoo
Nin Paithalaai Enne, Sweekarikkoo

Karunya Varidhe Nin, Kalocha Kelkkuvaan
Adiyanitha Nin, Thirumunbil

-----

Snehaagni Jwalayaai, Kathi Eriyuvaan
Yogyatha Nalkane Nadha
Snehaagni Jwalayaai, Kathi Eriyuvaan
Yogyatha Nalkane Nadha

Anuthapamoorum, Hrudhayavumeki
Abhishekhamekeedane
Agni Abhishekhamekeedane

Anuthapamoorum, Hrudhayavumeki
Abhishekhamekeedane
Agni Abhishekhamekeedane

Ee Bhoovilen Jeevitham
Ninakkaai Njan Ekeedunnu
Ente Thamburane, Ente Nalla Daivame
Ente Thamburane, Ente Nalla Daivame

-----

Nin Pathayil Njan, Nadanniduvaan
Nin Mozhikal Ennum Paalikkuvaan
Nin Pathayil Njan, Nadanniduvaan
Nin Mozhikal Ennum Paalikkuvaan

Kuravukal Orkkathe, Karuthunna Daivame
Neerchalu Thedunna Maanpeda Pol
Kathu Nilppu Njan, Ennumennum

Kuravukal Orkkathe, Karuthunna Daivame
Neerchalu Thedunna Maanpeda Pol
Kathu Nilppu Njan, Ennumennum

Karunya Varidhe Nin, Kalocha Kelkkuvan
Adiyanitha Nin, Thirumunbil

Ninamitaa Kaikalaal, Kazhuki Enne
Nin Paithalaai Enne, Sweekarikkoo
Nin Paithalaai Enne, Sweekarikkoo

Ee Bhoovil En Jeevitham
Ninakkaai Njan Ekeedunnu
Ee Bhoovil En Jeevitham
Ninakkaai Njan Ekeedunnu

Ente Thamburane, Ente Nalla Daivame
Ente Thamburane, Ente Nalla Daivame

Kaarunya Vaaridhe Varithe Vaarithe Nin Kaalocha Karunya Varidhe Nin Kalocha Kelkkuvan Kelkuvaan Kelkuvan


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 827.  Song ID 8301


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.