Malayalam Lyrics

| | |

A A A

My Notes
M കാരുണ്യം നിറയുന്നോരപ്പം
ഉള്ളില്‍ ഉള്‍ക്കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍…
പറയാനാവാത്ത സന്തോഷം
ഇതെനിക്കായ്‌ മുറിഞ്ഞ ശരീരം
ഇതെനിക്കായ്‌ ചിന്തിയ രക്തം
അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ
അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ
🎵🎵🎵
F കാരുണ്യം നിറയുന്നോരപ്പം
ഉള്ളില്‍ ഉള്‍ക്കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍…
പറയാനാവാത്ത സന്തോഷം
ഇതെനിക്കായ്‌ മുറിഞ്ഞ ശരീരം
ഇതെനിക്കായ്‌ ചിന്തിയ രക്തം
അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ
അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ
—————————————–
M മണ്ണോളം താഴ്‌ന്ന ദൈവം
സ്വയമന്നു മുറിവേറ്റു, മനുജനേ വിണ്ണോളമുയര്‍ത്തി
F മണ്ണോളം താഴ്‌ന്ന ദൈവം
സ്വയമന്നു മുറിവേറ്റു, മനുജനേ വിണ്ണോളമുയര്‍ത്തി
M പാദം കഴുകി, പ്രാണന്‍ പകര്‍ന്നു
പുതിയൊരു പെസഹാ കുഞ്ഞാടായി
F പാദം കഴുകി, പ്രാണന്‍ പകര്‍ന്നു
പുതിയൊരു പെസഹാ കുഞ്ഞാടായി
🎵🎵🎵
A വാ വാ എന്‍ യേശു നാഥാ
വാ വാ എന്‍ സ്‌നേഹ നാഥാ
ഹായെന്‍ ഹൃദയം തേടിടും സ്‌നേഹമേ
വാ വാ എന്‍ യേശു നാഥാ
—————————————–
F ഏക ജാതനെ നല്‍കാന്‍
തിരുമനസ്സായ ദൈവം, അത്രമേലെന്നെ സ്‌നേഹിച്ചു
M ഏക ജാതനെ നല്‍കാന്‍
തിരുമനസ്സായ ദൈവം, അത്രമേലെന്നെ സ്‌നേഹിച്ചു
F ബലിയായ് കുരിശില്‍, പൂര്‍ണ്ണമായി നല്‍കി
നമ്മോടൊപ്പം വാസമായി
M ബലിയായ് കുരിശില്‍, പൂര്‍ണ്ണമായി നല്‍കി
നമ്മോടൊപ്പം വാസമായി
🎵🎵🎵
A വാ വാ എന്‍ യേശു നാഥാ
വാ വാ എന്‍ സ്‌നേഹ നാഥാ
ഹായെന്‍ ഹൃദയം തേടിടും സ്‌നേഹമേ
വാ വാ എന്‍ യേശു നാഥാ
🎵🎵🎵
A കാരുണ്യം നിറയുന്നോരപ്പം
ഉള്ളില്‍ ഉള്‍ക്കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍…
പറയാനാവാത്ത സന്തോഷം
ഇതെനിക്കായ്‌ മുറിഞ്ഞ ശരീരം
ഇതെനിക്കായ്‌ ചിന്തിയ രക്തം
അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ
അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyam Nirayunnorappam Ullil Ulkollaan Aashayode Nilkkumbol | കാരുണ്യം നിറയുന്നോരപ്പം ഉള്ളില്‍ ഉള്‍കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍ Karunyam Nirayunnorappam Lyrics | Karunyam Nirayunnorappam Song Lyrics | Karunyam Nirayunnorappam Karaoke | Karunyam Nirayunnorappam Track | Karunyam Nirayunnorappam Malayalam Lyrics | Karunyam Nirayunnorappam Manglish Lyrics | Karunyam Nirayunnorappam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyam Nirayunnorappam Christian Devotional Song Lyrics | Karunyam Nirayunnorappam Christian Devotional | Karunyam Nirayunnorappam Christian Song Lyrics | Karunyam Nirayunnorappam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunyam Nirayunnorappam
Ullil Ulkollaan Aashayode Nilkkumbol...
Parayaanaavatha Santhosham
Ithenikkaai Murija Shareeram
Ithenikkaai Chinthiya Raktham
Athorthu Njan Ninne Ulkollatte
Athorthu Njan Ninne Ulkollatte

🎵🎵🎵

Karunyam Nirayunnorappam
Ullil Ulkollaan Aashayode Nilkkumbol...
Parayaanaavatha Santhosham
Ithenikkaai Murija Shareeram
Ithenikkaai Chinthiya Raktham
Athorthu Njan Ninne Ulkollatte
Athorthu Njan Ninne Ulkollatte

-----

Mannolam Thaazhnna Daivam
Swayamannu Murivettu, Manujane Vinnolam Uyarthi
Mannolam Thaazhnna Daivam
Swayamannu Murivettu, Manujane Vinnolam Uyarthi

Paadham Kazhuki, Praanan Pakarnnu
Puthiyoru Pesaha Kunjaadaayi
Paadham Kazhuki, Praanan Pakarnnu
Puthiyoru Pesaha Kunjaadaayi

🎵🎵🎵

Va Va En Yeshu Nadha
Va Va En Sneha Nadha
Ha En Hrudhayam, Thedidum Snehame
Va Va En Yeshu Nadha

-----

Eka Jathane Nalkaan
Thirumanassaaya Daivam, Athramel Enne Snehichu
Ekajathane Nalkaan
Thirumanassaaya Daivam, Athramel Enne Snehichu

Baliyaai Kurishil, Poornamaai Nalki
Nammodoppam Vaasamaayi
Baliyaai Kurishil, Poornamaai Nalki
Nammodoppam Vaasamaayi

🎵🎵🎵

Va Va En Yeshu Nadha
Va Va En Sneha Nadha
Ha En Hrudhayam, Thedidum Snehame
Va Va En Yeshu Nadha

🎵🎵🎵

Karunyam Nirayunnorappam
Ullil Ulkollaan Aashayode Nilkkumbol...
Parayaanaavatha Santhosham
Ithenikkaai Murija Shareeram
Ithenikkaai Chinthiya Raktham
Athorthu Njan Ninne Ulkollatte
Athorthu Njan Ninne Ulkollatte

kaarunyam nirayunnor appam nirayunor appam nirayunorappam ullilulkollaaan ullililkkollaan


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 5167.  Song ID 6396


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.