Malayalam Lyrics

| | |

A A A

My Notes
F കാരുണ്യം, സ്‌നേഹമഴയായ്
പെയ്‌തിറങ്ങുമീ ഓസ്‌തിയില്‍
F ജീവനു തുല്യം, സ്‌നേഹിച്ചു സ്‌നേഹിച്ചു
പ്രാണന്‍ പോലും, എനിക്കായ് നല്‍കിയതല്ലേ
F ഈ ദിവ്യകാരുണ്യം
A ദിവ്യകാരുണ്യം, ഇന്നെന്നുള്ളില്‍ വരുമ്പോള്‍
ആനന്ദത്തോടെന്റെ ഉള്ളം സ്വര്‍ഗ്ഗമാകുന്നു
ഈശോ സ്വന്തമാകുന്നു
A ദിവ്യകാരുണ്യം, ഇന്നെന്നുള്ളില്‍ വരുമ്പോള്‍
ആനന്ദത്തോടെന്റെ ഉള്ളം സ്വര്‍ഗ്ഗമാകുന്നു
ഈശോ സ്വന്തമാകുന്നു
—————————————–
M വസ്‌ത്രാഞ്ചലത്തില്‍, തൊട്ട നേരം
കടല്‍പോല്‍ ഒഴുകി നിന്‍ കാരുണ്യം
F വസ്‌ത്രാഞ്ചലത്തില്‍, തൊട്ട നേരം
കടല്‍പോല്‍ ഒഴുകി നിന്‍ കാരുണ്യം
M യോഗ്യതയെന്നില്‍, തെല്ലുമില്ലേലും
F യോഗ്യതയെന്നില്‍, തെല്ലുമില്ലേലും
M അറിയാതെന്നെ, തലോടുമീ കാരുണ്യം
A ഈ ദിവ്യകാരുണ്യം
A ദിവ്യകാരുണ്യം, ഇന്നെന്നുള്ളില്‍ വരുമ്പോള്‍
ആനന്ദത്തോടെന്റെ ഉള്ളം സ്വര്‍ഗ്ഗമാകുന്നു
ഈശോ സ്വന്തമാകുന്നു
—————————————–
F പാപിനിയായൊരു, നാരിയെ പോലും
കണ്മണിയാക്കിയ കാരുണ്യം
M പാപിനിയായൊരു, നാരിയെ പോലും
കണ്മണിയാക്കിയ കാരുണ്യം
F കല്ലേറു ദൂരെ, കാല്‍വരി മലയില്‍
M കല്ലേറു ദൂരെ, കാല്‍വരി മലയില്‍
F കുഞ്ഞാടായി, തീര്‍ന്നൊരു കാരുണ്യം
A ഈ ദിവ്യകാരുണ്യം
M കാരുണ്യം, സ്‌നേഹമഴയായ്
പെയ്‌തിറങ്ങുമീ ഓസ്‌തിയില്‍
M ജീവനു തുല്യം, സ്‌നേഹിച്ചു സ്‌നേഹിച്ചു
പ്രാണന്‍ പോലും, എനിക്കായ് നല്‍കിയതല്ലേ
M ഈ ദിവ്യകാരുണ്യം
A ദിവ്യകാരുണ്യം, ഇന്നെന്നുള്ളില്‍ വരുമ്പോള്‍
ആനന്ദത്തോടെന്റെ ഉള്ളം സ്വര്‍ഗ്ഗമാകുന്നു
ഈശോ സ്വന്തമാകുന്നു
A ദിവ്യകാരുണ്യം, ഇന്നെന്നുള്ളില്‍ വരുമ്പോള്‍
ആനന്ദത്തോടെന്റെ ഉള്ളം സ്വര്‍ഗ്ഗമാകുന്നു
ഈശോ സ്വന്തമാകുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyam Sneha Mazhayayi | കാരുണ്യം, സ്‌നേഹമഴയായ് പെയ്‌തിറങ്ങുമീ ഓസ്‌തിയില്‍ Karunyam Sneha Mazhayayi Lyrics | Karunyam Sneha Mazhayayi Song Lyrics | Karunyam Sneha Mazhayayi Karaoke | Karunyam Sneha Mazhayayi Track | Karunyam Sneha Mazhayayi Malayalam Lyrics | Karunyam Sneha Mazhayayi Manglish Lyrics | Karunyam Sneha Mazhayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyam Sneha Mazhayayi Christian Devotional Song Lyrics | Karunyam Sneha Mazhayayi Christian Devotional | Karunyam Sneha Mazhayayi Christian Song Lyrics | Karunyam Sneha Mazhayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaarunyam, Snehamazhayaai
Peythirangumee Osthiyil
Jeevanu Thulyam, Snehichu Snehichu
Praanan Polum, Enikkaay Nalkiyathalle
Ee Divyakarunyam

Divyakarunyam, Innennullil Varumbol
Aanandhathodente Ullam Swarggamaakunnu
Eesho Swanthamaakunnu

Divyakarunyam, Innennullil Varumbol
Aanandhathodente Ullam Swarggamakunnu
Eesho Swanthamaakunnu

-----

Vasthraanchalathil, Thotta Neram
Kadalpol Ozhuki Nin Kaarunyam
Vasthraanchalathil, Thotta Neram
Kadalpol Ozhuki Nin Kaarunyam

Yogyatha Ennil, Thellumillelum
Yogyatha Ennil, Thellumillelum

Ariyaathenne, Thalodumee Kaarunyam
Ee Divyakarunyam

Divyakarunyam, Innen Ullil Varumbol
Aanandhathod Ente Ullam Swargamakunnu
Eesho Swanthamakunnu

-----

Paapiniyaayoru, Naariye Polum
Kanmaniyaakkiya Kaarunyam
Paapiniyaayoru, Naariye Polum
Kanmaniyaakkiya Kaarunyam

Kalleru Dhoore, Kalvari Malayil
Kalleru Dhoore, Kalvari Malayil

Kunjaadaayi, Theernnoru Kaarunyam
Ee Divyakarunyam

Kaarunyam, Sneha Mazhayaai
Peithirangumee Osthiyil
Jeevanu Thulyam, Snehichu Snehichu
Praanan Polum, Enikkaay Nalkiyathalle
Ee Divyakarunyam

Divyakarunyam, Innennullil Varumbol
Aanandhathodente Ullam Swarggamaakunnu
Eesho Swanthamaakunnu

Divyakarunyam, Innennullil Varumbol
Aanandhathodente Ullam Swarggamakunnu
Eesho Swanthamaakunnu

Karunyam Kaarunyam Sneha Mazhayayi Mazhayaayi Mazhayai Mazhayaai Snehamazhayayi Snehamazhayaayi Snehamazhayai Snehamazhayaai Peythu Irangumee Divya Karunyam Innu En Innen Ullil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 434.  Song ID 10923


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.