Malayalam Lyrics

| | |

A A A

My Notes
M കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു
F കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു
M ഒരുപാടു ദൂരം അകന്നു
ഞാന്‍, നിന്നില്‍ നിന്നേറെ അകന്നു
F ഒരുപാടു ദൂരം അകന്നു
ഞാന്‍, നിന്നില്‍ നിന്നേറെ അകന്നു
M എന്നിട്ടും​ നീയെന്നെ തേടി വന്നു
ഒരുപാടു സ്‌നേഹം, പകര്‍ന്നു തന്നു
F എന്നിട്ടും​ നീയെന്നെ തേടി വന്നു
ഒരുപാടു സ്‌നേഹം, പകര്‍ന്നു തന്നു
A കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു
—————————————–
M നീ.. ദീപ നാളമായ്
ഇരുളില്‍.. വഴി കാട്ടിടുവാന്‍
നീയേ.. എന്നും അഭയം
അകതാരില്‍.. നിന്റെ രൂപം മാത്രം
F നീ.. ദീപ നാളമായ്
ഇരുളില്‍.. വഴി കാട്ടിടുവാന്‍
നീയേ.. എന്നും അഭയം
അകതാരില്‍.. നിന്റെ രൂപം മാത്രം
M ഒരു നേരം പോലും, പിരിയാതിരിക്കാന്‍
ഗോതമ്പപ്പമായ് എന്നില്‍ വന്നു
F ഒരു നേരം പോലും, പിരിയാതിരിക്കാന്‍
ഗോതമ്പപ്പമായ് എന്നില്‍ വന്നു
A കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു
—————————————–
F യേശുവേ.. നീയെന്‍ ഭാഗ്യമേ
സ്‌നേഹമേ.. നീയെന്‍ പുണ്യമേ
യാഗമായ്.. കാല്‍വരി മലയില്‍ നീ
ഒഴുക്കി നീ.. നിന്‍ തിരുനിണമെനിക്കായി
M യേശുവേ.. നീയെന്‍ ഭാഗ്യമേ
സ്‌നേഹമേ.. നീയെന്‍ പുണ്യമേ
യാഗമായ്.. കാല്‍വരി മലയില്‍ നീ
ഒഴുക്കി നീ.. നിന്‍ തിരുനിണമെനിക്കായി
F ഒരിക്കലും എന്നില്‍ നിന്നകലാതിരിക്കുവാന്‍
തിരുവോസ്‌തിയായെന്നില്‍ അലിഞ്ഞു ചേര്‍ന്നു
M ഒരിക്കലും എന്നില്‍ നിന്നകലാതിരിക്കുവാന്‍
തിരുവോസ്‌തിയായെന്നില്‍ അലിഞ്ഞു ചേര്‍ന്നു
F കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു
M കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു
F ഒരുപാടു ദൂരം അകന്നു
ഞാന്‍, നിന്നില്‍ നിന്നേറെ അകന്നു
M ഒരുപാടു ദൂരം അകന്നു
ഞാന്‍, നിന്നില്‍ നിന്നേറെ അകന്നു
F എന്നിട്ടും​ നീയെന്നെ തേടി വന്നു
ഒരുപാടു സ്‌നേഹം, പകര്‍ന്നു തന്നു
M എന്നിട്ടും​ നീയെന്നെ തേടി വന്നു
ഒരുപാടു സ്‌നേഹം, പകര്‍ന്നു തന്നു
A കാരുണ്യമായ്​ നീ വന്നു
എന്നെ അറിയാന്‍ വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാരുണ്യമായ്​ നീ വന്നു എന്നെ അറിയാന്‍ വന്നു Karunyamayi Nee Vannu Lyrics | Karunyamayi Nee Vannu Song Lyrics | Karunyamayi Nee Vannu Karaoke | Karunyamayi Nee Vannu Track | Karunyamayi Nee Vannu Malayalam Lyrics | Karunyamayi Nee Vannu Manglish Lyrics | Karunyamayi Nee Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyamayi Nee Vannu Christian Devotional Song Lyrics | Karunyamayi Nee Vannu Christian Devotional | Karunyamayi Nee Vannu Christian Song Lyrics | Karunyamayi Nee Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaarunyamaai Nee Vannu
Enne Ariyaan Vannu
Kaarunyamaai Nee Vannu
Enne Ariyaan Vannu

Orupaadu Dhooram Akannu
Njan, Ninnil Ninnere Akannu
Orupaadu Dhooram Akannu
Njan, Ninnil Ninnere Akannu

Ennittum Neeyenne Thedi Vannu
Orupaadu Sneham, Pakarnnu Thannu
Ennittum Neeyenne Thedi Vannu
Orupaadu Sneham, Pakarnnu Thannu

Karunyamaai Nee Vannu
Enne Ariyaan Vannu

-----

Nee.. Deepa Naalamaai
Irulil.. Vazhi Kaattiduvaan
Neeye.. Ennum Abhayam
Akathaaril.. Ninte Roopam Maathram

Nee.. Deepa Naalamaai
Irulil.. Vazhi Kaattiduvaan
Neeye.. Ennum Abhayam
Akathaaril.. Ninte Roopam Mathram

Oru Neram Polum, Piriyaathirikkaan
Gothambappamaai Ennil Vannu
Oru Neram Polum, Piriyaathirikkaan
Gothambappamaai Ennil Vannu

Kaarunyamaai Nee Vannu
Enne Ariyaan Vannu

-----

Yeshuve.. Neeyen Bhagyame
Snehame.. Neeyen Punyame
Yaagamaai.. Kalvari Malayil Nee
Ozhukki Nee.. Nin Thiruninamenikkaayi

Yeshuve.. Neeyen Bhagyame
Snehame.. Neeyen Punyame
Yaagamaai.. Kalvari Malayil Nee
Ozhukki Nee.. Nin Thiruninamenikkaayi

Orikkalum Ennil Ninnakalaathirikkuvaan
Thiruvosthiyaai Ennil Alinju Chernnu
Orikkalum Ennil Ninnakalaathirikkuvaan
Thiruvosthiyaai Ennil Alinju Chernnu

Karunyamaai Nee Vannu
Enne Ariyaan Vannu
Karunyamaai Nee Vannu
Enne Ariyaan Vannu

Orupadu Dhooram Akannu
Njan, Ninnil Ninnere Akannu
Orupaadu Dhooram Akannu
Njan, Ninnil Ninnere Akannu

Ennittum Neeyenne Thedi Vannu
Oruppaadu Sneham, Pakarnnu Thannu
Ennittum Neeyenne Thedi Vannu
Oruppaadu Sneham, Pakarnnu Thannu

Karunyamaai Nee Vannu
Enne Ariyaan Vannu

Karunyamayi Kaarunyamayi Nee Vannu Vannoo Karunyamaayi Karunyamaai Karunyamai Kaarunyamaayi Kaarunyamaai Kaarunyamai Enneyariyan Enneyariyaan Ariyan Ariyaan


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 140.  Song ID 14347


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.