Malayalam Lyrics
My Notes
M | കാരുണ്യമൂറും, മിഴികളാലെന്നെ നോക്കീടണമേ ഈശോയെ |
F | കാരുണ്യമൂറും, മിഴികളാലെന്നെ നോക്കീടണമേ ഈശോയെ |
A | സാന്ത്വനമേകും, സ്പര്ശനത്താലെ സുഖമാക്കണേ എന്‍ ഈശോയെ |
—————————————– | |
M | ഈശോയെന്‍ അരികത്തിരുന്നാല്‍ ജീവിതം ധന്യമാകും |
F | ഈശോയെന്‍ അരികത്തിരുന്നാല്‍ ജീവിതം ധന്യമാകും |
M | ഈശോയെന്‍ കൂടെ വസിച്ചാല് സഹനങ്ങള്‍ സന്തോഷമാകും |
F | ഈശോയെന്നുള്ളില് നിറഞ്ഞാല്‍ വേദനകള്‍ നിര്‍വീര്യമാകും |
A | വാ വാ, ഈശോ നാഥാ വാ വാ, എന്നില്‍ വാഴാന്‍ |
A | വാ വാ, ഈശോ നാഥാ വാ വാ, എന്നില്‍ വാഴാന്‍ |
—————————————– | |
F | ഈശോയിലാകുന്ന നേരം പൂര്ണ്ണമായീടുന്നു ഉള്ളം |
M | ഈശോയിലാകുന്ന നേരം പൂര്ണ്ണമായീടുന്നു ഉള്ളം |
F | ഈശോയില്‍ ചേരുന്ന നേരം പൂര്ണ്ണമായീടുന്നു ജന്മം |
M | ഈശോയെ നോക്കുന്ന നേരം താണിറങ്ങീടുന്നു സ്വര്‍ഗ്ഗം |
A | വാ വാ, ഈശോ നാഥാ വാ വാ, എന്നില്‍ വാഴാന്‍ |
A | വാ വാ, ഈശോ നാഥാ വാ വാ, എന്നില്‍ വാഴാന്‍ |
F | കാരുണ്യമൂറും, മിഴികളാലെന്നെ നോക്കീടണമേ ഈശോയെ |
M | കാരുണ്യമൂറും, മിഴികളാലെന്നെ നോക്കീടണമേ ഈശോയെ |
A | സാന്ത്വനമേകും, സ്പര്ശനത്താലെ സുഖമാക്കണേ എന്‍ ഈശോയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyamoorum Mizhikalal Enne Nokkeedaname Eeshoye | കാരുണ്യമൂറും, മിഴികളാലെന്നെ നോക്കീടണമേ ഈശോയെ Karunyamoorum Mizhikalal Enne Lyrics | Karunyamoorum Mizhikalal Enne Song Lyrics | Karunyamoorum Mizhikalal Enne Karaoke | Karunyamoorum Mizhikalal Enne Track | Karunyamoorum Mizhikalal Enne Malayalam Lyrics | Karunyamoorum Mizhikalal Enne Manglish Lyrics | Karunyamoorum Mizhikalal Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyamoorum Mizhikalal Enne Christian Devotional Song Lyrics | Karunyamoorum Mizhikalal Enne Christian Devotional | Karunyamoorum Mizhikalal Enne Christian Song Lyrics | Karunyamoorum Mizhikalal Enne MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nokkeedaname Eeshoye
Kaarunyamoorum, Mizhikalaalenne
Nokkeedaname Eeshoye
Saanthwanamekum, Sparshanathaale
Sukhamaakkane En Eeshoye
-----
Eeshoyen Arikathirunnaal
Jeevitham Dhanyamaakum
Eeshoyen Arikathirunnaal
Jeevitham Dhanyamaakum
Eeshoyen Koode Vasichaal
Sahanangal Santhoshamaakum
Eeshoyennullil Niranjaal
Vedhanakal Nirveeryamaakum
Vaa Vaa, Eesho Nadha
Vaa Vaa, Ennil Vaazhaan
Vaa Vaa, Eesho Nadha
Vaa Vaa, Ennil Vaazhaan
-----
Eeshoyilaakunna Neram
Poornnamaayeedunnu Ullam
Eeshoyilaakunna Neram
Poornnamaayeedunnu Ullam
Eeshoyil Cherunna Neram
Poornnamaayeedunnu Janmam
Eeshoye Nokkunna Neram
Thaanirangeedunnu Swarggam
Vaa Vaa, Eesho Nadha
Vaa Vaa, Ennil Vaazhaan
Vaa Vaa, Eesho Nadha
Vaa Vaa, Ennil Vaazhaan
Karunyamoorum, Mizhikalaalenne
Nokkeedaname Eeshoye
Karunyamoorum, Mizhikalaalenne
Nokkeedaname Eeshoye
Santhwanamekum, Sparshanathaale
Sukhamaakkane En Eeshoye
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet