Malayalam Lyrics

| | |

A A A

My Notes
M കാരുണ്യരൂപാ, നല്ലിടയാ
സ്‌നേഹമെഴുന്നൊരു, യേശു നാഥാ
കരുണക്കടലേ നീയെന്റെ നാഥന്‍
ഹൃത്താരിലെന്നും വാഴണമേ
A ഹൃദയത്തില്‍ അലിവോടെ വാഴണേ
F കാരുണ്യരൂപാ, നല്ലിടയാ
സ്‌നേഹമെഴുന്നൊരു, യേശു നാഥാ
കരുണക്കടലേ നീയെന്റെ നാഥന്‍
ഹൃത്താരിലെന്നും വാഴണമേ
A ഹൃദയത്തില്‍ അലിവോടെ വാഴണേ
A കരയുന്നോരില്‍ കുര്‍ബാനയായ് മാറണേ
കനിവിന്‍ നാളം കരളില്‍ നാഥാ ചേര്‍ക്കണേ
കരകാണാ കടലിന്നാഴത്തില്‍ വീഴിലും
കാരുണ്യത്തിന്‍ കരമായ് വന്നു താങ്ങണേ
—————————————–
M നീയെന്റെ പാലകന്‍, നല്ലിടയന്‍
എന്നെ നടത്തും സ്‌നേഹ നാഥന്‍
F നീയെന്റെ പാലകന്‍, നല്ലിടയന്‍
എന്നെ നടത്തും സ്‌നേഹ നാഥന്‍
M നീയെന്റെ രക്ഷകന്‍, യേശു നാഥന്‍
സ്വര്‍ലോക പാലകന്‍, സ്‌നേഹ നാഥന്‍
F നീയെന്റെ രക്ഷകന്‍, യേശു നാഥന്‍
സ്വര്‍ലോക പാലകന്‍, സ്‌നേഹ നാഥന്‍
A കരയുന്നോരില്‍ കുര്‍ബാനയായ് മാറണേ
കനിവിന്‍ നാളം കരളില്‍ നാഥാ ചേര്‍ക്കണേ
കരകാണാ കടലിന്നാഴത്തില്‍ വീഴിലും
കാരുണ്യത്തിന്‍ കരമായ് വന്നു താങ്ങണേ
—————————————–
F നീയെന്റെ സ്‌നേഹിതന്‍, കൂട്ടുകാരന്‍
സ്വര്‍ലോക വ്യാപിയാം ജീവനാഥന്‍
M നീയെന്റെ സ്‌നേഹിതന്‍, കൂട്ടുകാരന്‍
സ്വര്‍ലോക വ്യാപിയാം ജീവനാഥന്‍
F സര്‍വ്വ മഹത്വത്തിന്‍, ഉടയവനാം
നിന്നെ നമിക്കുന്നു യേശുനാഥാ
M സര്‍വ്വ മഹത്വത്തിന്‍, ഉടയവനാം
നിന്നെ നമിക്കുന്നു യേശുനാഥാ
A കരയുന്നോരില്‍ കുര്‍ബാനയായ് മാറണേ
കനിവിന്‍ നാളം കരളില്‍ നാഥാ ചേര്‍ക്കണേ
കരകാണാ കടലിന്നാഴത്തില്‍ വീഴിലും
കാരുണ്യത്തിന്‍ കരമായ് വന്നു താങ്ങണേ
F കാരുണ്യരൂപാ, നല്ലിടയാ
സ്‌നേഹമെഴുന്നൊരു, യേശു നാഥാ
കരുണക്കടലേ നീയെന്റെ നാഥന്‍
ഹൃത്താരിലെന്നും വാഴണമേ
A ഹൃദയത്തില്‍ അലിവോടെ വാഴണേ
M കാരുണ്യരൂപാ, നല്ലിടയാ
സ്‌നേഹമെഴുന്നൊരു, യേശു നാഥാ
കരുണക്കടലേ നീയെന്റെ നാഥന്‍
ഹൃത്താരിലെന്നും വാഴണമേ
A ഹൃദയത്തില്‍ അലിവോടെ വാഴണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyaroopa Nallidaya Snehamezhunnoru, Yeshu Nadha | കാരുണ്യരൂപാ, നല്ലിടയാ സ്‌നേഹമെഴുന്നൊരു, യേശു നാഥാ Karunyaroopa Nallidaya Lyrics | Karunyaroopa Nallidaya Song Lyrics | Karunyaroopa Nallidaya Karaoke | Karunyaroopa Nallidaya Track | Karunyaroopa Nallidaya Malayalam Lyrics | Karunyaroopa Nallidaya Manglish Lyrics | Karunyaroopa Nallidaya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyaroopa Nallidaya Christian Devotional Song Lyrics | Karunyaroopa Nallidaya Christian Devotional | Karunyaroopa Nallidaya Christian Song Lyrics | Karunyaroopa Nallidaya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaarunyaroopaa, Nallidayaa
Snehamezhunnoru, Yeshu Nadha
Karuna Kadale Neeyente Nadhan
Hruthaaril Ennum Vaazhaname
Hrudhayathil Alivode Vaazhane

Kaarunyaroopaa, Nallidayaa
Snehamezhunnoru, Yeshu Nadha
Karuna Kadale Neeyente Nadhan
Hrutharil Ennum Vaazhaname
Hrudhayathil Alivode Vaazhane

Karayunnoril Kurbaanayaai Maarane
Kanivin Naalam Karalil Nadha Cherkkane
Karakaanaa Kadalinnaazhathil Veezhilum
Kaarunyathin Karamaai Vannu Thaangane

-----

Neeyente Paalakan, Nallidayan
Enne Nadathum Sneha Nadhan
Neeyente Paalakan, Nallidayan
Enne Nadathum Sneha Nadhan

Neeyente Rakshakan, Yeshu Nadhan
Swarloka Paalakan, Sneha Nadhan
Neeyente Rakshakan, Yeshu Nadhan
Swarloka Paalakan, Sneha Nadhan

Karayunnoril Kurbaanayaai Maarane
Kanivin Naalam Karalil Nadha Cherkkane
Karakaanaa Kadalin Aazhathil Veezhilum
Karunyathin Karamaai Vannu Thaangane

-----

Neeyente Snehithan, Koottukaaran
Swarloka Vyaapiyaam Jeeva Nadhan
Neeyente Snehithan, Koottukaaran
Swarloka Vyaapiyaam Jeeva Nadhan

Sarvva Mahathvathin, Udayavanaam
Ninne Namikkunnu Yeshu Nadha
Sarvva Mahathvathin, Udayavanaam
Ninne Namikkunnu Yeshu Nadha

Karayunnoril Kurbanayaai Maarane
Kanivin Naalam Karalil Nadha Cherkkane
Karakaanaa Kadalin Aazhathil Veezhilum
Karunyathin Karamaai Vannu Thaangane

Karunyaroopaa, Nallidayaa
Sneham Ezhunnoru, Yeshu Nadha
Karuna Kadale Neeyente Nadhan
Hritharil Ennum Vaazhaname
Hridhayathil Alivode Vaazhane

Karunyaroopaa, Nallidayaa
Sneham Ezhunnoru, Yeshu Nadha
Karuna Kadale Neeyente Nadhan
Hritharil Ennum Vaazhaname
Hridhayathil Alivode Vaazhane

Karunyaroopa Kaarunyaroopa Karunyarupa Kaarunyarupa Karunya Kaarunya Roopa Rupa Nallidaya Marane Nalam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 535.  Song ID 10956


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.