Malayalam Lyrics

| | |

A A A

My Notes
M കാരുണ്യരൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ
കാഴ്‌ച്ചയേകിടുന്നു ഞാന്‍
ഈ പുണ്യ ബലിയില്‍, ഈ അള്‍ത്താരയില്‍
ഈ കൊച്ചു ജീവിതം
കാഴ്‌ച്ചയേകിടുന്നു ഞാന്‍
അര്‍പ്പണം ചെയ്യുന്നു ഞാന്‍
F കാരുണ്യരൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ
കാഴ്‌ച്ചയേകിടുന്നു ഞാന്‍
ഈ പുണ്യ ബലിയില്‍, ഈ അള്‍ത്താരയില്‍
ഈ കൊച്ചു ജീവിതം
കാഴ്‌ച്ചയേകിടുന്നു ഞാന്‍
അര്‍പ്പണം ചെയ്യുന്നു ഞാന്‍
—————————————–
M ആബേലിന്‍ ബലിപോലെയല്ലെങ്കിലും
അബ്രാഹത്തിന്‍ മനസ്സല്ലെങ്കിലും
🎵🎵🎵
F ആബേലിന്‍ ബലിപോലെയല്ലെങ്കിലും
അബ്രാഹത്തിന്‍ മനസ്സല്ലെങ്കിലും
M ഞാനുമീതാ, ഈ വേദിയില്‍
കാണിക്കയേകുന്നു നാഥാ
F കൈനീട്ടി സ്വീകരിക്കില്ലേ
എന്നെ നീ അനുഗ്രഹിക്കില്ലേ
A കാരുണ്യരൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ
കാഴ്‌ച്ചയേകിടുന്നു ഞാന്‍
—————————————–
F പാപങ്ങളേറെ ഉണ്ടെങ്കിലും
പാപിനി മറിയത്തെ കാത്തവനെ
🎵🎵🎵
M പാപങ്ങളേറെ ഉണ്ടെങ്കിലും
പാപിനി മറിയത്തെ കാത്തവനെ
F എന്‍ മനസ്സും, നല്‍കിടാം ഞാന്‍
തൃകൈയ്യില്‍ പൂക്കളായ് നാഥാ
M കൈനീട്ടി സ്വീകരിക്കില്ലേ
എന്നെ നീ അനുഗ്രഹിക്കില്ലേ
A കാരുണ്യരൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ
കാഴ്‌ച്ചയേകിടുന്നു ഞാന്‍
ഈ പുണ്യ ബലിയില്‍, ഈ അള്‍ത്താരയില്‍
ഈ കൊച്ചു ജീവിതം
കാഴ്‌ച്ചയേകിടുന്നു ഞാന്‍
അര്‍പ്പണം ചെയ്യുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാരുണ്യരൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ കാഴ്‌ച്ചയേകിടുന്നു ഞാന്‍ ഈ പുണ്യ ബലിയില്‍, ഈ അള്‍ത്താരയില്‍ Karunyaroopane Karunardhra Snehame Lyrics | Karunyaroopane Karunardhra Snehame Song Lyrics | Karunyaroopane Karunardhra Snehame Karaoke | Karunyaroopane Karunardhra Snehame Track | Karunyaroopane Karunardhra Snehame Malayalam Lyrics | Karunyaroopane Karunardhra Snehame Manglish Lyrics | Karunyaroopane Karunardhra Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyaroopane Karunardhra Snehame Christian Devotional Song Lyrics | Karunyaroopane Karunardhra Snehame Christian Devotional | Karunyaroopane Karunardhra Snehame Christian Song Lyrics | Karunyaroopane Karunardhra Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaarunyaroopane, Karunaardhra Snehame
Kaazhchayekidunnu Njan
Ee Punya Baliyil, Ee Altharayil
Ee Kochu Jeevitham
Kaazhchayekidunnu Njan
Arppanam Cheyyunnu Njan

Karunyaroopane, Karunaardhra Snehame
Kaazhchayekidunnu Njan
Ee Punya Baliyil, Ee Altharayil
Ee Kochu Jeevitham
Kaazhchayekidunnu Njan
Arppanam Cheyyunnu Njan

-----

Aabelin Balipoleyallenkilum
Abraahathin Manassallenkilum

🎵🎵🎵

Aabelin Balipoleyallenkilum
Abraahathin Manassallenkilum

Njanumeethaa, Ee Vedhiyil
Kaanikkayekunnu Nadha
Kaineetti Sweekarikkille
Enne Nee Anugrahikkille

Karunya Roopane, Karunardhra Snehame
Kazhchayekidunnu Njan

-----

Paapangalere Undenkilum
Paapini Mariyathe Kaathavane

🎵🎵🎵

Paapangalere Undenkilum
Paapini Mariyathe Kaathavane

En Manassum, Nalkidaam Njan
Thrukayyil Pookkalaai Nadha
Kaineetti Sweekarikkille
Enne Nee Anugrahikkille

Karunyaroopane, Karunaardhra Snehame
Kaazhchayekidunnu Njan
Ee Punya Baliyil, Ee Altharayil
Ee Kochu Jeevitham
Kazhchayekidunnu Njan
Arppanam Cheyunnu Njan

Karunyaroopane Karunya Roopane Rupane Karunyarupane Karunardra Karunardhra Snehame


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 206.  Song ID 13094


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.