Malayalam Lyrics
My Notes
M | കാരുണ്യവാനായ നാഥാ നിന് സന്നിധെ ഞാന്‍ വരുന്നു |
F | കാരുണ്യവാനായ നാഥാ നിന് സന്നിധെ ഞാന്‍ വരുന്നു |
M | അലിവോടെ ശുശ്രൂഷ ചെയ്യാന്‍ നിന് ആത്മാവിനാല്‍ നിറയ്ക്കൂ |
F | അലിവോടെ ശുശ്രൂഷ ചെയ്യാന്‍ നിന് ആത്മാവിനാല്‍ നിറയ്ക്കൂ |
A | കാരുണ്യവാനായ നാഥാ നിന് സന്നിധെ ഞാന്‍ വരുന്നു |
—————————————– | |
M | രോഗിയില്‍ നിന് മുഖം ദര്‍ശിക്കുവാന്‍ അപരന്റെ വേദന ഒപ്പീടുവാന് |
F | രോഗിയില്‍ നിന് മുഖം ദര്‍ശിക്കുവാന്‍ അപരന്റെ വേദന ഒപ്പീടുവാന് |
M | നല്ലൊരു സമറിയനായീടാനും ഹൃദയത്തില്‍ കരുണ നിറയ്ക്കേണമേ |
F | നല്ലൊരു സമറിയനായീടാനും ഹൃദയത്തില്‍ കരുണ നിറയ്ക്കേണമേ |
A | അഭിഷേകം ചെയ്യൂ ഗുരോ എന്നെ അങ്ങേതായ് മാറ്റു ഗുരോ |
A | അഭിഷേകം ചെയ്യൂ ഗുരോ എന്നെ അങ്ങേതായ് മാറ്റു ഗുരോ |
—————————————– | |
F | മരുന്നല്ല ലേപനം ഒന്നുമല്ല സുഖമാക്കും എപ്പോഴും നിന് വചനം |
M | മരുന്നല്ല ലേപനം ഒന്നുമല്ല സുഖമാക്കും എപ്പോഴും നിന് വചനം |
F | കദനങ്ങള്‍ തിങ്ങിയ മനസ്സുകളില്‍ സാന്ത്വനമേകുവാന്‍ കൃപയേകണേ |
M | കദനങ്ങള്‍ തിങ്ങിയ മനസ്സുകളില്‍ സാന്ത്വനമേകുവാന്‍ കൃപയേകണേ |
A | അഭിഷേകം ചെയ്യൂ ഗുരോ എന്നെ അങ്ങേതായ് മാറ്റു ഗുരോ |
A | അഭിഷേകം ചെയ്യൂ ഗുരോ എന്നെ അങ്ങേതായ് മാറ്റു ഗുരോ |
A | അഭിഷേകം ചെയ്യൂ ഗുരോ എന്നെ അങ്ങേതായ് മാറ്റു ഗുരോ |
A | അഭിഷേകം ചെയ്യൂ ഗുരോ എന്നെ അങ്ങേതായ് മാറ്റു ഗുരോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyavanaya Nadha Nin Sannidhe Njan Varunnu | കാരുണ്യവാനായ നാഥാ നിന് സന്നിധെ ഞാന്‍ വരുന്നു Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Lyrics | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Song Lyrics | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Karaoke | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Track | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Malayalam Lyrics | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Manglish Lyrics | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Christian Devotional Song Lyrics | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Christian Devotional | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) Christian Song Lyrics | Karunyavanaya Nadha Nin Sannidhe (Caritas Prayer Song) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sannidhe Njan Varunnu
Karunyavanaya Nadha
Nin Sannidhe Njan Varunnu
Alivode Shushroosha Cheyyaan
Nin Aathmavinal Niraikku
Alivode Shushroosha Cheyyaan
Nin Aathmavinal Niraikku
Kaarunyavanaya Nadha
Nin Sannidhe Njan Varunnu
-----
Rogiyil Nin Mukham Dharshikkuvan
Aparante Vedhana Oppeeduvan
Rogiyil Nin Mukham Dharshikkuvan
Aparante Vedhana Oppeeduvan
Nalloru Samariyanayeedanum
Hrudayathil Karuna Niraikkename
Nalloru Samariyanayeedanum
Hrudayathil Karuna Niraikkename
Abhishekham Cheyyoo Guro
Enne Angethaai Mattu Guro
Abhishekham Cheyyoo Guro
Enne Angethaai Mattu Guro
-----
Marunnalla Lepanam Onnumalla
Sukhamakkum Eppozhum Nin Vachanam
Marunnalla Lepanam Onnumalla
Sukhamakkum Eppozhum Nin Vachanam
Kathanangal Thingiya Manassukalil
Swanthanamekuvaan Krupayekane
Kathanangal Thingiya Manassukalil
Swanthanamekuvaan Krupayekane
Abhishekham Cheyyu Guro
Enne Angethaai Mattu Guro
Abhishekham Cheyyu Guro
Enne Angethaai Mattu Guro
Abhishekham Cheyyu Guro
Enne Angethaai Mattu Guro
Abhishekham Cheyyu Guro
Enne Angethaai Mattu Guro
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet