Malayalam Lyrics

| | |

A A A

My Notes
M കരുതലായ്, കാവലായ്
ദിവ്യകാരുണ്യം
കടല്‍ചില്ലി കരകവിയും
സ്‌നേഹ കാരുണ്യം
F കരുതലായ്, കാവലായ്
ദിവ്യകാരുണ്യം
കടല്‍ചില്ലി കരകവിയും
സ്‌നേഹ കാരുണ്യം
M സ്വര്‍ഗ്ഗത്തിന്‍ വാതിലാണിവിടം
M പരമകാരുണ്യമായ്, തിരുഹൃദയം എന്നെ
മാറോടണയ്‌ക്കുന്ന നിമിഷം
F പരമകാരുണ്യമായ്, തിരുഹൃദയം എന്നെ
മാറോടണയ്‌ക്കുന്ന നിമിഷം
A ഹൃദയം ഹൃദയത്തോടും
സ്‌നേഹം സ്‌നേഹത്തോടും
അവിരാമം ആലപിക്കുന്നിതാ
ആരാധനാ, ആരാധനാ
A ഹൃദയം ഹൃദയത്തോടും
സ്‌നേഹം സ്‌നേഹത്തോടും
അവിരാമം ആലപിക്കുന്നിതാ
ആരാധനാ, ആരാധനാ
—————————————–
M എന്റെ ജീവന്റെ ജീവനും, ആത്മാവിന്‍ ആത്മാവും
സ്‌നേഹവും ശാന്തിയും നീ, യേശുവേ…
F എന്റെ വീഴ്‌ച്ചയും വിജയവും, ഉയര്‍ച്ചയും താഴ്‌ച്ചയും
നിന്‍ മഹാ സ്‌നേഹത്തിന്‍ അടയാളങ്ങള്‍…
M എന്‍ ഭാഗ്യവും സൗഭാഗ്യവും, മാര്‍ഗ്ഗവും ലക്ഷ്യവും
ദാഹവും മോഹവും നീ യേശുവേ
F എന്‍ ഭാഗ്യവും സൗഭാഗ്യവും, മാര്‍ഗ്ഗവും ലക്ഷ്യവും
ദാഹവും മോഹവും നീ യേശുവേ
A ഹൃദയം ഹൃദയത്തോടും
സ്‌നേഹം സ്‌നേഹത്തോടും
അവിരാമം ആലപിക്കുന്നിതാ
ആരാധനാ, ആരാധനാ
—————————————–
F എന്റെ ഭാവിയും സ്വപ്‌നവും, സ്വന്തവും ബന്ധവും
വചനവും വരങ്ങളും നീ, യേശുവേ…
M എന്റെ രോഗവും സൗഖ്യവും, കണ്ണീരും പുഞ്ചിരിയും
നിന്‍ ദിവ്യകാരുണ്യ അടയാളങ്ങള്‍…
F എന്‍ ബുദ്ധിയും ശക്തിയും, അല്ലലും ആനന്ദവും
നിന്‍ തിരു സ്‌നേഹത്തിന്‍ അടയാളങ്ങള്‍
M എന്‍ ബുദ്ധിയും ശക്തിയും, അല്ലലും ആനന്ദവും
നിന്‍ തിരു സ്‌നേഹത്തിന്‍ അടയാളങ്ങള്‍
F കരുതലായ്, കാവലായ്
ദിവ്യകാരുണ്യം
കടല്‍ചില്ലി കരകവിയും
സ്‌നേഹ കാരുണ്യം
M സ്വര്‍ഗ്ഗത്തിന്‍ വാതിലാണിവിടം
M പരമകാരുണ്യമായ്, തിരുഹൃദയം എന്നെ
മാറോടണയ്‌ക്കുന്ന നിമിഷം
A ഹൃദയം ഹൃദയത്തോടും
സ്‌നേഹം സ്‌നേഹത്തോടും
അവിരാമം ആലപിക്കുന്നിതാ
ആരാധനാ, ആരാധനാ
A ഹൃദയം ഹൃദയത്തോടും
സ്‌നേഹം സ്‌നേഹത്തോടും
അവിരാമം ആലപിക്കുന്നിതാ
ആരാധനാ, ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthalayi Kavalayi Divya Karunyam | കരുതലായ്, കാവലായ് ദിവ്യകാരുണ്യം കടല്‍ചില്ലി കരകവിയും Karuthalayi Kavalayi Divya Karunyam Lyrics | Karuthalayi Kavalayi Divya Karunyam Song Lyrics | Karuthalayi Kavalayi Divya Karunyam Karaoke | Karuthalayi Kavalayi Divya Karunyam Track | Karuthalayi Kavalayi Divya Karunyam Malayalam Lyrics | Karuthalayi Kavalayi Divya Karunyam Manglish Lyrics | Karuthalayi Kavalayi Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthalayi Kavalayi Divya Karunyam Christian Devotional Song Lyrics | Karuthalayi Kavalayi Divya Karunyam Christian Devotional | Karuthalayi Kavalayi Divya Karunyam Christian Song Lyrics | Karuthalayi Kavalayi Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuthalaai, Kaavalaai
Divya Karunyam
Kadal Chilli Kara Kaviyum
Sneha Karunyam

Karuthalaai, Kaavalaai
Divya Karunyam
Kadal Chilli Kara Kaviyum
Sneha Karunyam

Swarggathin Vaathilaan Ividam
Parama Karunyamaai, Thiru Hrudhayam Enne
Maarodanaikkunna Nimisham
Parama Karunyamaai, Thiru Hrudhayam Enne
Maarodanaikkunna Nimisham

Hrudhayam Hrudhayathodum
Sneham Snehathodum
Aviraamam Aalabikkunnitha
Aaradhana, Aaradhana

Hrudayam Hrudayathodum
Sneham Snehathodum
Aviraamam Aalabikkunnitha
Aaradhana, Aaradhana

-----

Ente Jeevante Jeevanum, Aathmavin Aathmamvum
Snehavum Shaanthiyum Nee, Yeshuve...
Ente Veezhchayum Vijayavum, Uyarchayum Thaazhchayum
Nin Maha Snehathin Adayaalangal...

En Bhagyavum Saubhagyavum, Margavum Lakshyavum
Dhaahavum Mohavum Nee Yeshuve
En Bhagyavum Saubhagyavum, Margavum Lakshyavum
Dhaahavum Mohavum Nee Yeshuve

Hridhayam Hridhayathodum
Sneham Snehathodum
Aviraamam Aalabikkunnitha
Aaradhana, Aaradhana

-----

Ente Bhaaviyum Swapnavum, Swanthavum Bhandhavum
Vachanavum Varangalum Nee, Yeshuve...
Ente Rogavum Saukhyavum, Kaneerum Punchiriyum
Nin Divya Karunya Adayaalangal...

En Bhudhiyujm Shakthiyum, Allallum Aanandhavum
Nin Thiru Snehathin Adayaalangal
En Bhudhiyujm Shakthiyum, Allallum Aanandhavum
Nin Thiru Snehathin Adayaalangal

Karuthalaai, Kaavalaai
Divya Karunyam
Kadal Chilli Kara Kaviyum
Sneha Karunyam

Swarggathin Vaathilaan Ividam
Parama Karunyamaai, Thiru Hrudhayam Enne
Maarodanaikkunna Nimisham

Hridhayam Hridhayathodum
Sneham Snehathodum
Aviraamam Aalabikkunnitha
Aaradhana, Aaradhana

Hridayam Hridayathodum
Sneham Snehathodum
Aviraamam Aalabikkunnitha
Aaradhana, Aaradhana

Karuthalai Karuthalaai Karuthalayi Karuthalaayi Kaavalaai Kaavalai Kaavalaayi Kaavalayi Kavalaai Kavalai Kavalaayi Kavalayi Divyakarunyam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 994.  Song ID 8050


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.