Malayalam Lyrics

| | |

A A A

My Notes
M കരുതലിന്‍ കരങ്ങളാല്‍ കരം പിടിച്ചെന്നെ
അനുദിനം വഴി നടത്തും
M അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
—————————————–
M അപരനില്‍ പരനെ കണ്ടിടുവാന്‍
എന്നിലെ അന്ധത നീക്കണമേ
F അപരനില്‍ പരനെ കണ്ടിടുവാന്‍
എന്നിലെ അന്ധത നീക്കണമേ
M നിന്‍ ഹിതം അറിഞ്ഞു ഞാന്‍ ജീവിച്ചിടാന്‍
തിരുകൃപയെ എനിക്കേകണമേ
F നിന്‍ ഹിതം അറിഞ്ഞു ഞാന്‍ ജീവിച്ചിടാന്‍
തിരുകൃപയെ എനിക്കേകണമേ
A കരുതലിന്‍ കരങ്ങളാല്‍ കരം പിടിച്ചെന്നെ
അനുദിനം വഴി നടത്തും
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
—————————————–
F പാപിയെ സ്‌നേഹിക്കും ദൈവമവന്‍
പാപത്തിന്‍ മോചനം നല്‍കിടുന്നു
M പാപിയെ സ്‌നേഹിക്കും ദൈവമവന്‍
പാപത്തിന്‍ മോചനം നല്‍കിടുന്നു
F നിന്നുടെ സ്‌നേഹം ഞാന്‍ അനുഭവിപ്പാന്‍
ആത്മ വരങ്ങളാല്‍ നിറയ്‌ക്കേണമേ
M നിന്നുടെ സ്‌നേഹം ഞാന്‍ അനുഭവിപ്പാന്‍
ആത്മ വരങ്ങളാല്‍ നിറയ്‌ക്കേണമേ
A കരുതലിന്‍ കരങ്ങളാല്‍ കരം പിടിച്ചെന്നെ
അനുദിനം വഴി നടത്തും
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
—————————————–
M നിന്‍ രുധിരമതാല്‍ വീണ്ടെടുത്തെന്നെ
നിന്‍ മകനായെന്നും തീര്‍ത്തിടുവാന്‍
F നിന്‍ രുധിരമതാല്‍ വീണ്ടെടുത്തെന്നെ
നിന്‍ മകനായെന്നും തീര്‍ത്തിടുവാന്‍
M ആ മഹല്‍സ്‌നേഹത്തിന്‍ തുല്യമതായ്
വേറൊരു സ്‌നേഹമില്ലീ ഉലകില്‍
F ആ മഹല്‍സ്‌നേഹത്തിന്‍ തുല്യമതായ്
വേറൊരു സ്‌നേഹമില്ലീ ഉലകില്‍
A കരുതലിന്‍ കരങ്ങളാല്‍ കരം പിടിച്ചെന്നെ
അനുദിനം വഴി നടത്തും
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍
A അവന്‍ മാത്രമാണെനിക്കഭയമായ് എന്നും
ജീവിത യാത്രയതില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthalin Karangalal Karam Pidichenne | കരുതലിന്‍ കരങ്ങളാല്‍ കരം പിടിച്ചെന്നെ അനുദിനം വഴി നടത്തും Karuthalin Karangalal Karam Pidichenne Lyrics | Karuthalin Karangalal Karam Pidichenne Song Lyrics | Karuthalin Karangalal Karam Pidichenne Karaoke | Karuthalin Karangalal Karam Pidichenne Track | Karuthalin Karangalal Karam Pidichenne Malayalam Lyrics | Karuthalin Karangalal Karam Pidichenne Manglish Lyrics | Karuthalin Karangalal Karam Pidichenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthalin Karangalal Karam Pidichenne Christian Devotional Song Lyrics | Karuthalin Karangalal Karam Pidichenne Christian Devotional | Karuthalin Karangalal Karam Pidichenne Christian Song Lyrics | Karuthalin Karangalal Karam Pidichenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuthalin Karangalaal Karam Pidichenne
Anudhinam Vazhi Nadathum
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil

-----

Aparanil Parane Kandiduvaan
Ennile Andhatha Neekkaname
Aparanil Parane Kandiduvaan
Ennile Andhatha Neekkaname

Nin Hitham Arinju Njan Jeevichidaan
Thirukrupaye Enikkekaname
Nin Hitham Arinju Njan Jeevichidaan
Thirukrupaye Enikkekaname

Karuthalin Karangalaal Karam Pidichenne
Anudhinam Vazhi Nadathum
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil

-----

Paapiye Snehikkum Daivamavan
Paapathin Mochanam Nalkidunnu
Paapiye Snehikkum Daivamavan
Paapathin Mochanam Nalkidunnu

Ninnude Sneham Njan Anubhavippan
Aathma Varangalaal Niraikkename
Ninnude Sneham Njan Anubhavippan
Aathma Varangalaal Niraikkename

Karuthalin Karangalal Karam Pidichenne
Anudhinam Vazhi Nadathum
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil

-----

Nin Rudhiramathaal Veendeduthenne
Nin Makanaayennum Theerthiduvan
Nin Rudhiramathaal Veendeduthenne
Nin Makanaayennum Theerthiduvan

Aa Mahal Snehathin Thulyamathaai
Veroru Snehamillee Ulakathil
Aa Mahal Snehathin Thulyamathaai
Veroru Snehamillee Ulakathil

Karuthalin Karangalaal Karam Pidichenne
Anudhinam Vazhi Nadathum
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil
Avan Maathramanenikkabhayamaai Ennum
Jeevitha Yathrayathil

Karuthalin Karangalal Karam Pidichenne Karampidichenne Karamppidichenne


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 744.  Song ID 8353


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.