Malayalam Lyrics

| | |

A A A

My Notes
M കരുതലിന്‍ മുദ്രകള്‍, ചാര്‍ത്തുന്ന ദൈവം
കരുണ തന്‍ കടാക്ഷം, ഏകുന്ന ദൈവം
കനിവാല്‍, മിഴിനീരു മായ്‌ക്കുന്ന ദൈവം
കരളില്‍, മഴവില്ലു തീര്‍ക്കുന്ന ദൈവം
F കരുതലിന്‍ മുദ്രകള്‍, ചാര്‍ത്തുന്ന ദൈവം
കരുണ തന്‍ കടാക്ഷം, ഏകുന്ന ദൈവം
കനിവാല്‍, മിഴിനീരു മായ്‌ക്കുന്ന ദൈവം
കരളില്‍, മഴവില്ലു തീര്‍ക്കുന്ന ദൈവം
—————————————–
M കടലിന്‍ തീരയെ തഴുകുന്ന ദൈവം
കാനന ചോലയില്‍… തെളിനീരു ദൈവം
F കടലിന്‍ തീരയെ തഴുകുന്ന ദൈവം
കാനന ചോലയില്‍… തെളിനീരു ദൈവം
M കാര്‍മേഘ പൂരിത ആത്മാവിന്നുള്ളില്‍
കാരുണ്യ മഴയായ്… തെളിയുന്ന ദൈവം
F കാര്‍മേഘ പൂരിത ആത്മാവിന്നുള്ളില്‍
കാരുണ്യ മഴയായ്… തെളിയുന്ന ദൈവം
🎵🎵🎵
A കരുതലിന്‍ മുദ്രകള്‍, ചാര്‍ത്തുന്ന ദൈവം
കരുണ തന്‍ കടാക്ഷം, ഏകുന്ന ദൈവം
—————————————–
F കനിവിന്‍ കരമായ് ഉയരുന്ന ദൈവം
കൃപയാല്‍ അലിവായ്… പൊതിയുന്ന ദൈവം
M കനിവിന്‍ കരമായ് ഉയരുന്ന ദൈവം
കൃപയാല്‍ അലിവായ്… പൊതിയുന്ന ദൈവം
F കാലത്തിന്‍ ക്രൂരമാം തീജ്വാല തന്നില്‍
കേഴുന്ന ജീവനില്‍… ചായുന്ന ദൈവം
M കാലത്തിന്‍ ക്രൂരമാം തീജ്വാല തന്നില്‍
കേഴുന്ന ജീവനില്‍… ചായുന്ന ദൈവം
🎵🎵🎵
A കരുതലിന്‍ മുദ്രകള്‍, ചാര്‍ത്തുന്ന ദൈവം
കരുണ തന്‍ കടാക്ഷം, ഏകുന്ന ദൈവം
കനിവാല്‍, മിഴിനീരു മായ്‌ക്കുന്ന ദൈവം
കരളില്‍, മഴവില്ലു തീര്‍ക്കുന്ന ദൈവം
A കരുതലിന്‍ മുദ്രകള്‍, ചാര്‍ത്തുന്ന ദൈവം
കരുണ തന്‍ കടാക്ഷം, ഏകുന്ന ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthalin Mudhrakal Charthunna Daivam | കരുതലിന്‍ മുദ്രകള്‍, ചാര്‍ത്തുന്ന ദൈവം കരുണ തന്‍ കടാക്ഷം, ഏകുന്ന ദൈവം Karuthalin Mudhrakal Charthunna Daivam Lyrics | Karuthalin Mudhrakal Charthunna Daivam Song Lyrics | Karuthalin Mudhrakal Charthunna Daivam Karaoke | Karuthalin Mudhrakal Charthunna Daivam Track | Karuthalin Mudhrakal Charthunna Daivam Malayalam Lyrics | Karuthalin Mudhrakal Charthunna Daivam Manglish Lyrics | Karuthalin Mudhrakal Charthunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthalin Mudhrakal Charthunna Daivam Christian Devotional Song Lyrics | Karuthalin Mudhrakal Charthunna Daivam Christian Devotional | Karuthalin Mudhrakal Charthunna Daivam Christian Song Lyrics | Karuthalin Mudhrakal Charthunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuthalin Mudhrakal, Charthunna Daivam
Karuna Than Kadaksham, Ekunna Daivam
Kanivaal, Mizhineeru Maikunna Daivam
Karalil, Mazhavillu Theerkkunna Daivam

Karuthalin Mudhrakal, Charthunna Daivam
Karuna Than Kadaksham, Ekunna Daivam
Kanivaal, Mizhineeru Maikunna Daivam
Karalil, Mazhavillu Theerkkunna Daivam

-----

Kadalin Thiraye Thazhukunna Daivam
Kaanana Cholayil... Thelineeru Daivam
Kadalin Thiraye Thazhukunna Daivam
Kaanana Cholayil... Thelineeru Daivam

Karmekha Pooritha Aathmavinnullil
Karunya Mazhayaai, Theliyunna Daivam
Karmekha Pooritha Aathmavinnullil
Karunya Mazhayaai, Theliyunna Daivam

🎵🎵🎵

Karuthalin Mudhrakal, Chaarthunna Daivam
Karuna Than Kadaksham, Ekunna Daivam

-----

Kanivin Karamaai Uyarunna Daivam
Krupayaal Alivaai... Pothiyunna Daivam
Kanivin Karamaai Uyarunna Daivam
Krupayaal Alivaai... Pothiyunna Daivam

Kalathin Krooramaam Theejwala Thannil
Kezhunna Jeevanil.. Chaayunna Daivam
Kalathin Krooramaam Theejwala Thannil
Kezhunna Jeevanil.. Chaayunna Daivam

🎵🎵🎵

Karuthalin Mudhrakal, Charthunna Daivam
Karuna Than Kadaksham, Ekunna Daivam
Kanivaal, Mizhineeru Maikunna Daivam
Karalil, Mazhavillu Theerkkunna Daivam

Karuthalin Mudhrakal, Charthunna Daivam
Karuna Than Kadaksham, Ekunna Daivam

Mudhrakal Mudrakal Muthrakal Charthunna Daivam Deivam Dhaivam Dheivam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 532.  Song ID 8357


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.