Malayalam Lyrics

| | |

A A A

My Notes
M കരുതലിന്‍ പ്രാതലൊരുക്കി
കരുണ തന്‍ കരങ്ങള്‍ നീട്ടി
അള്‍ത്താരയാം തീരമണയാന്‍
വിളിക്കുന്നു തിരുനാഥന്‍
F കരുതലിന്‍ പ്രാതലൊരുക്കി
കരുണ തന്‍ കരങ്ങള്‍ നീട്ടി
അള്‍ത്താരയാം തീരമണയാന്‍
വിളിക്കുന്നു തിരുനാഥന്‍
A തീര്‍ത്ഥാടക ജനമേ
തിരുസഭയേ അണയൂ
ജീവിത സാഗരത്തിന്‍
പ്രിയ യാത്രികരെ അണയൂ
—————————————–
M ജീവിതത്തിന്‍ വലതുവശത്തിനി വലയെറിയാം
നേട്ടങ്ങള്‍ ഈ യാഗപീഠേ അര്‍പ്പിക്കാം
F ജീവിതത്തിന്‍ വലതുവശത്തിനി വലയെറിയാം
നേട്ടങ്ങള്‍ ഈ യാഗപീഠേ അര്‍പ്പിക്കാം
M ഒരു വലയിലെന്നപോല്‍ സകലരെയും
തിരുസവിധെ ചേര്‍ത്തിടാം
F ഒരു വലയിലെന്നപോല്‍ സകലരെയും
തിരുസവിധെ ചേര്‍ത്തിടാം
A തീര്‍ത്ഥാടക ജനമേ
തിരുസഭയേ അണയൂ
ജീവിത സാഗരത്തിന്‍
പ്രിയ യാത്രികരെ അണയൂ
—————————————–
F പകുത്തു നല്‍കിയ തിരുസ്‌നേഹത്തിന്‍ ഓര്‍മ്മയിതാ
ജ്വലിക്കുമാ തിരുവചനത്തിന്‍ ജയഘോഷമിതാ
M പകുത്തു നല്‍കിയ തിരുസ്‌നേഹത്തിന്‍ ഓര്‍മ്മയിതാ
ജ്വലിക്കുമാ തിരുവചനത്തിന്‍ ജയഘോഷമിതാ
F ഇതു ദിവ്യസമാഗമ കൂടാരം
തിരിച്ചറിവിന്‍ ഉറവിടം
M ഇതു ദിവ്യസമാഗമ കൂടാരം
തിരിച്ചറിവിന്‍ ഉറവിടം
F കരുതലിന്‍ പ്രാതലൊരുക്കി
കരുണ തന്‍ കരങ്ങള്‍ നീട്ടി
അള്‍ത്താരയാം തീരമണയാന്‍
വിളിക്കുന്നു തിരുനാഥന്‍
A തീര്‍ത്ഥാടക ജനമേ
തിരുസഭയേ അണയൂ
ജീവിത സാഗരത്തിന്‍
പ്രിയ യാത്രികരെ അണയൂ
A തീര്‍ത്ഥാടക ജനമേ
തിരുസഭയേ അണയൂ
ജീവിത സാഗരത്തിന്‍
പ്രിയ യാത്രികരെ അണയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthalin Prathal Orukki | കരുതലിന്‍ പ്രാതലൊരുക്കി കരുണ തന്‍ കരങ്ങള്‍ നീട്ടി Karuthalin Prathal Orukki Lyrics | Karuthalin Prathal Orukki Song Lyrics | Karuthalin Prathal Orukki Karaoke | Karuthalin Prathal Orukki Track | Karuthalin Prathal Orukki Malayalam Lyrics | Karuthalin Prathal Orukki Manglish Lyrics | Karuthalin Prathal Orukki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthalin Prathal Orukki Christian Devotional Song Lyrics | Karuthalin Prathal Orukki Christian Devotional | Karuthalin Prathal Orukki Christian Song Lyrics | Karuthalin Prathal Orukki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuthalin Praathalorukki
Karuna Than Karangal Neetti
Altharayaam, Theeram Anayaan
Vilikunnu Thiru Nadhan

Karuthalin Praathalorukki
Karuna Than Karangal Neetti
Altharayaam, Theeram Anayaan
Vilikunnu Thiru Nadhan

Theerthaadaka Janame
Thiru Sabhaye Anayu
Jeevitha Saagarathin
Priya Yaathrikare Anayu

-----

Jeevithathin Valathuvashathini Valayeriyaam
Nettangal Ee Yaagapeede Arppikkaam
Jeevithathin Valathuvashathini Valayeriyaam
Nettangal Ee Yaagapeede Arppikkaam

Oru Valayil Ennapol Sakalareyum
Thiru Savidhe Cherthidaam
Oru Valayil Ennapol Sakalareyum
Thiru Savidhe Cherthidaam

Theerthadaka Janame
Thirusabhaye Anayoo
Jeevitha Sagarathin
Priya Yathrikare Anayoo

-----

Pakuthu Nalkiya Thiru Snehathin Ormayitha
Jwalikuma Thiru Vachanathin Jayakhoshamitha
Pakuthu Nalkiya Thiru Snehathin Ormayitha
Jwalikuma Thiru Vachanathin Jayakhoshamitha

Ithu Divya Samagama Koodaaram
Thiricharivin Uravidam
Ithu Divya Samagama Koodaaram
Thiricharivin Uravidam

Karuthalin Praathalorukki
Karuna Than Karangal Neetti
Altharayaam, Theeram Anayaan
Vilikunnu Thiru Nadhan

Theerthaadaka Janame
Thiru Sabhaye Anayu
Jeevitha Saagarathin
Priya Yaathrikare Anayu

Theerthaadaka Janame
Thiru Sabhaye Anayu
Jeevitha Saagarathin
Priya Yaathrikare Anayu

Karuthalin Prathalorukki Praathalorukki Prathal Praathal Orukki Karunathan Karuna Than


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1391.  Song ID 8355


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.