Malayalam Lyrics
My Notes
M | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ കയ്യിലെ അപ്പവും |
F | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ കയ്യിലെ അപ്പവും |
M | നിന്‍ തിരുരക്തമായ് മാറ്റു നിന്റെ ശരീരമായി മാറ്റു |
A | സ്വീകരിക്കേണമേ ഈ കാഴ്‌ച്ചകള്‍ സ്വീകരിക്കേണമേ നാഥാ |
A | സ്വീകരിക്കേണമേ ഈ കാഴ്‌ച്ചകള്‍ സ്വീകരിക്കേണമേ നാഥാ |
A | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ കയ്യിലെ അപ്പവും |
—————————————– | |
M | ഈ ബലിയര്‍പ്പിക്കും വേദിയില്‍ നിന്നെ ഭാഗിച്ചു നല്‍കീടുമ്പോള്‍ |
F | ഈ ബലിയര്‍പ്പിക്കും വേദിയില്‍ നിന്നെ ഭാഗിച്ചു നല്‍കീടുമ്പോള്‍ |
M | നിനക്കായി മുറിയാനായ്, നിന്നില്‍ അലിയാനായ് |
F | നിനക്കായി മുറിയാനായ്, നിന്നില്‍ അലിയാനായ് |
A | എന്നെയും നീ, കൈകൊള്ളണേ കൈകൊള്ളണേ |
A | സ്വീകരിക്കേണമേ ഈ കാഴ്‌ച്ചകള്‍ സ്വീകരിക്കേണമേ നാഥാ |
A | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ കയ്യിലെ അപ്പവും |
—————————————– | |
F | നിന്‍ സ്നേഹം മാംസവും രക്തവുമായ് എന്നാവില്‍ അലിയുന്ന ഈ വേളയില്‍ |
M | നിന്‍ സ്നേഹം മാംസവും രക്തവുമായ് എന്നാവില്‍ അലിയുന്ന ഈ വേളയില്‍ |
F | നിന്നെ അറിയാനായ്, നിന്റെതാകാനായി |
M | നിന്നെ അറിയാനായ്, നിന്റെതാകാനായി |
A | എന്നെയും നീ, കൈകൊള്ളണേ കൈകൊള്ളണേ |
A | സ്വീകരിക്കേണമേ ഈ കാഴ്‌ച്ചകള്‍ സ്വീകരിക്കേണമേ നാഥാ |
F | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ കയ്യിലെ അപ്പവും |
M | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ കയ്യിലെ അപ്പവും |
F | നിന്‍ തിരുരക്തമായ് മാറ്റു നിന്റെ ശരീരമായി മാറ്റു |
A | സ്വീകരിക്കേണമേ ഈ കാഴ്‌ച്ചകള്‍ സ്വീകരിക്കേണമേ നാഥാ |
A | സ്വീകരിക്കേണമേ ഈ കാഴ്‌ച്ചകള്‍ സ്വീകരിക്കേണമേ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kasayil Uyarthunna Veenjum Vaidhikan Kayyile Appavum | കാസയില്‍ ഉയര്‍ത്തുന്ന വീഞ്ഞും വൈദികന്‍ Kasayil Uyarthunna Veenjum Lyrics | Kasayil Uyarthunna Veenjum Song Lyrics | Kasayil Uyarthunna Veenjum Karaoke | Kasayil Uyarthunna Veenjum Track | Kasayil Uyarthunna Veenjum Malayalam Lyrics | Kasayil Uyarthunna Veenjum Manglish Lyrics | Kasayil Uyarthunna Veenjum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kasayil Uyarthunna Veenjum Christian Devotional Song Lyrics | Kasayil Uyarthunna Veenjum Christian Devotional | Kasayil Uyarthunna Veenjum Christian Song Lyrics | Kasayil Uyarthunna Veenjum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaidhikan Kayyile Appavum
Kaasayil Uyarthunna Veenjum
Vaidhikan Kayyile Appavum
Nin Thiru Rakthamayi Maattu
Ninte Shareeramayi Maattu
Sweekarikkename Ee Kazhchakal
Sweekarikkename Nadha
Sweekarikkename Ee Kazhchakal
Sweekarikkename Nadha
Kasayil Uyarthunna Veenjum
Vaidhikan Kayyile Appavum
-----
Ee Baliyarppikkum Vedhiyil
Ninne Bhaagichu Nalkeedumbol
Ee Baliyarppikkum Vedhiyil
Ninne Bhaagichu Nalkeedumbol
Ninakkaayi Muriyaanaai, Ninnil Aliyanaai
Ninakkaayi Muriyaanaai, Ninnil Aliyanaai
Enneyum Nee Kaikollane
Kai Kollane
Sweekarikkename Ee Kazhchakal
Sweekarikkename Nadha
Kasayil Uyarthunna Veenjum
Vaidhikan Kayyile Appavum
-----
Nin Sneham Maamsavum Rakthavumaai
En Naavil Aliyunna Ee Velayil
Nin Sneham Maamsavum Rakthavumaai
En Naavil Aliyunna Ee Velayil
Ninne Ariyaanai, Nintethaakanaayi
Ninne Ariyaanai, Nintethaakanaayi
Enneyum Nee Kaikollane
Kai Kollane
Sweekarikkename Ee Kazhchakal
Sweekarikkename Nadha
Kasayil Uyarthunna Veenjum
Vaidhikan Kayyile Appavum
Kaasayil Uyarthunna Veenjum
Vaidhikan Kayyile Appavum
Nin Thiru Rakthamayi Maattu
Ninte Shareeramayi Maattu
Sweekarikkename Ee Kazhchakal
Sweekarikkename Nadha
Sweekarikkename Ee Kazhchakal
Sweekarikkename Nadha
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet