Malayalam Lyrics

| | |

A A A

My Notes
M കഷ്‌ടത തന്‍ നടുവില്‍ ഞാനെ-
ന്നോതിയ വേളയിലും
കര്‍ത്താവില്‍, മാമക ശരണം
വയ്യ്‌ക്കുകയായീ ഞാന്‍
F കഷ്‌ടത തന്‍ നടുവില്‍ ഞാനെ-
ന്നോതിയ വേളയിലും
കര്‍ത്താവില്‍, മാമക ശരണം
വയ്യ്‌ക്കുകയായീ ഞാന്‍
M അരുളീ ഞാന്‍, എന്‍ വിഭ്രാന്തിയില്‍
അറിവില്ലാതെ
വഞ്ചകരാണഖില ജനങ്ങളും
എന്നായ് മെല്ലെ
F അരുളീ ഞാന്‍, എന്‍ വിഭ്രാന്തിയില്‍
അറിവില്ലാതെ
വഞ്ചകരാണഖില ജനങ്ങളും
എന്നായ് മെല്ലെ
A കഷ്‌ടത തന്‍ നടുവില്‍ ഞാനെ-
ന്നോതിയ വേളയിലും
കര്‍ത്താവില്‍, മാമക ശരണം
വയ്യ്‌ക്കുകയായീ ഞാന്‍
—————————————–
M കര്‍ത്താവെന്നിലുതിര്‍ത്തൊരനുഗ്രഹ
വര്‍ഷങ്ങള്‍ക്കായ്
എന്തൊരു പ്രത്യുപകാരം നല്‍കാന്‍
കഴിയുമെനിക്ക്
F കര്‍ത്താവെന്നിലുതിര്‍ത്തൊരനുഗ്രഹ
വര്‍ഷങ്ങള്‍ക്കായ്
എന്തൊരു പ്രത്യുപകാരം നല്‍കാന്‍
കഴിയുമെനിക്ക്
M രക്ഷാ ചഷകം കൈയിലെടുത്തു
നടക്കും ഞാനെന്‍
കര്‍ത്താവിന്‍ പാവന നാമം
ചൊല്ലി വിളിക്കും ഞാന്‍
F രക്ഷാ ചഷകം കൈയിലെടുത്തു
നടക്കും ഞാനെന്‍
കര്‍ത്താവിന്‍ പാവന നാമം
ചൊല്ലി വിളിക്കും ഞാന്‍
A കഷ്‌ടത തന്‍ നടുവില്‍ ഞാനെ-
ന്നോതിയ വേളയിലും
കര്‍ത്താവില്‍, മാമക ശരണം
വയ്യ്‌ക്കുകയായീ ഞാന്‍
—————————————–
F കര്‍ത്താവേ നിന്‍ സകല ജനങ്ങള്‍-
ക്കിടയിലിരുന്ന്
ഒന്നൊഴിയാതെന്നുടെ നേര്‍ച്ചകള്‍
കാഴ്‌ച്ചയണയ്‌ക്കും  ഞാന്‍
M കര്‍ത്താവേ നിന്‍ സകല ജനങ്ങള്‍-
ക്കിടയിലിരുന്ന്
ഒന്നൊഴിയാതെന്നുടെ നേര്‍ച്ചകള്‍
കാഴ്‌ച്ചയണയ്‌ക്കും  ഞാന്‍
F വിശ്വാസത്തില്‍ ജീവിപ്പോരുടെ
മരണം പാര്‍ത്താല്‍
നാഥന്‍ തന്നുടെ ദൃഷ്‌ടിയിലേറെ
അമൂല്യമതാമല്ലോ
M വിശ്വാസത്തില്‍ ജീവിപ്പോരുടെ
മരണം പാര്‍ത്താല്‍
നാഥന്‍ തന്നുടെ ദൃഷ്‌ടിയിലേറെ
അമൂല്യമതാമല്ലോ
A കഷ്‌ടത തന്‍ നടുവില്‍ ഞാനെ-
ന്നോതിയ വേളയിലും
കര്‍ത്താവില്‍, മാമക ശരണം
വയ്യ്‌ക്കുകയായീ ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കഷ്‌ടത തന്‍ നടുവില്‍ ഞാനെ- ന്നോതിയ വേളയിലും കര്‍ത്താവില്‍, മാമക ശരണം Kashtatha Than Naduvil Njan Lyrics | Kashtatha Than Naduvil Njan Song Lyrics | Kashtatha Than Naduvil Njan Karaoke | Kashtatha Than Naduvil Njan Track | Kashtatha Than Naduvil Njan Malayalam Lyrics | Kashtatha Than Naduvil Njan Manglish Lyrics | Kashtatha Than Naduvil Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kashtatha Than Naduvil Njan Christian Devotional Song Lyrics | Kashtatha Than Naduvil Njan Christian Devotional | Kashtatha Than Naduvil Njan Christian Song Lyrics | Kashtatha Than Naduvil Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kashttatha Than Naduvil Njanen
Othiya Velayilum
Karthavil, Maamaka Sharanam
Vayykkukayaayee Njan

Kashttatha Than Naduvil Njanen
Othiya Velayilum
Karthavil, Maamaka Sharanam
Vayykkukayaayee Njan

Arulee Njan, En Vibhraanthiyil
Arivillaathe
Vanchakaraanakhila Janangalum
Ennaai Melle

Arulee Njan, En Vibhraanthiyil
Arivillaathe
Vanchakaraanakhila Janangalum
Ennaai Melle

Kashtatha Than Naduvil Njanen
Othiya Velayilum
Karthavil, Mamaka Sharanam
Vaykkukayaayee Njan

-----

Karthavennil Uthirthoranugraha
Varshangalkkaai
Enthoru Prathyupakaaram Nalkaan
Kazhiyumenikku

Karthavennil Uthirthoranugraha
Varshangalkkaai
Enthoru Prathyupakaaram Nalkaan
Kazhiyumenikku

Raksha Chashakam Kayyileduthu
Nadakkum Njanen
Karthavin Paavana Naamam
Cholli Vilikkum Njan

Raksha Chashakam Kayileduthu
Nadakkum Njanen
Karthavin Paavana Naamam
Cholli Vilikkum Njan

Kashttatha Than Naduvil Njaanen
Othiya Velayilum
Karthavil, Maamaka Sharanam
Vayykkukayaayee Njan

-----

Karthave Nin Sakala Janangal-
Kkidayilirunn
Onnozhiyaathennude Nerchakal
Kaazhchayanaikkum Njan

Karthave Nin Sakala Janangal-
Kkidayilirunn
Onnozhiyaathennude Nerchakal
Kaazhchayanaikkum Njan

Vishwasathil Jeevipporude
Maranam Paarthaal
Nadhan Thannude Dhrushdiyilere
Amoolyamathaamallo

Vishwasathil Jeevipporude
Maranam Paarthaal
Nadhan Thannude Dhrushdiyilere
Amoolyamathaamallo

Kashtatha Than Naduvil Njanen
Othiya Velayilum
Karthavil, Maamaka Sharanam
Vaikkukayayee Njan

Kashtatha Than Naduvil Njan Kashttatha Kashdatha Kashtathathan Kashttathathan Kashdathathan Njaan Njanennothiya Njaanennothiya


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 234.  Song ID 13640


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.