Malayalam Lyrics

| | |

A A A

My Notes
M കാത്തിരിക്കുന്ന കാരുണ്യമേ
എന്നേശു നാഥന്റെ പൊന്നമ്മയേ
F അമ്മേ വരണേ, ഈശോയെ തരണേ
അവനില്‍ അലിയാനെന്‍, ഹൃദയമൊരുക്കീടണേ
M അമ്മേ വരണേ, എന്നീശോയെ തരണേ
അവനില്‍ അലിയാനെന്‍, ഹൃദയമൊരുക്കീടണേ
F കാത്തിരിക്കുന്ന കാരുണ്യമേ
എന്നേശു നാഥന്റെ പൊന്നമ്മയേ
A അമ്മേ അമ്മേ, എന്നു വിളിപ്പൂ മക്കള്‍
ഉണ്ണീശോ തന്‍ പക്കല്‍ യാചിപ്പാനായ്
A അമ്മേ അമ്മേ, എന്നു വിളിപ്പൂ മക്കള്‍
ഉണ്ണീശോ തന്‍ പക്കല്‍ യാചിപ്പാനായ്
A കണ്ണീര്‍ നീക്കി, കാരുണ്യമായ്
അമ്മേ വരണേ, കൃപകള്‍ തരണേ
A കണ്ണീര്‍ നീക്കി, കാരുണ്യമായ്
അമ്മേ വരണേ, കൃപകള്‍ തരണേ
—————————————–
M കാനായില്‍, ചെയ്‌തൊരത്ഭുതം
അമ്മ തന്‍ യാചനയ്‌ക്കുത്തരമായ്
F കാനായില്‍, ചെയ്‌തൊരത്ഭുതം
അമ്മ തന്‍ യാചനയ്‌ക്കുത്തരമായ്
M ഇരുള്‍ മൂടുമെന്‍.. വഴിത്താരയില്‍..
നിറദീപമായ്.. തെളിഞ്ഞീടണേ..
F ഇരുള്‍ മൂടുമെന്‍.. വഴിത്താരയില്‍..
നിറദീപമായ്.. തെളിഞ്ഞീടണേ..
A അമ്മേ അമ്മേ, എന്നു വിളിപ്പൂ മക്കള്‍
ഉണ്ണീശോ തന്‍ പക്കല്‍ യാചിപ്പാനായ്
A അമ്മേ അമ്മേ, എന്നു വിളിപ്പൂ മക്കള്‍
ഉണ്ണീശോ തന്‍ പക്കല്‍ യാചിപ്പാനായ്
A കണ്ണീര്‍ നീക്കി, കാരുണ്യമായ്
അമ്മേ വരണേ, കൃപകള്‍ തരണേ
A കണ്ണീര്‍ നീക്കി, കാരുണ്യമായ്
അമ്മേ വരണേ, കൃപകള്‍ തരണേ
—————————————–
F ആദ്യത്തെ, സക്രാരി നീയേ
മാംസമെടുക്കുന്നു വചനം
M ആദ്യത്തെ, സക്രാരി നീയേ
മാംസമെടുക്കുന്നു വചനം
F സ്‌നേഹമായ്.. തലോടലായ്..
പുണ്യമായ്.. നിറഞ്ഞീടണേ..
M സ്‌നേഹമായ്.. തലോടലായ്..
പുണ്യമായ്.. നിറഞ്ഞീടണേ..
A അമ്മേ അമ്മേ, എന്നു വിളിപ്പൂ മക്കള്‍
ഉണ്ണീശോ തന്‍ പക്കല്‍ യാചിപ്പാനായ്
A അമ്മേ അമ്മേ, എന്നു വിളിപ്പൂ മക്കള്‍
ഉണ്ണീശോ തന്‍ പക്കല്‍ യാചിപ്പാനായ്
A കണ്ണീര്‍ നീക്കി, കാരുണ്യമായ്
അമ്മേ വരണേ, കൃപകള്‍ തരണേ
A കണ്ണീര്‍ നീക്കി, കാരുണ്യമായ്
അമ്മേ വരണേ, കൃപകള്‍ തരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാത്തിരിക്കുന്ന കാരുണ്യമേ എന്നേശു നാഥന്റെ പൊന്നമ്മയേ Kathirikkunna Karunyame Lyrics | Kathirikkunna Karunyame Song Lyrics | Kathirikkunna Karunyame Karaoke | Kathirikkunna Karunyame Track | Kathirikkunna Karunyame Malayalam Lyrics | Kathirikkunna Karunyame Manglish Lyrics | Kathirikkunna Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathirikkunna Karunyame Christian Devotional Song Lyrics | Kathirikkunna Karunyame Christian Devotional | Kathirikkunna Karunyame Christian Song Lyrics | Kathirikkunna Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaathirikkunna Kaarunyame
Enneshu Nadhante Ponnammaye
Amme Varane, Eeshoye Tharane
Avanil Aliyaanen, Hrudhayamorukkeedane
Amme Varane, Enneeshoye Tharane
Avanil Aliyaanen, Hrudhayamorukkeedane

Kaathirikkunna Kaarunyame
Enneshu Nadhante Ponnammaye

Amme Amme, Ennu Vilippoo Makkal
Unneesho Than Pakkal Yaachippaanaai
Amme Amme, Ennu Vilippoo Makkal
Unneesho Than Pakkal Yaachippaanaai

Kanneer Neekki, Kaarunyamaai
Amme Varane, Krupakal Tharane
Kanneer Neekki, Kaarunyamaai
Amme Varane, Krupakal Tharane

-----

Kaanaayil, Cheythoralbhutham
Amma Than Yaachanaikkutharamaai
Kaanaayil, Cheythoralbhutham
Amma Than Yaachanaikkutharamaai

Irul Moodumen.. Vazhithaarayil..
Niradeepamaai.. Thelinjeedane..
Irul Moodumen.. Vazhithaarayil..
Niradeepamaai.. Thelinjeedane..

Amme Amme, Ennu Vilippu Makkal
Unneesho Than Pakkal Yaachippaanaai
Amme Amme, Ennu Vilippu Makkal
Unneesho Than Pakkal Yaachippaanaai

Kanneer Neekki, Karunyamaai
Amme Varane, Kripakal Tharane
Kanneer Neekki, Karunyamaai
Amme Varane, Kripakal Tharane

-----

Aadhyathe, Sakraari Neeye
Maamsamedukkunnu Vachanam
Aadhyathe, Sakraari Neeye
Maamsamedukkunnu Vachanam

Snehamaai.. Thalodalaai..
Punyamaai.. Niranjeedane..
Snehamaai.. Thalodalaai..
Punyamaai.. Niranjeedane..

Amme Amme, Ennu Vilippu Makkal
Unneesho Than Pakkal Yaajippaanaai
Amme Amme, Ennu Vilippu Makkal
Unneesho Than Pakkal Yaajippaanaai

Kanneer Neekki, Karunyamaai
Amme Varane, Kripakal Tharane
Kanneer Neekki, Karunyamaai
Amme Varane, Kripakal Tharane

Kathirikkunna Karunyame Kaathirikkunna Kaarunyame Enneshu Enn Yeshu Nadhante Nathante Nadante Ponnammaye


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 58.  Song ID 14199


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.