Malayalam Lyrics

| | |

A A A

My Notes
M കാത്തിരിക്കുന്ന സ്‌നേഹം
കരുണാര്‍ദ്രമാകും സ്‌നേഹം
F കാത്തിരിക്കുന്ന സ്‌നേഹം
കരുണാര്‍ദ്രമാകും സ്‌നേഹം
M കരളിന്റെ ആഴങ്ങളില്‍
കനിവുള്ള കരുണാമയന്‍
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A വരണേ എന്റെ ഹൃത്തില്‍
A കാത്തിരിക്കുന്ന സ്‌നേഹം
കരുണാര്‍ദ്രമാകും സ്‌നേഹം
—————————————–
M സഹനങ്ങള്‍ നിറയുമീ, താഴ്‌വരയില്‍
മോഹങ്ങള്‍ നിറയുമീ, വീഥികളില്‍
F സഹനങ്ങള്‍ നിറയുമീ, താഴ്‌വരയില്‍
മോഹങ്ങള്‍ നിറയുമീ, വീഥികളില്‍
M കാല്‍വരിയില്‍ നിന്നൊഴുകും
തിരുസ്‌നേഹമേ…
F മാറോടണയ്‌ക്കണമെന്നും
നിന്റെതായ് തീരുവാന്‍
വരമേകണേ
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A വരണേ എന്റെ ഹൃത്തില്‍
—————————————–
F ജീവിത ദുഃഖത്തിന്‍ വേളകളില്‍
ആരോരുമില്ലാത്ത നേരങ്ങളില്‍
M ജീവിത ദുഃഖത്തിന്‍ വേളകളില്‍
ആരോരുമില്ലാത്ത നേരങ്ങളില്‍
F എന്നെ ഓമനയായ് കരുതും
തിരുസ്‌നേഹമേ…
M മാറോടണയ്‌ക്കണമെന്നും
നിന്റെതായ് തീരുവാന്‍
വരമേകണേ
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A വരണേ എന്റെ ഹൃത്തില്‍
F കാത്തിരിക്കുന്ന സ്‌നേഹം
കരുണാര്‍ദ്രമാകും സ്‌നേഹം
M കരളിന്റെ ആഴങ്ങളില്‍
കനിവുള്ള കരുണാമയന്‍
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A സ്‌നേഹ നാഥാ, ശ്രീയേശു ദേവാ
വരണേ എന്റെ ഹൃത്തില്‍
A വരണേ എന്റെ ഹൃത്തില്‍
A കാത്തിരിക്കുന്ന സ്‌നേഹം
കരുണാര്‍ദ്രമാകും സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kathirikkunna Sneham Karunardhramakum Sneham | കാത്തിരിക്കുന്ന സ്‌നേഹം കരുണാര്‍ദ്രമാകും സ്‌നേഹം Kathirikkunna Sneham Karunardhramakum Sneham Lyrics | Kathirikkunna Sneham Karunardhramakum Sneham Song Lyrics | Kathirikkunna Sneham Karunardhramakum Sneham Karaoke | Kathirikkunna Sneham Karunardhramakum Sneham Track | Kathirikkunna Sneham Karunardhramakum Sneham Malayalam Lyrics | Kathirikkunna Sneham Karunardhramakum Sneham Manglish Lyrics | Kathirikkunna Sneham Karunardhramakum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathirikkunna Sneham Karunardhramakum Sneham Christian Devotional Song Lyrics | Kathirikkunna Sneham Karunardhramakum Sneham Christian Devotional | Kathirikkunna Sneham Karunardhramakum Sneham Christian Song Lyrics | Kathirikkunna Sneham Karunardhramakum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaathirikkunna Sneham
Karunaardhramaakum Sneham
Kaathirikkunna Sneham
Karunaardhramaakum Sneham

Karalinte Aazhangalil
Kanivulla Karunamayan

Sneha Nadha, Shree Yeshu Dhevaa
Varane Ente Hruthil
Sneha Nadha, Shree Yeshu Dhevaa
Varane Ente Hruthil
Varane Ente Hruthil

Kaathirikkunna Sneham
Karunaardhramaakum Sneham

-----

Sahanangal Nirayumee, Thaazhvarayil
Mohangal Nirayumee, Veedhikalil
Sahanangal Nirayumee, Thaazhvarayil
Mohangal Nirayumee, Veedhikalil

Kalvariyil Ninnozhukum
Thiru Snehame...
Maarod Anaikkanamennum
Nintethaai Theeruvaan
Varamekane

Sneha Nadha, Shree Yeshu Devaa
Varane Ente Hrithil
Sneha Nadha, Shree Yeshu Devaa
Varane Ente Hrithil
Varane Ente Hrithil

-----

Jeevitha Dhukhathin Velakalil
Aarorumillaatha Nerangalil
Jeevitha Dhukhathin Velakalil
Aarorumillaatha Nerangalil

Enne Omanayaai Karuthum
Thiru Snehame...
Maarodanaikkanamennum
Nintethaai Theeruvaan
Varamekane

Sneha Nadha, Shree Yeshu Devaa
Varane Ente Hrithil
Sneha Nadha, Shree Yeshu Devaa
Varane Ente Hrithil
Varane Ente Hrithil

Kaathirikkunna Sneham
Karunardhramaakum Sneham
Karalinte Aazhangalil
Kanivulla Karunamayan

Sneha Nadha, Shree Yeshu Dhevaa
Varane Ente Hruthil
Sneha Nadha, Shree Yeshu Dhevaa
Varane Ente Hruthil
Varane Ente Hruthil

Kaathirikkunna Sneham
Karunaardhramaakum Sneham

Kathirikkunna Sneham Karunardhramakum Karunardramakum Karunardhramaakum Karunardramaakum Sneham Natha


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 280.  Song ID 11493


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.